Tag: mangalavarthaonline

വോട്ടു ബാങ്ക് രാഷ്ട്രിയം കളിക്കുന്ന രാഷ്ട്രീയ പാർട്ടികളേക്കാളും പണത്തിനു മുന്നിൽ ദൗത്യം മറന്നു പോകുന്ന മാധ്യമങ്ങളേക്കാളും സഭയ്ക്ക് കേരള സമൂഹത്തോട് ഉത്തരവാദിത്വമുണ്ട്. |മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പരാമർശം മഹത്തായ ഒരു പ്രവചനം

നാർക്കോട്ടിക് കേസുകളും അറസ്റ്റും:മെക്സിക്കോ നൽകുന്ന മുന്നറിയിപ്പ് ‘നാർക്കോട്ടിക് ജിഹാദ്” പരാമർശത്തിൻ്റെ ഒന്നാം വാർഷികമായ സെപ്റ്റംബർ എട്ടിലേക്ക് കേരളം എത്തുമ്പോൾ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പരാമർശം മഹത്തായ ഒരു പ്രവചനം ആയിരുന്നു എന്ന് കേരളം തിരിച്ചറിയുന്നു 2021 സെപ്റ്റംബർ എട്ടു മുതൽ കേരളത്തിൽ…

'Motherhood is great, girls are a blessing to home and country' "The Joy of the Gospel" "എനിക്ക് അമ്മയാകണം " "വലിയ കുടുംബം സന്തുഷ്ട കുടുംബം" Bless the Couple Blessed Mother FAMILY KCBC kcbc pro-life samithi Life Prayerful Congratulations Pro Life Pro Life Apostolate ഉദരത്തിലെ കുഞ്ഞിനുവേണ്ടി ഉദരഫലം ഒരു സമ്മാനം കുടുംബം കുടുംബം പവിത്രവും വിശുദ്ധവുമാണ് കുടുംബം മനോഹരം കുടുംബങ്ങളുടെ സംഗമം കുടുംബങ്ങൾക്കും, അല്മായർക്കും ജീവനും വേണ്ടിയുള്ള വത്തിക്കാനിലെ ഡികാസ്റ്ററി കുടുംബത്തിലെ സ്നേഹം കുടുംബവിശേഷങ്ങൾ കെസിബിസി കെസിബിസി പ്രൊ ലൈഫ് സമിതി കെസിബിസി ഫാമിലി കമ്മീഷന്‍ കേരള കത്തോലിക്ക സഭ കേരളസഭയില്‍ ക്രൈസ്തവ മാതൃക ക്രൈസ്തവ ലോകം ക്രൈസ്തവ സമൂഹം ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടി ജീവ സമൃദ്ധിയുടെ സന്ദേശം ജീവന്റെ മഹത്വം ജീവന്‍റെ സന്ദേശം ജീവസമൃദ്ധി പദ്ധതി പ്രൊ ലൈഫ് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രൊ ലൈഫ് സമിതി പ്രൊ ലൈഫ് സമിതി ആദരിച്ചു പ്രോലൈഫ് പ്രഘോഷണം പ്രോലൈഫ് പ്രവര്‍ത്തകര്‍ പ്രോലൈഫ് മനോഭാവം മക്കൾ ദൈവീകദാനം വ​ലി​യ​ കു​ടും​ബ​ങ്ങ​ള്‍

“വ​ലി​യ​ കു​ടും​ബ​ങ്ങ​ള്‍ രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ത്ത്”: ബി​ഷ​പ് ഡോ. ​പോ​ള്‍ ആ​ന്‍റ​ണി മു​ല്ല​ശേ​രി|” ഉ​​​ദ​​​ര​​​ത്തി​​​ലെ കു​​​ഞ്ഞി​​​നു ജ​​​നി​​​ക്കാ​​​നും ജീ​​​വി​​​ക്കാ​​​നും അ​​​വ​​​കാ​​​ശ​​​മുണ്ട്”:മാർ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ല്‍

കൊ​​​ച്ചി: കൂ​​​ടു​​​ത​​​ല്‍ കു​​​ട്ടി​​​ക​​​ളെ സ്വീ​​​ക​​​രി​​​ച്ച വ​​​ലി​​​യ കു​​​ടും​​​ബ​​​ങ്ങ​​​ള്‍ രാ​​​ജ്യ​​​ത്തി​​​ന്‍റെ സ​​​മ്പ​​​ത്തും സ​​​മൂ​​​ഹ​​​ത്തി​​​നു മാ​​​തൃ​​​ക​​​യു​​​മാ​​​ണെ​​​ന്ന് കെ​​​സി​​​ബി​​​സി പ്രോ-​​​ലൈ​​​ഫ് സ​​​മി​​​തി ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​പോ​​​ള്‍ ആ​​​ന്‍റ​​​ണി മു​​​ല്ല​​​ശേ​​​രി. കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സം​​​സ്ഥാ​​​ന​ സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പാ​​​ലാ​​​രി​​​വ​​​ട്ടം പാ​​​സ്റ്റ​​​റ​​​ല്‍ ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച ജീ​​​വ​​​സ​​​മൃ​​​ദ്ധി…

