പ്രപഞ്ചമാകെ ഒരു തുള്ളി ജലകണത്തില്‍ പ്രതിഫലിക്കും. അതുപോലെ ആഴവും പരപ്പുമേറിയ ജീവിതത്തിന്റെ വിപുലത ഓരോ വാക്കിലും പ്രതിഫലിക്കുന്നത് സാഹിത്യത്തില്‍ കാണാം. മനുഷ്യനും ബന്ധങ്ങളും അതില്‍ ജീവിതം പുഷ്പിച്ചു നില്‍ക്കുന്ന ഈ പ്രപഞ്ചവും എല്ലാം പശ്ചാത്തലമായി ഉറഞ്ഞു നില്‍ക്കുന്ന നോവലാണ് അഭിലാഷ് ഫ്രേസറുടെ പ്രപഞ്ചഗാഥ.

ക്രിയാറ്റിഫ് നോവല്‍ അവാര്‍ഡ് മത്സരത്തില്‍ രജത നോവല്‍ പുരസ്‌കാരം നേടിയ ഈ രചന ഭാവസാമായ കവിതകള്‍ ഉറവെടുത്ത് കുതിച്ചൊഴുകുന്ന ഒരു മനോഹര താഴ്വാരഭൂമി പോലെയാണ്. അനുഭവങ്ങളുടെയും അനുഭൂതികളുടെയും ഭാരമേറ്റുന്ന ഭാഷ ചിലയിടങ്ങളില്‍ കവിതയായി സ്വയം ചമയുന്നു

https://l.facebook.com/l.php?u=https%3A%2F%2Findianonly.co.in%2Fproduct%2Fprapanchagaatha%2F%3Ffbclid%3DIwAR17KKVw2oOpJPZBF6dJ2ya-wZGQjc87z4G18AxkNmEjXCnnK5Lqw8ryqAo&h=AT2IFxBuFUiAG44cVnfszveMJq2k3yHW7oMNjw957ger0R2_cgbF7y-aj7nae_EOgwSghJ4Ta5jlUv0DcUroCjQHOxPsolyyV3e_SVgCG9ZCyVHA9biGXEXblXVaB44YbDcf&tn=H-R&c[0]=AT3quWHPQu_ox-3ZKhaNSAjP7EHeJLG6OKxgNW9_rPT7YKrESPh-G-AVzdMLWQBlK3IGS0oxvUG4upLSoPsf2Mr1LmRELNvx0jcRmWicDRAHvLnLzb8G0j3B43Wy0guEy4ClIdvnvV4I1tQzRul8avXs8a_20QitrcxdZCc

നിങ്ങൾ വിട്ടുപോയത്