ഓരോ മനുഷ്യൻ്റെയും ഹൃദയത്തിൽ ആഴത്തിൽ ദൈവവചനംപതിക്കും വിധത്തിലായിരുന്നു ബ്രദർ കെ.ജെ ജോസഫ് ബ്രദറിൻ്റെ പ്രസംഗങ്ങൾ.
ശാന്തിയരുളുക നാഥാ നിത്യശാന്തിയരുളുക നീനിത്യ വെളിച്ചമിയാളിൽ സദയം തുകണമേ ജഗദീശാ… തുകണമേ ജഗദീശാ ബ്രദർ കെ.ജെ ജോസഫ് ഇന്ന്( മെയ് 22) പുലർച്ചേ മുന്ന് മണിക്ക് ദൈവസന്നിധിയിലേക്ക് കടന്ന് പോയി. കർത്താവ് അങ്ങിനെയാണല്ലോ വേണ്ടപ്പെട്ടവരെ പെട്ടെന്നങ്ങ് വിളിക്കും. അത്രേ ഞാൻ കരുതുന്നുള്ളു.…