ഭ്രുണം മനുഷ്യനാണ് ;മറക്കരുത് |ജീവനെ ആദരിക്കുക

മനുഷ്യജീവൻെറ ആരംഭം എപ്പോൾ ? ഉദരത്തിൽ നിന്നും കുഞ്ഞിനെ പുറത്തെടുക്കുമ്പോൾ മാത്രമാണോ കുഞ്ഞു ജനിക്കുന്നത് ? 9 മാസങ്ങൾക്ക് മുമ്പ് കുഞ്ഞിൻെറ ജീവൻ ആരംഭിച്ചുകഴിഞോ? . മനുഷ്യജീവൻെറ മഹത്വം വ്യക്തമാക്കുന്ന ലേഖനങ്ങൾ ദീപിക നൽകുന്നു . ദീപിക പത്രാധിപ സമിതിയെ അനുമോദിക്കുന്നു…

ജീവിച്ചാലും മരിച്ചാലും നാം കര്‍ത്താവിനുള്ളവരാണ്‌.( റോമാ 14:8 )|Whether we live or whether we die, we are for Lord’s.(Romans 14:8)

പലവിധ ജീവിതപാതകൾ ഇന്ന്‌ നമ്മുടെ മുന്നിലുണ്ട്‌. പക്ഷേ അതിൽ ഉത്‌കൃഷ്ടമെന്നു വിശേഷിപ്പിക്കാവുന്നതായി ഒന്നേയുള്ളൂ! ദൈവവചനത്തിന്‌ അനുസൃതമായി, ദൈവപുത്രനായ യേശുക്രിസ്‌തുവിനെ മാതൃകയാക്കിക്കൊണ്ടു നയിക്കുന്ന ഒരു ജീവിതം. ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കാൻ യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചു. യേശുവിന്റെ നിർദേശങ്ങൾ പാലിച്ചുകൊണ്ട്‌ നാം…

എന്താണു പറയേണ്ടതെന്ന്‌ ആ സമയത്തു പരിശുദ്‌ധാത്‌മാവു നിങ്ങളെ പഠിപ്പിക്കും. (ലൂക്കാ 12: 12) |For the Holy Spirit will teach you in that very hour what you ought to say. (Luke 12:12)

പരിശുദ്ധാൽമാവിനു ഹൃദയത്തെ തുറന്നു കൊടുക്കാതിരിക്കുമ്പോഴാണ് നന്മതിന്മകളുടെ വേർതിരിവ് നമുക്ക് നഷ്ടമാകുന്നത്. ഇങ്ങനെയുള്ള ഹൃദയങ്ങളിലാണ് പാപം ചെയ്യുന്നത് മനുഷ്യന്റെ അടിസ്ഥാന അവകാശമാണെന്നുള്ള ചിന്താഗതി രൂപമെടുക്കുന്നത്. ആത്മാവിന്റെ പ്രചോദനങ്ങൾ തള്ളിക്കളഞ്ഞ് മനപൂർവ്വം പാപം ചെയ്യുന്നവർ, അവരുടെ തെറ്റുകൾ ചൂണ്ടി കാണിക്കുന്നവരെപ്പോലും അസഹിഷ്ണുക്കളും ശത്രുക്കളുമായാണ് പരിഗണിക്കുന്നത്.…

എന്റെ പരിശുദ്‌ധി ഞാന്‍ ജനതകളുടെ മുമ്പില്‍ നിന്നിലൂടെ വെളിപ്പെടുത്തും(‍എസെക്കിയേല്‍ 38 : 16)|I vindicate my holiness before their eyes.(Ezekiel 38:16)

ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ദൈവത്തിന്റെ സ്വന്തം ഛായയിലും, സാദ്യശ്യത്തിലും സൃഷ്ടിച്ചു. മനുഷ്യനെ സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച ദൈവം അവനെ മഹത്വം കൊണ്ട് കിരീടമണിയിച്ചു. പക്ഷെ, പാപത്തിലൂടെ മനുഷ്യന്‍ “ദൈവത്തിന്‍റെ മഹത്വത്തിന് അര്‍ഹതയില്ലാത്തവനായി. ആ സമയം മുതല്‍, മനുഷ്യനെ അവന്‍റെ സ്രഷ്ടാവിന്‍റെ…

