Tag: mangalavarthaonline

ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്യതീയന്‍ കാതോലിക്കാ ബാവായ്ക്ക് മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമ്മിസ് കാതോലിക്കാ ബാവാ തിരുമേനിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം

ഓർത്തഡോക്സ് സഭയുടെ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്യതീയന്‍ കാതോലിക്കാ ബാവായ്ക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആസ്ഥാനത്ത് മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമ്മിസ് കാതോലിക്കാ ബാവാ തിരുമേനിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം..!

നവീകരിച്ച തക്സായും ഏകീകൃത പരിശുദ്ധ കുർബാന അർപ്പണരീതിയും |2021 നവംബർ 28 മുതൽഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ

മിശിഹായിൽ സ്നേഹം നിറഞ്ഞ സഹോദരീസഹോദരന്മാരേ, നമ്മുടെ സഭയുടെ ആരാധനക്രമം അതിന്റെ തനിമയിൽ വീണ്ടെടുക്കുവാനുള്ള പരിശ്രമം ആരംഭിച്ചിട്ട് വർഷങ്ങളായി . 1986 ൽ ആണല്ലോ നമ്മുടെ സഭയുടെ പുനരുദ്ധരിക്കപ്പെട്ട റാസ കുർബാന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് . തുടർ പഠനങ്ങളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ…

മുല്ലപ്പെരിയാർ: 30 ന് ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ പ്രാർത്ഥനാദിനം

മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകുന്നതിനു വേണ്ടി വിവിധ ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ “എക്ലേസിയ യുണൈറ്റഡ് ഫോറ”ത്തിൻ്റെ (ഇ.യു.ഫോറം) ആഭിമുഖ്യത്തിൽ പ്രാർത്ഥനാദിനം സംഘടിപ്പിക്കുന്നു. നവംബർ 30 ന് മുല്ലപ്പെരിയാർ അണക്കെട്ടിന് സമീപത്തുള്ള സെൻ്റ് ജോർജ് ചർച്ച് പാരീഷ് ഹാളിലാണ് രാവിലെ…

ശിമയോന്‍ പത്രോസ്‌ പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്‌തുവാണ്‌.(മത്തായി 16: 16)|Simon Peter replied, “You are the Christ, the Son of the living God.”(Mathew 16:16)

യഹൂദജനത്തിന്റെ ഇടയിൽ യേശു ആരാണ് എന്ന കാര്യത്തിൽ ഒട്ടേറെ സംശയങ്ങളും അഭിപ്രായങ്ങളും നിലവിലുണ്ടായിരുന്നു. അവയെക്കുറിച്ചെല്ലാം ശിഷ്യന്മാരും ബോധാവാന്മാരായിരുന്നുവെന്ന് ഇന്നത്തെ വചനഭാഗം വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെയായിരിക്കണം ഈശോ തന്റെ ശിഷ്യരുടെ അഭിപ്രായം ആരായുന്നത്. ആശയകുഴപ്പവും അജ്ഞതയും അബദ്ധചിന്തകളും കൈയടക്കിയിരിക്കുന്ന ലോകത്തിൽ ഒരിക്കലും അപ്രസക്തമാകാത്ത…

ഇന്ത്യൻ ഭരണഘടന പകരുന്ന സമത്വത്തിൻ്റെയും മതേതരത്വത്തിൻ്റേയും ജനാധിപത്യത്തിൻ്റേയും മഹത്തായ മൂല്യങ്ങൾ സംരക്ഷിക്കുമെന്ന് ഉത്തരവാദപ്പെട്ട പൗരന്മാരെന്ന നിലയിൽ ഭരണഘടനാ ദിനമായ ഇന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.

Our Constitution encompasses the lofty ideals upheld by our freedom fighters and has laid the foundation of the Indian Republic. As responsible citizens, we should pledge to protect the egalitarian…

ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ദ്രാഗിയാണ് ഷർബത് ഗുല എന്ന സ്ത്രീയും (പച്ച കണ്ണുള്ള ആ അഫ്ഗാൻ പെൺകുട്ടി) കുടുംബവും റോമിൽ എത്തി എന്ന സന്തോഷ വാർത്ത രാജ്യത്തെ അറിയിച്ചത്.

ലോകത്തിൻ്റെ മുഴുവൻ ശ്രദ്ധ പിടിച്ച് പറ്റിയ സ്റ്റീവ് മക്കറിയുടെ “ദി അഫ്ഗാൻ ഗേളിന്” ഇറ്റാലിയൻ ഗവൺമെൻ്റ് ഇറ്റലിയിൽ അഭയം നൽകി. ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ദ്രാഗിയാണ് ഷർബത് ഗുല എന്ന സ്ത്രീയും (പച്ച കണ്ണുള്ള ആ അഫ്ഗാൻ പെൺകുട്ടി) കുടുംബവും റോമിൽ…

നിങ്ങൾ വിട്ടുപോയത്