Tag: mangalavarthaonline

അനുദിന ജീവിതത്തിലെ ദൈവീക മാനം

ഒരു നിർണായക കൂടിക്കാഴ്ചയുടെ വിവരണമാണ് പുറപ്പാട് പുസ്തകം മൂന്നും നാലും അദ്ധ്യായങ്ങൾ ചിത്രീകരിക്കുന്നത്. മോശയെ സംബന്ധിച്ച് ഒരു സാധാരണ ദിവസമായിരുന്നു അന്ന്. അവൻ ഒരു പ്രവാസിയായ ആട്ടിടയനാണ്. മിദിയാനിലെ പുരോഹിതനായ ജത്രോയുടെ ആടുകളെ മേയ്ക്കുന്നവനാണവൻ. അന്യദേശത്ത് ഉപജീവനത്തിനായി ജോലി ചെയ്യുന്ന വെറുമൊരു…

യാതൊരു മുദ്രകളും ബാഹ്യമായി അണിയാഞ്ഞിട്ടും, ഒരു ട്രെയിൻ യാത്രയിൽ ഒരു അപരിചിതൻ നീയൊരു ക്രിസ്ത്യാനിയല്ലേ എന്നു എന്നോട് മുഖത്തു നോക്കി ചോദിച്ച അന്നാണ്,

മത മുദ്രകൾ എന്റെ ആത്മീയ യാത്രയിലെ ശ്രദ്ധേയമായ ഒരു തിരിച്ചറിവ് ഉണ്ടായത് ഏതാണ്ട് 22ആം വയസിലാണ്. ആ അവേക്കനിങ് റോമാക്കാർക്കുള്ള ലേഖനത്തിന്റെ 2ആം അദ്ധ്യായത്തിന്റെ അവസാന ഭാഗത്ത് നിന്നാണ് ലഭിച്ചത്. യഥാര്‍ഥ പരിച്‌ഛേദനം (ചേലാകർമ്മം, സുന്നത്) ബാഹ്യമോ ശാരീരികമോ അല്ല എന്നു…

സുരക്ഷാ ചിന്തകള്‍ ഇല്ലാതെയാണ്‌ സാഹസികനായ യുവാവ് കൂട്ടുകാരുമൊത്ത് മല കയറാന്‍ പോയത്‌. | മണ്ടത്തരം പറ്റിയെന്ന് യുവജനങ്ങളോട് പറയാനുള്ള അവസരം കളയരുത്.

സുരക്ഷാ ചിന്തകള്‍ ഇല്ലാതെയാണ്‌ സാഹസികനായ യുവാവ് കൂട്ടുകാരുമൊത്ത് മല കയറാന്‍ പോയത്‌. കൂട്ടുകാർ പിന്‍ തിരിഞ്ഞപ്പോഴും കക്ഷി മുന്നോട്ട് പോയി. അപകടത്തില്‍ പെട്ടു. ആയുസ്സ് ബാക്കിയുള്ളത് കൊണ്ട് സൈനികരുടെ സഹായത്താല്‍ രക്ഷപ്പെട്ടു. അവന്റെ മല കയറ്റത്തിനെഹീറോയിസമാക്കി വാഴ്ത്തി ചെറുപ്പക്കാര്‍ക്ക് തെറ്റായ മാതൃക…

“ബാബു നിങ്ങൾ ഭയക്കരുത് ഞങ്ങൾ കൈ പിടിക്കും” ലെഫ്റ്റനൻ്റ് കേണൽ ഹേമന്ദ് രാജിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ കരസേനാ അംഗങ്ങൾ ബാബുവിന് ആദ്യം നൽകിയ സന്ദേശം ഇതായിരുന്നു.

