Tag: mangalavarthaonline

മാർത്തോമ്മ സഭാ മേലദ്ധ്യക്ഷൻ അഭിവന്ദ്യ തിയോഡോഷ്യസ് മാർത്തോമ്മ മെത്രോപ്പോലിത്താ കോട്ടയം മെഡിക്കൽ കോളേജിൽ പാമ്പ് കടിയേറ്റ് ചികിത്സയിൽ ആയിരുന്ന വാവാ സുരേഷിന് സന്ദർശിച്ചപ്പോൾ….

ഫോട്ടോ കടപ്പാട് DSM & C

അതിശ്രേഷ്ഠ മെത്രാപ്പൊലീത്ത, മെത്രാപ്പൊലീത്ത, മെത്രാൻ എന്നിവരുടെ പേരുകൾ കുർബ്ബാനയിൽ പറയുന്നതു പ്രാർത്ഥിക്കാൻ വേണ്ടി മാത്രമാണോ? അതിനു വേറെ ദൈവശാസ്ത്രമുണ്ടോ?

വൈദികർ സഭയുടെ സമൂഹത്തിൻെറ സമ്പത്തും ശക്തിയുമാണ് . വൈദികൻ മെത്രാന്റ്റെ രൂപതയുടെ പ്രധിനിധിയുമാണ് .സഭയുടെ എല്ലാ നിർദ്ദേശങ്ങളും ഇടവകയിൽ ,പ്രവർത്തിക്കുന്ന പ്രദേശങ്ങളിൽ നടപ്പിലാക്കുവാൻ ശ്രമിക്കേണ്ടതുമാണ് .വിശുദ്ധ കുർബാന സഭ നിർദ്ദേശിക്കുന്ന രീതിയിൽ മാത്രം അർപ്പിക്കുവാനും ഓരോ വൈദികനും ചുമതലയുണ്ട് .മാര്പാപ്പായുടെയും അതിശ്രേഷ്ഠ…

തന്റെ അതിക്രമങ്ങള്‍ ക്‌ഷമിക്കുകയും ചെയ്യുന്ന അങ്ങയെപ്പോലെ ഒരു ദൈവം വേറെ ആരുണ്ട്‌? (മിക്കാ 7: 18)|Who is a God like you, pardoning iniquity and passing over transgression for the remnant of his inheritance? (Micah 7:18)

ദൈവത്തിന് നമ്മുടെ പരിമിതികൾ അറിയാം. “എന്തിൽ നിന്നാണ്‌ നമ്മെ മെനഞ്ഞെടുത്തതെന്ന് അവിടുന്ന് അറിയുന്നു; നാം വെറും ധൂളിയാണെന്ന് അവിടുന്ന് ഓർമ്മിക്കുന്നു,” സങ്കീർത്തനം 103:14 നാം ഓരോരുത്തരും അപൂർണതയുടെ ഫലമായി നാം ദൗർബല്യങ്ങൾ അഥവാ ബലഹീനതകൾ ഉള്ള സൃഷ്ടിയാണെന്ന് ദൈവത്തിനറിയാം. പശ്ചാത്താപമുള്ള ഒരു…

“ഇത്രയും പറഞ്ഞത്, കുമ്പസാരമെന്ന വിശുദ്ധമായ കൂദാശയെ അവഹേളിക്കുംവിധം ചിത്രീകരിച്ച ഒരു പരസ്യചിത്രം ഇന്ന് ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ്.”

***ക്രിസ്തുവിന്റെ മടിത്തട്ട്*** മെക്സിക്കോയിലെ ക്രിസ്റ്റെരോ യുദ്ധക്കാലം. കത്തോലിക്കാ വിശ്വാസത്തിനെതിരെ മെക്സിക്കൻ ഭരണക്കൂടം പരസ്യയുധം പ്രഖ്യാപിക്കുകയും കത്തോലിക്കാ വിശ്വാസം ഉപേക്ഷിക്കാൻ വിസ്സമ്മതിച്ചവരെ കൊന്നൊടുക്കുകയും ചെയ്തിരുന്ന കാലം! തങ്ങളുടെ വിശ്വാസം ജീവിക്കാൻ യാതൊരുവിധത്തിലും ഭരണകൂടം അനുവദിക്കില്ല എന്ന് മനസിലാക്കിയ കത്തോലിക്കർ ചെറുത്ത് നിൽക്കാൻ തീരുമാനമെടുക്കുന്നു.…

മാർത്തോമാ സഭ മേലധികാരികളോടാണ്……|ഇതര സഭകളുടെ കൂദാശകളെ വന്ദിച്ചില്ലങ്കിലും ഇങ്ങനെ നിന്ദിക്കരുത്…..

