Tag: mangalavarthaonline

അവന്റെ കഷ്‌ടതയില്‍ ഞാന്‍ അവനോടു ചേര്‍ന്നുനില്‍ക്കും. (സങ്കീർ‍ത്തനങ്ങള്‍ 91 : 15) |I will be with him in trouble; (Psalm 91:15)

ജീവിതത്തിൽ വല്ലാതെ തകർന്നുപോകുന്ന ചില നാളുകൾ വരും. ആ നാളുകളിൽ നമ്മെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുക യും ചെയ്യുന്നത് ദൈവശക്തിയാണ്. നാം നമ്മുടെ സങ്കടങ്ങളും പ്രയാസങ്ങളും ദൈവസന്നിധിയിൽ തുറന്നുവയ്ക്കുമ്പോൾ നമ്മുടെ കണ്ണുനീര് എന്നന്നേക്കുമായി തുടച്ചു മാറ്റുവാൻ ദൈവത്തിന് കഴിയും. ആത്മാർത്ഥതയുള്ള സൗഹൃദവും, അമൂല്യമായ…

ദൈവത്തിന്റെ പ്രവൃത്തികളെല്ലാം ശാശ്വതമാണെന്നു ഞാന്‍ അറിയുന്നു(സഭാപ്രസംഗകന്‍ 3 : 14 )|I perceived that whatever God does endures forever; (Ecclesiastes 3:14 )

എന്‍റെ ദൈവം ഇന്നലെയും ഇന്നും എന്നും അനന്യന്‍ തന്നേ, അവന്‍റെ പ്രവര്‍ത്തിക്കോ വാക്കിനോ, സ്വഭാവത്തിനോ യാതൊന്നിനും ഒരു മാറ്റവും സംഭവിക്കുന്നില്ലാ. എന്‍റെ ദൈവം എന്നേക്കും ദൈവം ആണ്. ‘ഞാനാകുന്നവന്‍ ഞാനാകുന്നു. ദൈവത്തിൻറെ പ്രവർത്തികൾ ശാശ്വതമാണ്. നാം ഓരോരുത്തരുടെയും ജീവിതത്തിൽ ദൈവത്തിൽ നിന്ന്…

എട്ടുനോമ്പിന്റെ ആരംഭത്തിനുപിന്നിൽ ഒരു ചരിത്രമുണ്ട്. ഇന്നത്തെ തലമുറ ആ സത്യം അറിയാതെ പോകരുത്.|പ്രാർത്ഥനാശംസകൾ

പരിശുദ്ധ മറിയത്തിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ചുള്ള നോമ്പ് ആണിത്. സെപ്തംബർ ഒന്നു മുതൽ എട്ടു വരെയുള്ള തിയതികളിലാണ് എട്ട് നോമ്പ് അനുഷ്ടിക്കുന്നത്. പരിശുദ്ധ അമ്മയോടുള്ള ബഹുമാനവും, ഭക്തിയും, വണക്കവും വർദ്ധിപ്പിക്കാൻ സുറിയാനി ക്രൈസ്തവർ ഈ നോമ്പ് വിശിഷ്യാ ആചരിച്ചു പോന്നു. ആദിമകാലം മുതലെ പരിശുദ്ധ…

“ലഹരി ഉപഭോഗവും ലഹരി വിപത്തിനെ തടയലും സംബന്ധിച്ച് ആരാധാനാലയങ്ങളില്‍ പരാമര്‍ശിക്കുന്നതിന് അഭ്യര്‍ത്ഥിക്കാവുന്നതാണ്” |ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കര്‍ശന നടപടികള്‍ |മുഖ്യമന്ത്രി

തിരുവനതപുരം . ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഉയര്‍ന്ന ശിക്ഷ ഉറപ്പാക്കും. നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം ആവര്‍ത്തിച്ച് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കല്‍…

ശാന്തിപുരം ഇടവക വിഴിഞ്ഞം സമരപ്പന്തലിൽ

ഭാരതസഭയുടെ കർദ്ദിനാളന്മാർ..!!

പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാൾ സംഘത്തിലേക്ക് ഉയർത്തിയ ഇന്ത്യയിൽ നിന്നുള്ള കർദ്ദിനാളന്മാരായ ഗോവ ആർച്ച്ബിഷപ്പ് അത്യുന്നത കർദ്ദിനാൾ ഫിലിപ്പ് നേരി, ഹൈദ്രാബാദു ആർച്ച്ബിഷപ് അത്യുന്നത കർദ്ദിനാൾ ആന്റണി പൂള എന്നിവർ സ്ഥാനാരോഹണത്തിനു ശേഷം ഇന്ത്യയിൽ നിന്നുള്ള കർദ്ദിനാളന്മാരായ മലങ്കര സുറിയാനി…

വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുന്നാൾ ആശംസകൾ|”തിരുമുഖം കാണാൻ ആഗ്രഹിച്ചെങ്കിലെ നമുക്ക് ദൈവത്തെ കാണാൻ കഴിയൂ”

എവുപ്രാസ്യമ്മ ചില ദിവസങ്ങളിൽ കട്ടൻ കാപ്പി ആവശ്യപ്പെടും. അതിനൊപ്പം ഒരു കഷ്ണം ശർക്കരയും. മഠാധിപയുടെ മുന്നിൽ മുട്ടുകുത്തിയാണ് ഈ ശർക്കര ചോദിക്കൽ. ഭക്ഷണ കാര്യത്തിന്റെ ചുമതലയുണ്ടായിരുന്ന സിസ്റ്റർ ഒരു കുപ്പിയിൽ പഞ്ചാര നിറച്ചിട്ട് കൊടുത്തെങ്കിലും അമ്മ നന്ദിയോടെ നിരസിച്ചു. “മോളേ, മുട്ടുകുത്തി…

വൈദികർ എന്തുകൊണ്ട് വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരേയുള്ള സമരത്തിന് നേതൃത്വം നല്കുന്നു?

ജനപക്ഷം നിന്ന് രാപകൽ സമരംചെയ്യുന്ന വൈദികരുടെ അപൂർവകാഴ്ചയാണ് കേരളം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. പലരുടെയും മനസ്സുകളിൽ ചോദ്യമുയരുന്നുണ്ടാവും.. ഈ അച്ചന്മാർക്ക് ഇത് എന്തിൻ്റെ കേടാ? ഇവർക്ക് പള്ളിയിൽ പ്രാർത്ഥിച്ചും മേടയിൽ വായിച്ചും പഠിച്ചും പള്ളിക്കാര്യങ്ങൾ നോക്കിയും സ്വസ്ഥമായി കഴിഞ്ഞാൽ പോരേ? *നിലവാരമുള്ള ബോധ്യങ്ങൾ*-…

“മീൻ കഴിക്കുന്നവരെല്ലാം വിഴിഞ്ഞം സമരത്തെ പിന്തുണയ്ക്കണം” |മാർ ജോസഫ് കല്ലറങ്ങാട്ട്

സീറോ മലബാർ സഭയുടെ ഫാമിലി ,ലൈറ്റി & ലൈഫ് കമ്മീഷൻെറ ചെയർമാനും ,പാലാ രൂപതയുടെ അദ്ധക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് വിഴിഞ്ഞം സമരവേദിയിൽ പ്രസംഗിക്കുന്നു .

ഞങ്ങളുടെ നാളുകളില്‍ അങ്ങയുടെ പ്രവൃത്തി ആവര്‍ത്തിക്കണമേ! ഞങ്ങളുടെ നാളുകളില്‍ അതു വെളിപ്പെടുത്തണമേ! (ഹബക്കുക്ക്‌ 3 : 2 )|O Lord, your work, In the midst of the years revive it; in the midst of the years make it known(Habakkuk 3:2)

ഇക്കാലഘട്ടത്തിൽ ഓരോ വിശ്വാസിയും ഹൃദയവിചാരത്തോടെ പ്രാർത്ഥിക്കേണ്ടത് പരിശുദ്ധാത്മാവിന്റെ ശക്തി വെളിപ്പെടാനും നിറയുവാനും വേണ്ടിയാണ്. പുതിയ അഭിഷേകത്തിന്റെ അതിശക്തമായ ശുശ്രൂഷ തുറക്കപ്പെടുന്നതിന്റെ കാലഘട്ടത്തിലേക്ക് ദൈവാത്മാവ് നമ്മെ നയിക്കുകയാണ്. ദൈവത്തിന്റെ ശക്തി മനുഷ്യന് വർണിക്കുവാനോ വിവരിക്കുവാനോ സാധ്യമല്ല. ആ ദൈവത്തിന്റെ ശക്തിയിൽ നിറഞ്ഞാണ് പൂർവ…

നിങ്ങൾ വിട്ടുപോയത്