അവിടുത്തെ പ്രകാശം ആരുടെമേലാണ് ഉദിക്കാതിരിക്കുക? (ജോബ് 25:3)| ക്രിസ്തുവാകുന്ന പ്രകാശം നമ്മുടെ ജീവിതത്തിൽ സ്വീകരിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.
whom does his light not arise?”(Job 25:3) ക്രിസ്തുവിലൂടെ ഭൂമിയിൽ ഉദയം ചെയ്തദൈവത്തിന്റെ പ്രകാശത്തെ മറയ്ക്കാനോ ഇല്ലാതാക്കാനോ കഴിയുന്നതൊന്നും ഈ പ്രപഞ്ചത്തിലില്ല. ഇന്നത്തെ ലോകത്തിലും, എത്ര കഠിനമായ അന്ധകാരത്തിൽ സ്ഥിതി ചെയ്യുന്നവർക്കും കാണുവാൻ സാധിക്കുന്ന വിധത്തിൽ യേശുവാകുന്ന പ്രകാശം, ദൈവവചനത്തിലൂടെയും പരിശുദ്ധാൽമാവിലൂടെയും, ലോകത്തിൽ…










