ചാച്ചൻ ഓർമ്മയായി.എൻറെ പിതാവ് സി.വി. ജോസഫ് ചെറുവള്ളിക്കാട് 97 വയസ്സ് നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു.

ശവസംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എൻറെ വസതിയിൽ ആരംഭിക്കുന്നു.

Josy Joseph

നിങ്ങൾ വിട്ടുപോയത്

“ദി കാരിസം ഓഫ് ട്രൂത്ത്”|ഒറ്റു കൊടുക്കുന്നവനെയും, വിശ്വാസത്തിനുവേണ്ടി പീഡനമേൽക്കുന്നവനെയും രക്തസാക്ഷിയാകുന്നവനെയും ഒരേ തട്ടിൽ നിർത്തി, “സമവായ”മുണ്ടാക്കുന്നത് മാരക പാപമാണ്!