അബോർഷനുമായി ബന്ധപ്പെട്ട് ചർച്ചകൾ ഉണ്ടാകുമ്പോൾ സ്ത്രീ പക്ഷ വാദികൾ എന്ന് സ്വയം അവകാശപ്പെടുന്നവർ ഉയർത്തുന്ന ഒരു വാദമാണു…

“Her body, her choice“ (അവളുടെ ശരീരം, അവളുടെ ഇഷ്ടം) എന്നുള്ളത്.

ഒരു സ്ത്രീയുടെ ശരീരത്തിൽ വളരുന്ന കുഞ്ഞ് അവളുടെ ശരീരത്തിൻ്റെ ഭാഗമാണു, അതുകൊണ്ട് അതിനെ എന്തുചെയ്യണമെന്നുള്ളത് അവളുടെ ഇഷ്ടം ആണെന്ന് വ്യംഗം. ഇത് വളരെ വലിയ ഒരു നുണയാണു. ഒരു സ്ത്രീയുടെ ശരീരത്തിൽ വളരുന്നു എന്നുള്ളതുകൊണ്ട് മാത്രം ഒരു കുഞ്ഞു അവളുടെ അത് അവളുടെ ശരീരമല്ല..

It is not “her body, her choice…”, but it is “in her body and not her choice.” അവളുടെ ശരീരത്തിനുള്ളിൽ വളരുന്ന മറ്റൊരു ശരീരമാണു, മറ്റൊരു ജീവനാണു കുഞ്ഞിൻ്റേത്. Respect life, say no to violence, say no to abortion.

Bibin Madathil

Catholic Priest

നിങ്ങൾ വിട്ടുപോയത്