Tag: mangalavarthaonline

വെള്ളിയാഴ്ച 29,673 പേര്‍ക്ക് കോവിഡ്; 41,032 പേര്‍ രോഗമുക്തി നേടി

May 21, 2021 ചികിത്സയിലുള്ളവര്‍ 3,06,346 ആകെ രോഗമുക്തി നേടിയവര്‍ 19,79,919 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാമ്പിളുകള്‍ പരിശോധിച്ചു 7 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ വെള്ളിയാഴ്ച 29,673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം…

ലോക്ഡൗൺ മെയ് 30 വരെ നീട്ടി; ട്രിപ്പിൾ ലോക്ഡൗൺ മലപ്പുറത്ത് മാത്രം

സംസ്ഥാനത്ത് ലോക്ഡൗൺ മെയ് 30 വരെ നീട്ടി.ട്രിപ്പിൾ ലോക്ഡൗൺ മലപ്പുറത്ത് മാത്രം. തിരുവനന്തപുരം,എറണാകുളം,തൃശ്ശൂർ ജില്ലകളിലെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കി.

മന്ത്രിമാരുടെ വകുപ്പുകൾ: | കഴിഞ്ഞ തവണത്തെ വകുപ്പുകൾക്കു പുറമെ ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും മുഖ്യമന്ത്രിയുടെ കീഴിലാണ്.

തിരുവനന്തപുരം; രണ്ടാം പിണറായി മന്ത്രിസഭയുടെ വകുപ്പുകൾ വിശദീകരിച്ചുകൊണ്ട് സർക്കാർ വിജ്ഞാപനമിറക്കി. കഴിഞ്ഞ തവണത്തെ വകുപ്പുകൾക്കു പുറമെ ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും മുഖ്യമന്ത്രിയുടെ കീഴിലാണ്. കൂടാതെ മറ്റ് മന്ത്രിമാർക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളും മുഖ്യമന്ത്രിക്കാണ്. മുഖ്യമന്ത്രി പിണറായി വിജയൻ- പൊതുഭരണം, ആസൂത്രണം, പരിസ്ഥിതി,…

രാജാവിനുവേണ്ടിയുള്ള പ്രാര്‍ഥന (സങ്കീ 72)

1 ദൈവമേ, അങ്ങയുടെ ന്യായപ്രമാണങ്ങള്‍ രാജാവിനു നല്കണമേ; അങ്ങയുടെ നീതി രാജകുമാരനും! 2 അവന്‍ അങ്ങയുടെ ജനത്തെ നീതിയോടെ വിധിക്കും; അങ്ങയുടെ അഗതികളെ ന്യായത്തോടെയും. 3 മലകളും കുന്നുകളും ജനത്തിനുവേണ്ടിനീതിയോടെ സമാധാനം സംവഹിക്കട്ടെ! 4 ജനത്തിന്റെ അഗതികളെ അവന്‍ ന്യായവിചാരണചെയ്യട്ടെ;ദരിദ്രപ്രജകള്‍ക്ക് അവന്‍…

വ്യാഴാഴ്ച 30,491 പേര്‍ക്ക് കോവിഡ്; 44,369 പേര്‍ രോഗമുക്തി നേടി

May 20, 2021 ചികിത്സയിലുള്ളവര്‍ 3,17,850 ആകെ രോഗമുക്തി നേടിയവര്‍ 19,38,887 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,525 സാമ്പിളുകള്‍ പരിശോധിച്ചു 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; ഒരു പ്രദേശത്തെ ഒഴിവാക്കി കേരളത്തില്‍ വ്യാഴാഴ്ച 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4746,…

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു

തി​രു​വ​ന​ന്ത​പു​രം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ മന്ത്രിസഭ അധികാരത്തിൽ. വൈകീട്ട് 3.35-ഓടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുമ്പാകെ ആദ്യം മുഖ്യമന്ത്രി പിണറായി വിജയൻ സത്യവാചകം ചൊല്ലി അധികാരമേറ്റു. ശേഷം ഘ​ട​ക​ക​ക്ഷി മ​ന്ത്രി​മാ​രു​ടെ ഉൗ​ഴ​മാ​യി​രു​ന്നു. കെ രാജന്‍,…

സാമൂഹിക സുസ്ഥിതിയ്ക്ക് കുടുംബ ഭദ്രത അനിവാര്യം: മാർ ജോസഫ് പെരുന്തോട്ടം

ചങ്ങനാശ്ശേരി: ഉത്കൃഷ്ടമായ സമൂഹസൃഷ്ടിയ്ക്ക് ഉത്തമ കുടുംബങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും കുടുംബഭദ്രത ഈ കാലഘട്ടത്തിൻറെ ആവശ്യമാണെന്നും ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. അതിരൂപതാ കേന്ദ്രത്തിൽ വച്ചു നടന്ന 134 മത് ചങ്ങനാശ്ശേരി അതിരൂപത ദിനാഘോഷത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.…

ടോണി ചിറ്റിലപ്പിള്ളി അൽമായ ഫോറം സെക്രട്ടറി

കാക്കനാട്: സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ അൽമായ ഫോറം സെക്രട്ടറിയായി തൃശൂർ അതിരൂപതയിലെ കുരിയച്ചിറ സെന്റ് ജോസഫ്‌സ് ഇടവകാംഗമായ ടോണി ചിറ്റിലപ്പിള്ളിയെ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിയമിച്ചു. നിര്യാതനായ അഡ്വ. ജോസ് വിതയത്തിലിന്റെ…

നിങ്ങൾ വിട്ടുപോയത്