റവ. ഡോ. മാത്യു പായിക്കാട്ട് കാത്തലിക് എൻജിനിയറിംഗ് കോളജ് അസോ. പ്രസിഡന്റ്
കൊച്ചി: കേരള കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന് പ്രസിഡന്റായി റവ. ഡോ. മാത്യു പായിക്കാട്ട് (അമല്‍ജ്യോതി കോളജ് ഓഫ് എൻജിനിയറിംഗ്, കാഞ്ഞിരപ്പള്ളി), സെക്രട്ടറിയായി റവ. ഡോ. ജോസ് കുറിയേടത്ത് സിഎംഐ (രാജഗിരി സ്കൂള്‍ ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, കൊച്ചി),…










