Tag: mangalavarthaonline

ചരിത്രം സാക്ഷി: പിണറായി വിജയൻ രണ്ടാമതും കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം: തുടര്‍ഭരണമെന്ന ചരിത്രം രചിച്ച്‌, കേരളത്തിന്‍റെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലികൊടുത്തു. പിണറായിക്കൊപ്പം മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയാണ്. ചടങ്ങില്‍ ഇടതുപക്ഷത്തുനിന്നുള്ള…

മിഷൻലീഗ് രൂപതാകുടുംബം കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾക്കായൊരുക്കുന്ന പ്രോഗ്രാമാണ് G. O. T. ( Greatness of Teenage).

ഈ പ്രായത്തിലുള്ള പെൺകുട്ടികൾ നേരിടുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികളെക്കുറിച്ചും അവയെ ആരോഗ്യപരമായി നേരിടുന്നതിനെപ്പറ്റിയും മുവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്റററിലെ ഡോ. സി. തെരേസ് F.C.C ക്ലാസ് നയിക്കുന്നു. 8 മുതൽ 12 വരെ ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടികൾക്കായി മെയ്‌ 23 ഞായറാഴ്ച…

ഇന്ന് സത്യപ്രതിഞ്ജ ചെയ്ത് അധികാരത്തിൽ വരുന്ന പുതിയ സർക്കാരിനും ബഹു.മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാർക്കും അഭിനന്ദനങൾ ….

…. കേരള ജനതയെ സമഭാവനയോടെ കണ്ട് കരുതലായി കരുത്തായി മുന്നേറുവാൻ കഴിയട്ടെയെന്ന് ആശംസികുന്നു.

ഇന്ന് തൃശൂർ അതിരൂപത 135-ാം സ്ഥാപകദിനം (1887 മെയ് 20 – 2021 മെയ് 20) |പ്രാർത്ഥനകളും ആശംസകളും നേരുന്നു

Quod Jam Pridem പേപ്പൽ ബുൾ വഴി പരിശുദ്ധ പിതാവ് ലിയോ പതിമൂന്നാമൻ മാർപ്പാപ്പ 1887 മെയ് 20 പൊരിയാറിനും ഭാരതപുഴയ്ക്കും ഇടയിൽ തൃശൂർ വികാരിയത്ത് സ്ഥാപിച്ചു. മോൺ അഡോൾഫ് ഏഡ് വിൻ മെഡ്ലികോട്ട് ആദ്യത്തെ വികാരി അപ്പതോലിക്കായി നിയമിതനായി. ഇന്ന്…

കേരളത്തിൻറെ നിയുക്ത ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോർജ്ജിന് ഹൃദയം നിറഞ്ഞ ആശംസകൾ

സമാനതകളില്ലാത്ത ദുരന്തമുഖത്ത് മാതൃകാപരമായ നേതൃത്വം നൽകാൻ ശ്രീമതി വീണാ ജോർജ്ജിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു .

സത്യപ്രതിജ്ഞയ്ക്ക് മുമ്പായി പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കൽ എത്തിയ നിയുക്ത ആരോഗ്യ വകുപ്പ് മന്ത്രിശ്രീമതി വീണ ജോർജ്

സത്യപ്രതിജ്ഞയ്ക്ക് മുമ്പായി പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കൽ എത്തിയ മലങ്കര ഓർത്തഡോക്സ് സഭ അംഗവും, നിയുക്ത ആരോഗ്യ വകുപ്പ് മന്ത്രിയുമായ ശ്രീമതി വീണ ജോർജിനെ പരുമല സെമിനാരി മാനേജർ ബഹു. എം സി കുര്യാക്കോസ് അച്ചൻ, അസിസ്റ്റൻറ് മാനേജർ മത്തായി കുട്ടി…

നിയുക്ത മന്ത്രിമാര്‍ വീണാ ജോര്‍ജ്ജും സജി ചെറിയാനും മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്ത്തോമ്മായെ ഇന്ന് (19-05-2021) സഭാ ആസ്ഥാനത്തെത്തി സന്ദര്‍ശിച്ചപ്പോൾ

നിങ്ങൾ വിട്ടുപോയത്