കുമ്പസാരത്തെ അവഹേളിച്ച് മാർത്തോമാ സഭ വൈദീകൻ…. …ഇൻസ്റ്റാഗ്രാമിലും സോഷ്യൽ മീഡിയയിലും ടിപ്പുകളും വീഡിയോകളുമായി നിറഞ്ഞു നിൽക്കുന്ന ഒരു മാർത്തോമ വൈദീകൻ…. ..അദ്ദേഹത്തിന്റെ പല വീഡിയോകളും കാണാറുണ്ട്… …നല്ല കണ്ടന്റാണ്……..ഫോളോ ചെയ്യുന്നുമുണ്ട്… .”പക്ഷേ “…….. അദ്ദേഹം ഒരു ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പിന്റെ…

ഇന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭ കാതോലിക്ക ദിനമായി ആചരിക്കുന്നു.

വി.തോമാ ശ്ലീഹായുടെ സിംഹാസനത്തിൽ ഭാഗ്യമോടെ വാണരുളുന്നവനും, ഇന്ത്യയുടെ മെത്രാപ്പോലീത്തയും കവാടവും, ലോകമാക്കെയുമുള്ള മലങ്കര സുറിയാനി കത്തോലിക്കാ സഭമക്കളുടെ തലവനും പിതാവും ആയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായ്ക്ക്, കാതോലിക്ക ദിനത്തിന്റെ പ്രാർത്ഥനാ ആശംസകൾ. പോർച്ചുഗീസ് സ്വാധീനം മൂലം…

നിന്റെ രക്‌ഷയ്‌ക്കു ഞാന്‍ കൂടെയുണ്ട്‌ എന്നു കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.(ജറെമിയാ 1 : 19)|I am with you, declares the Lord, to deliver you.”(Jeremiah 1:19)

സത്യവും നീതിയും ആകുന്ന ദൈവീകപ്രകാശത്താൽ പൂരിതമായിരുന്ന ഭൂമി, പാപത്തിനു മനുഷ്യൻ ഹൃദയത്തിൽ ഇടംകൊടുത്ത അന്നുമുതൽ അന്ധകാരത്തിൽ നിപതിച്ചു. പാപത്തിന്റെ അന്ധകാരത്തിൽ നിപതിച്ചപ്പോൾ മുതൽ മനുഷ്യൻ രക്ഷയെ തേടി ഇന്നും അലയുന്നു. നാം ഒരോരുത്തരുടെയും ജീവിതം പലപ്പോഴും വേദനകളാലും, ആകുലതകളാലും, ഭയത്താലും നിറഞ്ഞു…

കർദിനാൾ മാർ ജോർജ് ആലഞ്ചേരി റോമിലേക്ക്

കൊച്ചി ; കാക്കനാട്: സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ചൊവ്വാഴ്ച റോമിലേക്ക് യാത്ര തിരിക്കും. പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് കർദിനാൾ റോമിലേക്ക് പോകുന്നത്. 2021 ഒക്ടോബർ മാസത്തിൽ നടത്താനിരുന്ന പ്ലീനറി…

വിവാദമായ ചുരളി എന്ന മലയാള സിനിമയ്ക്ക് കേരളാ പോലീസ് ഗുഡ്‌സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന വാര്‍ത്ത തെല്ലൊരു അമ്പരപ്പോടെയാണ് കേട്ടത്.

വിവാദമായ ചുരളി എന്ന മലയാള സിനിമയ്ക്ക് കേരളാ പോലീസ് ഗുഡ്‌സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന വാര്‍ത്ത തെല്ലൊരു അമ്പരപ്പോടെയാണ് കേട്ടത്. പിന്നീട് ആലോചിച്ചപ്പോഴാണ് മനസിലായത് അതില്‍ അമ്പരക്കേണ്ട കാര്യമില്ലെന്ന്. കാരണം, പോലീസ് സ്റ്റേഷനുകളില്‍ ഉപയോഗിക്കുന്ന ‘ഗ്രാമീണ’ ഭാഷയുമായി താരതമ്യം ചെയ്താല്‍ ചുരുളിയിലെ ഭാഷാപ്രയോഗങ്ങളൊക്കെ എത്ര…

നിങ്ങൾ വിട്ടുപോയത്