Tag: mangalavarthanews

ഇന്ത്യയിലെ ആദ്യ ആത്മായ-രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ തിരുനാളാശംസകൾ

പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് രാജകൊട്ടാരത്തിൽ ഉന്നത പദവിയിലിരിക്കെ, ഹിന്ദുമതത്തിൽ നിന്ന് ക്രിസ്തുമതം സ്വീകരിച്ച വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള. 1712 ഏപ്രിൽ 23-m കന്യാകുമാരി ജില്ലയിലെനട്ടാളാത്ത് ജനിച്ചു. നീലകണ്ഠപിള്ളഎന്നായിരുന്നു പേര്. അദ്ദേഹം ശക്തൻ തമ്പുരാൻ മാർത്താണ്ഡ വർമ്മ മഹാരാജാവിന്റെ മന്ത്രിയായിരുന്നു.കുളച്ചൽ…

എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക്‌ നല്‍കുന്നു, ലോകം നല്‍കുന്നത് പോലെയല്ല ഞാന്‍ നല്‍കുന്നത്” (യോഹന്നാന്‍ 24:17)

സമാധാനത്തിനെതിരെയുള്ള വെല്ലുവിളി, ഇക്കാലത്ത് എല്ലാ മനുഷ്യരുടേയും ബോധമണ്ഡലത്തില്‍ ഉയര്‍ന്നിട്ടുള്ള ഒരു ചോദ്യമാണ്, എല്ലാ മനുഷ്യരുടെയും യുക്തമായ ജീവിത നിലവാരത്തിന് ഭംഗം വരുത്തുന്ന ഒരു പ്രശ്നം, മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന കാര്യം, മരണത്തേയും ജീവിതത്തേയും ബാധിക്കുന്ന പ്രശ്നം. ഈ പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍…

80:20 ന്യൂനപക്ഷ വിവേചനത്തില്‍ ഹൈക്കോടതി ഇടപെടല്‍: നാലുമാസത്തിനകം നടപടി വേണമെന്ന് ഉത്തരവ്

കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആനുകൂല്യങ്ങളും പദ്ധതികളും ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടു കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ നിവേദനം സര്‍ക്കാര്‍ പരിഗണിച്ചു നാലു മാസത്തിനുള്ളില്‍ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഈ ആവശ്യമുന്നയിച്ചു കഴിഞ്ഞ നവംബര്‍…

സി.വി. ജോസഫ് ചെറുവള്ളിക്കാട് 97 വയസ്സ് നിര്യാതനായി

ചാച്ചൻ ഓർമ്മയായി.എൻറെ പിതാവ് സി.വി. ജോസഫ് ചെറുവള്ളിക്കാട് 97 വയസ്സ് നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. ശവസംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എൻറെ വസതിയിൽ ആരംഭിക്കുന്നു. Josy Joseph

വ്യവസായി മാത്യു പന്തക്കല്‍ യുഎസില്‍ നിര്യാതനായി

ഷിക്കാഗോ: ഇന്ത്യന്‍ കാത്തലിക് ഫോറം പ്രസിഡന്റ് അഡ്വ മെല്‍ബിന്‍ മാത്യുവിന്റെ പിതാവും വ്യവസായിയുമായ മാത്യു പന്തക്കല്‍ യുഎസില്‍ നിര്യാതനായി. തൊടുപുഴ പന്തക്കല്‍ മാത്യു (73) ആണ് ഷിക്കാഗോയില്‍ മരിച്ചത്. തൊടുപുഴ കാളിയാര്‍ നമ്പിയാപറമ്പില്‍ കുടുംബാംഗമായ ഷെര്‍ളി മാത്യുവാണ് ഭാര്യ. കിഷോര്‍ മാത്യു,…

കോവിഡ് വാക്സിനേഷന് വിപുല സജ്ജീകരണങ്ങൾ-മന്ത്രി കെ. കെ. ശൈലജ|ഏറ്റവും കൂടുതൽ കേന്ദ്രങ്ങളുള്ളത് എറണാകുളം ജില്ലയിൽ

*ജില്ലകളിൽ കൺട്രോൾ റൂമുകൾ*ഏറ്റവും കൂടുതൽ കേന്ദ്രങ്ങളുള്ളത് എറണാകുളം ജില്ലയിൽ*ഒരു കേന്ദ്രത്തിൽ 100 പേർക്ക് വാക്സിൻ നൽകാനുള്ള സജ്ജീകരണം കോവിഡ് വാക്സിനേഷൻ വിജയകരമായി നടപ്പിലാക്കുന്നതിനായി ആക്ഷൻ പ്ലാൻ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളാണ് കോവിഡ്…

കേരളത്തില്‍ ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 998, കോഴിക്കോട് 669, കോട്ടയം 589, കൊല്ലം 528, പത്തനംതിട്ട 448, തൃശൂര്‍ 437, ആലപ്പുഴ 432, മലപ്പുറം 409, തിരുവനന്തപുരം 386, ഇടുക്കി 284, കണ്ണൂര്‍ 259, വയനാട് 248,…

നിങ്ങൾ വിട്ടുപോയത്