ഈ പ്രായത്തിലുള്ള പെൺകുട്ടികൾ നേരിടുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികളെക്കുറിച്ചും അവയെ ആരോഗ്യപരമായി നേരിടുന്നതിനെപ്പറ്റിയും മുവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്റററിലെ ഡോ. സി. തെരേസ് F.C.C ക്ലാസ് നയിക്കുന്നു.

8 മുതൽ 12 വരെ ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടികൾക്കായി മെയ്‌ 23 ഞായറാഴ്ച രാവിലെ 9 മുതൽ 11 വരെ നടത്തുന്ന ഈ ക്ലാസ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെക്കാണുന്ന Google Form പൂരിപ്പിച്ച് റെജിസ്റ്റർ ചെയ്യുവാൻ ശ്രദ്ധിക്കുമല്ലോ.

https://docs.google.com/…/1FAIpQLSdWao…/viewform

നിങ്ങൾ വിട്ടുപോയത്