Tag: mangalavarthaonline

സംസ്ഥാനത്ത് ഇന്ന് 28,447 പേർക്ക് കോവിഡ്: 27 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം…

രാജ്യത്ത് കോവിഡ് കുതിക്കുന്നു: ഇന്നലെ രോഗം ബാധിച്ചത് 3,32,730 പേർക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 3,32,730 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 2263 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. 1,93,279 പേര്‍ ഇന്നലെ രോഗമുക്തി നേടി. ഇന്ത്യയില്‍ ഇതുവരെ 1,62,63,695 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 1,36,48,159 പേര്‍…

പൗരസ്ത്യ മലബാർ സുറിയാനി സഭയിൽ മാർ ഗീവർഗീസ് സഹദായുടെ തിരുനാൾ എന്തുകൊണ്ട് 24 -തീയതി?

പശ്ചാത്യ സഭയിലും പശ്ചാത്യ സുറിയാനി പാരമ്പര്യത്തിലുള്ള കത്തോലിക്കാ – ഓർത്തഡോൿസ്‌ സഭകളിലും ഏപ്രിൽ 23 -)0 തീയതിയാണ് ഗീവർഗീസ് സഹദയുടെ തിരുനാൾ ആഘോഷിക്കുന്നത്. എന്നാൽ, പൗരസ്ത്യ സുറിയാനി സഭയിൽ ഏപ്രിൽ 24-)0 തീയതിയാണ് ഈ തിരുനാൾ പുരാതന കാലം മുതൽ ആഘോഷിക്കുന്നത്.…

നമ്മളുടെ ജീവിതം സുഗമമാകുന്നനിമിഷങ്ങളിൽ നാം നന്ദി പറയേണ്ടത്, ഭൂമിയിലെ ദൈവങ്ങളായ മാതാപിതാക്കളോടാണ്

നമ്മളുടെ ജീവിതം സുഗമമാകുന്നനിമിഷങ്ങളിൽ നാം നന്ദി പറയേണ്ടത്, ഭൂമിയിലെ ദൈവങ്ങളായ മാതാപിതാക്കളോടാണ്, അവരുടെ ചോരയും നീരുമൂറ്റിയാണ്നമ്മുടെ ഓരോ വളർച്ചയും. അവരുടെ ഉൾകാഴ്ചകളായിരുന്നു നമുക്ക് നമ്മുടെ സ്വപ്നങ്ങളെ പിച്ചവച്ചു നടത്തിയത്, അവരുടെ കരുതി വെപ്പുകളാണ് നമുക്ക് ആസ്തി ഏകിയത്. അനുഭവങ്ങളിൽ നിന്നും പാഠമുൾക്കൊണ്ടാണ്…

കർത്താവേ നിന്റെ മഹത്വമേറിയ ത്രിത്വത്തിന്റെ നിഗൂഢമായ ശക്തിയും അനന്തമായ അനുഗ്രഹവും വിജയം വരിച്ച സ്ലീവായുടെ നിരന്തരമായ സഹായവും ഞങ്ങൾക്കുണ്ടാകുമാറാകട്ടെ.

കർത്താവേ നിന്റെ മഹത്വമേറിയ ത്രിത്വത്തിന്റെ നിഗൂഢമായ ശക്തിയും അനന്തമായ അനുഗ്രഹവും വിജയം വരിച്ച സ്ലീവായുടെ നിരന്തരമായ സഹായവും ഞങ്ങൾക്കുണ്ടാകുമാറാകട്ടെ. അനുഗ്രഹീതയും കൃപ നിറഞ്ഞവളും കന്യകയുമായ മാർത്ത് മറിയത്തിന്റെ അപേക്ഷയും മാർ യൗസേപ്പിന്റെയും മാർ യോഹന്നാൻ മാംദാനയുടെയും പ്രാർത്ഥനാ സഹായവും വിശുദ്ധ ശ്ലീഹന്മാരുടെയും…

“നീയെൻ്റെ പ്രാർത്ഥന കേട്ടു, നീയെൻ്റെ മാനസം കണ്ടു…” എന്ന ഒരൊറ്റ സിനിമാഗാനം പാടി അപ്രത്യക്ഷയായ മേരി ഷൈല 1975 ൽ പാടിയ ഒരു ഒ.എൻ.വി – ഉദയഭാനു ഗാനം.

(‘കാറ്റു വിതച്ചവർ’ / പൂവച്ചൽ ഖാദർ)

വ്യാഴാഴ്ച 26,995 പേർക്ക് കോവിഡ്, രോഗമുക്തി നേടിയവർ 6370

ചികിത്സയിലുള്ളവർ ഒന്നര ലക്ഷം കഴിഞ്ഞു (1,56,226) ആകെ രോഗമുക്തി നേടിയവർ 11,60,472 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,177 സാമ്പിളുകൾ പരിശോധിച്ചു ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകൾ; ഒരു പ്രദേശത്തെ ഒഴിവാക്കി കേരളത്തിൽ വ്യാഴാഴ്ച 26,995 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട്…

കുഞ്ഞു മക്കൾ ഉള്ളവർ ശ്രദ്ധിക്കണം. കേരള ശിശുക്ഷേമവകുപ്പിന്റെ പ്രത്യേക അറിയിപ്പ്

പത്തു വയസിനു താഴെ കുട്ടികളുള്ള രക്ഷിതാക്കളുടെ ശ്രദ്ധക്ക്.. കൊറോണ വല്ലാതെ പടർന്നിരിക്കുകയാണ്. ഏത് നിമിഷവും എവിടെയും എത്താം , സമ്പർക്കരോഗം കൂടി കൂടി വരുന്നു. സ്ഥിതി വളരെ മോശമാണ്. എല്ലാവരും ദയവു ചെയ്തു താഴെ കാണുന്ന പോയിന്റുകൾ ജാഗ്രതയോടെ ശ്രദ്ധിച്ചു മുന്നോട്ട്…

നിങ്ങൾ വിട്ടുപോയത്