മുന്‍കാലങ്ങളിലെക്കാള്‍ കൂടുതല്‍ നന്‍മ ഞാന്‍ നിങ്ങള്‍ക്കു വരുത്തും; ഞാനാണു കര്‍ത്താവ്‌ എന്ന്‌ അപ്പോള്‍ നിങ്ങള്‍ അറിയും.(എസെക്കിയേല്‍ 36: 11)|I will do more good to you than ever before. Then you will know that I am the Lord.(Ezekiel 36:11)

ദുഷ്ടതയും അധർമ്മവും നിറഞ്ഞ ഒരു ലോകത്തിലാണ് നാമെല്ലാവരും ജീവിക്കുന്നത്. നമ്മളിൽ നിന്ന് നേട്ടം കൈവരിച്ചവർ പോലും നിങ്ങൾക്കെതിരെ എഴുന്നേൽക്കാൻ ശ്രമിക്കുന്ന സമയങ്ങളുണ്ട്. എന്നാൽ ഇതിനെല്ലാം ഇടയിൽ, നമ്മുടെ കർത്താവ് എപ്പോഴും നമുക്ക് നല്ലത് മാത്രം നൽകുന്നു. കർത്താവിന്റെ നന്മ ആസ്വദിച്ച സങ്കീർത്തനം…

കര്‍ത്താവിന്റെ വഴിയൊരുക്കുവിന്‍; അവന്റെ പാതകള്‍ നേരേയാക്കുവിന്‍. (മത്തായി 3 : 3)|Prepare the way of the Lord; make his paths straight. (Matthew 3:3)

കർത്താവിന്റെ വരവിനു മുന്നോടിയായി സ്നാപകയോഹന്നാൻ പറയുന്ന വാക്കുകളാണ്. നാം പാപത്തിൽ നിന്ന് അകന്നു മാറി, മാനസാരത്തോടെ കർത്താവിന് വഴിയൊരുക്കുവാൻ എന്ന്. സ്നാപകയോഹന്നാനെ വളരെ വലിയൊരു ദൗത്യവും നൽകിയാണ്‌ ദൈവം ലോകത്തിലേക്കയച്ചത്; എന്നാൽ, ഇന്നത്തെ ലോകത്തോടുള്ള നമ്മുടെ ഉത്തരവാദിത്തം അതിലും വലുതാണ്‌. യേശുവിന്റെ…

ഞാന്‍ ഇപ്പോഴും മനുഷ്യരെ പ്രസാദിപ്പിക്കുന്നവനായിരുന്നെങ്കില്‍ ക്രിസ്‌തുവിന്റെ ദാസനാവുകയില്ലായിരുന്നു. (ഗലാത്തിയാ 1 : 10) |For if anyone is a hearer of the word and not a doer, he is like a man who looks intently at his natural face in a mirror. (James 1:23)

വചനം കേള്‍ക്കുകയും അത്‌ അനുവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നവന്‍ തന്റെ മുഖം കണ്ണാടിയില്‍ കാണുന്ന മനുഷ്യനു സദൃശനാണ്‌, കാരണം കണ്ണാടിയിൽ നിന്ന് മുഖം എടുത്തു കഴിയുമ്പോൾ, ആ മുഖം നാം മറക്കുന്നു. വചനം വായിക്കുന്ന മനുഷ്യൻ അത് പ്രവർത്തിക്കാതിരുന്നാൽ യാതൊരു ഫലവും ഇല്ല. നാം…

ഞാന്‍ ഇപ്പോഴും മനുഷ്യരെ പ്രസാദിപ്പിക്കുന്നവനായിരുന്നെങ്കില്‍ ക്രിസ്‌തുവിന്റെ ദാസനാവുകയില്ലായിരുന്നു. (ഗലാത്തിയാ 1 : 10)|If I were still trying to please man, I would not be a servant of Christ.(Galatians 1:10)

ജീവന്റെയും മരണത്തിന്റെയും മാർഗ്ഗങ്ങൾ നമ്മുടെ മുൻപിൽ സദാ പ്രത്യക്ഷപ്പെടുന്നുണ്ട്. അവ രണ്ടിലും നിന്ന് നമുക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ദൈവം നമുക്ക് നൽകുന്നുമുണ്ട്. പാപത്തിലും സുഖലോലുപതയിലും പൂണ്ടു കിടക്കുന്ന ലോകത്തിൽ നിത്യജീവനിലേക്ക്‌ നയിക്കുന്ന ശരിയായ വഴികൾ കണ്ടെത്തുക ബുദ്ധിമുട്ടേറിയ കാര്യമാണ്. ക്ലേശം നിറഞ്ഞ…

നിങ്ങൾ വിട്ടുപോയത്