മനുഷ്യ മൈത്രിയുടെ കൂട്ടായ്മയിൽ പുത്തൻ കൂട്ടിക്കൽ പിറവിയെടുക്കണമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: കക്ഷി രാഷ്ട്രീയ ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ മതവിശ്വാസികളുടെയും രാഷ്ട്രീയക്കാരുടെയും സാമൂഹ്യ പ്രവർത്തകരുടെയുമായ മനുഷ്യ മൈത്രിയുടെ കൂട്ടായ്മയിൽ പുത്തൻ കൂട്ടിക്കൽ പിറവിയെടുക്കണമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പ്രകൃതി ദുരന്തത്തിൽ തകർന്നു പോയ കൂട്ടിക്കലിന്റെ പുന:നിർമ്മിതിക്ക്…
യേശു പറഞ്ഞു: സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. (മത്തായി 15: 28) |Jesus answered her, “O woman, great is your faith! Be it done for you as you desire.(Matthew 15:28)
പ്രാർത്ഥനയ്ക്ക് ദൈവം ഉത്തരം നൽകുന്നില്ല എന്ന ആകുലത ആത്മീയജീവിതത്തിൽ അനുഭവിക്കുന്നവർക്കുള്ള ഉത്തരമാണ് വചനഭാഗത്തിലെ കാനാൻകാരിയായ സ്ത്രീ. തന്നെ സഹായിക്കാൻ ഈശോ കൂട്ടാക്കുന്നില്ല എന്നു തോന്നിയ അവസരങ്ങളിൽപോലും, ആ സ്ത്രീയിലെ വിശ്വാസവും എളിമയും പ്രത്യാശയും സഹനശക്തിയും, മനസ്സുമടുത്ത് യേശുവിൽനിന്നും അകന്നുപോകാതിരിക്കാൻ അവളെ സഹായിച്ചു.…
പുതിയ മെത്രാന്മാരുടെ തിരഞ്ഞെടുപ്പു പ്രക്രിയയുടെ ഈ ഘട്ടത്തില് സഭ മുഴുവനും പ്രാർത്ഥനയിൽ
ഒരുവന് അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കില്… ഡോ. എം. കുര്യന് തോമസ് പ. പൗലൂസ് ശ്ലീഹാ താന് സഭാദ്ധ്യക്ഷനായി വാഴിച്ച വി.തീമോഥിയോസിന് എഴുതിയ രണ്ട് ലേഖനങ്ങളുണ്ട്. ഇവയില് ഒന്നാം ലേഖനം മൂന്നാം അദ്ധ്യായത്തിലാണ് സഭാദ്ധ്യക്ഷന്മാരുടെ ഗുണഗണങ്ങള് നിര്ണയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് പൂര്ണ്ണശെമ്മാശന് മുതല് കാതോലിക്കാ…
കന്യാസ്ത്രീകൾ ഇല്ലായിരുന്നില്ലെങ്കിലോ???!!!
കന്യാസ്ത്രീകൾ ഇല്ലായിരുന്നില്ലെങ്കിലോ???!!! ഈ ചോദ്യം പലപ്പോഴും ഞാൻ ആയിരിക്കുന്ന പരിഷ്കൃതം എന്ന് അഭിമാനിക്കുന്ന ഇന്നത്തെ സമൂഹത്തോട് ചോദിക്കുന്ന ചോദ്യം ആണ്. സന്യാസം എന്നത് തോന്ന്യാസം ആണെന്നും ക്രൈസ്തവ സന്യാസത്തിനു ഇന്നത്തെ കാലത്ത് വില ഇല്ലെന്നും സന്യാസിനികൾക്ക് മാനസിക വിഭ്രാന്തി ആണെന്നും നാഴികയ്ക്ക്…
രാഷ്ട്രീയത്തിനപ്പുറത്തെ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ
കഴിഞ്ഞ തദ്ദേശ ഭരണകൂട തെരഞ്ഞെടുപ്പ് സമയം. സ്ഥാനാർത്ഥിത്വത്തിന് അർഹതയും സാധ്യതയും ഉള്ളവർക്ക് വേണ്ടി സംസാരിക്കാൻ വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി ചെയർമാൻ എന്ന നിലയിൽ ഏതു സമയത്തും അദ്ദേഹത്തിൻറെ മുറിയുടെ വാതിലുകൾ തുറന്നിട്ടിരുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിൽ ഗോഡ്ഫാദർമാരില്ലാത്ത, വരാപ്പുഴ അതിരൂപതാംഗങ്ങളായ നിരവധി…
ആധുനിക യൂദാസുമാരുടെ കീശയിൽ വീഴുന്ന നാണയ കിലുക്കങ്ങളും മുറിപ്പെടുന്ന ക്രൈസ്തവ വിശ്വാസവും:
മാർത്തോമ്മാ സഭയിലെ ഒരു പുരോഹിതൻ കത്തോലിക്കാ സഭയിലെ 7 കൂദാശകളിൽ ഒന്നായ കുമ്പസാരത്തെ അവഹേളിച്ചത് വളരെ വേദനാജനകമാണ്. സൃഷ്ടാവും പരിപാലകനുമായ ദൈവത്തിൻ്റെ കരുണയും കൃപയും മനുഷ്യമക്കളിലേയ്ക്ക് ഒഴുകി എത്തുന്ന കനാലാണ് പരിശുദ്ധ കൂദാശകൾ. ആ കൂദാശകളെ ക്രിസ്തുവിനെ അനുഗമിക്കുന്ന, പൗരോഹിത്യം എന്ന…
നമ്മുടെ പൗരത്വം സ്വര്ഗത്തിലാണ്; അവിടെനിന്ന് ഒരു രക്ഷകനെ, കര്ത്താവായ യേശുക്രിസ്തുവിനെ, നാം കാത്തിരിക്കുന്നു.(ഫിലിപ്പി 3: 20)|Our citizenship is in heaven, and from it, we await a Savior, the Lord Jesus Christ,(Philippians 3:20)
മനുഷ്യർ പലപ്പോഴും ലോകത്തിന്റെ പൗരൻമാരാകാൻ ആഗ്രഹിക്കുന്നു, എന്നാൽ നമ്മുടെ “പൗരത്വം സ്വർഗ്ഗത്തിൽ ആകുന്നു” എന്ന യാഥാർത്ഥ്യം ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നു. നാം എന്ത് ആശിക്കുന്നു എന്നതും നാം എങ്ങിനെ ജീവിക്കുന്നു എന്നുള്ളതും ഇതിൽ പെടുന്നു. ആ പ്രത്യാശ ബലപ്പെടുത്തുന്നത് കടന്നു…
വന്യമൃഗങ്ങള്ക്ക് നല്കുന്ന പരിഗണനയെങ്കിലും കര്ഷകര്ക്ക് നല്കണം
https://www.facebook.com/watch/?v=660296495402062&extid=WA-UNK-UNK-UNK-AN_GK0T-GK1C&ref=sharing വന്യമൃഗങ്ങൾക്ക് നൽകുന്ന പരിഗണനയെങ്കിലും കർഷകർക്ക് നൽകണം.– പ്രൊ ലൈഫ്കൊച്ചി. രാജ്യത്തെ ജനസംഖ്യയുടെ ഭൂരിപക്ഷം വരുന്ന കർഷകരും അവരുടെ ജീവിതം തന്നെയായ കാർഷികമേഖലയും സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്.കർഷകപെൻഷൻ, വിലതകർച്ച, പട്ടയപ്രശ്നം, പരിസ്ഥിതിലോല മേഖലകളുടെ പ്രഖ്യാപനം, വന്യമൃഗശല്യം, തുടങ്ങിയ നിരവധി പ്രശ്നങ്ങൾ കർഷകരെ…
മോൺസിഞ്ഞോർ ജോസഫ് പടിയാരംപറബിൽ വിടവാങ്ങി…
വരാപ്പുഴ അതിരൂപതയിലെ കർമ്മനിരതനയ വൈദീകൻ, അസാധാരണ നേതൃപാടവം പ്രകടിപ്പിച്ച വ്യക്തിത്വം, മികവോടെയും തികഞ്ഞ ആസൂത്രണ വൈദഗ്ദ്യത്തോടെയും കാര്യങ്ങളെ സമീപിച്ച സംഘാടകൻ, മോൺ ജോസഫ് പടിയാരംപറമ്പിൽ എല്ലാവർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു . വേർപാട് ആകസ്മികമായിരുന്നു. വേദനാജനകവും…. ആദരാജ്ഞലികൾ പ്രാർത്ഥനാപൂർവ്വം നേരുന്നു…. . വരാപ്പുഴ…