പാലക്കാട് മലമ്പുഴ എരിച്ചിരത്തെ കൂർമ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ ദൗത്യസംഘം രക്ഷപ്പെടുത്തി മലമുകളിലെത്തിച്ചിരിക്കുന്നുവെന്നതും പ്രാഥമിക ചികിത്സ ഇദ്ദേഹത്തിന് നൽകിയെന്നതും ഏറെ ആശ്വാസകരമായ വാർത്തയാണ്. സുരക്ഷാ ബെൽറ്റ് ഉപയോഗിച്ചാണ് ബാബുവിനെ മലമുകളിലെത്തിച്ചത്. 45 മണിക്കൂറോളമായി പകൽ അസഹനീയമായ ചൂടും രാത്രി കൊടും തണുപ്പും…

ബാബു എന്തായാലും രാവിലെ പത്രം കാണില്ലെന്നിരിക്കെ എന്തിനാണ് ഇങ്ങനെയൊരു തലക്കെട്ട് എന്നു പലര്‍ക്കും സംശയം തോന്നാവുന്നതേയുള്ളൂ.

ഇന്നത്തെ മനോരമയുടെ ഒന്നാം പേജിലെ പ്രധാനവാര്‍ത്ത മലമ്പുഴയിലെ ബാബുവിനെ രക്ഷിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചാണ്. ആദ്യ എഡിഷനുകളില്‍ അതിൻ്റെ തലക്കെട്ട് ഇങ്ങനെയാണ്: ”ബാബൂ, ഭയക്കരുത്, ഞങ്ങള്‍ കൈപിടിക്കും.” ബാബു എന്തായാലും രാവിലെ പത്രം കാണില്ലെന്നിരിക്കെ എന്തിനാണ് ഇങ്ങനെയൊരു തലക്കെട്ട് എന്നു പലര്‍ക്കും സംശയം തോന്നാവുന്നതേയുള്ളൂ.ശരിയാണ്,…

റവ. ഫാ. ജോസ് കോനിക്കര Jr – തൃശൂർ അതിരൂപത വികാരി ജനറാൾ

റവ. ഫാ. ജോസ് കോനിക്കര Jr – തൃശൂർ അതിരൂപത വികാരി ജനറാൾ – തൃശൂർ അതിരൂപതയുടെ പുതിയ വികാരി ജനറാളായി റവ. ഫാ. ജോസ് കോനിക്കരയെ (ജൂനിയർ) ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്ത് നിയമിച്ചു 2022 ഫെബ്രുവരി16ന് ചുമതലയേല്ക്കും. അത്മായർ,…

“സന്തോഷവതിയായ മദർ സിസിലീ, ഈ ലോകം കൂടുതൽ പ്രസന്നമാകാൻ പ്രത്യേകം പ്രാർത്ഥിക്കണേ…”

*പ്രസന്നതയുടെ പര്യായമായ മദർ സിസിലി* എനിക്ക് അന്നു വയസ്സ് ഏഴോ എട്ടോ… വൈപ്പിൻ കനോസ്സാ സ്കൂളിൽ പഠനം. വിക്രാന്ത് എന്ന വിമാനവാഹിനിക്കപ്പൽ തൊട്ടുമുന്നിലൂടെ കടന്നുപോകുന്നതു കണ്ട് ഇൻ്റർവെൽ സമയം പ്രൗഢഗംഭീരമായും രാജ്യസ്നേഹനിറവോടെയും ചെലവഴിക്കുന്ന കാലം! കനോസ്സാ സിസ്റ്റേഴ്സിൻ്റെ മാതൃതുല്യമായ കരുതലും, ചിലപ്പോൾ…

“തോട്ടത്തിൽ നാഥൻ സുമഗണം തേടുമ്പോൾ കൂട്ടത്തിൽ നല്ലതറുത്തീടുന്നു …! “

ഈ ലോക മുറിയുടെ വാതിൽ തഴുതിട്ട് , താക്കോൽ തിരിച്ചേൽപ്പിച്ച്” പടിയച്ചൻ ” യാത്രയായി . സംഘാടന മികവിലും , അത്മായ – പുരോഹിത ബന്ധത്തിലും കരുത്തുള്ള കണ്ണിയായിരുന്നു പടിയച്ചൻ എന്ന – സ്നേഹത്തോടെ നമ്മൾ വിളിക്കുന്ന,മോൺ: ജോസഫ് പടിയാരം പറമ്പിൽ…

നിങ്ങൾ വിട്ടുപോയത്