Tag: mangalavarthanews

അപ്പൂപ്പൻ്റെയും, അമ്മൂമയുടെയും വായസയിട്ടുള്ളവരുടെയും കൂടെ ചിലവഴിക്കാൻ ഫ്രാൻസിസ് പാപ്പ ഒരു ദിവസം പ്രത്യേകമായി നീക്കിവെച്ചു.

ഈശോയുടെ അപ്പൂപ്പനും അമ്മൂമ്മയും ആയ വി. അന്നയുടെയും വി. ജോവക്കിമിൻ്റെയും തിരുനാളിന് അടുത്ത് വരുന്ന ജൂലായ് മാസത്തിലെ നാലാം ഞായറാഴ്ച വയസായിട്ടുള്ളവർക്കായി പ്രത്യേകം മാറ്റിവച്ചു. വി. ജോൺ ബോസ്കോയുടെ തിരുനാൾ ദിനമായ ജനുവരി 31 ലെ ആഞ്ചെലുസ് പ്രാർത്ഥനക്ക് ഇടക്കാണ് ഫ്രാൻസിസ്…

റോമൻ റോട്ടയുടെ പുതിയ ജുഡീഷ്യൽ വർഷം ഫ്രാൻസീസ് പാപ്പാ ഉൽഘാടനം ചെയ്തു.

. തിരു സഭയിലെ പരമോന്നത നീതിപീഠമായ റോമൻ റോട്ടയുടെ പുതിയ ജുഡീഷ്യൽ വർഷം ഫ്രാൻസീസ് പാപ്പാ ഉൽഘാടനം ചെയ്തു. കുടുംബത്തിൻ്റെ നന്മക്ക് വേണ്ടിയാകണം സഭാപരമായ കോടതികൾ നടപടികൾ മുന്നോട്ട് പോകേണ്ടത്, പലപ്പോഴും ഇത്തരത്തിലുള്ള കുടുംബങ്ങളിലെ കുഞ്ഞുങ്ങളാണ് ഇതിൽ വേദന അനുഭവിക്കുന്നത് എന്ന്…

കാരുണ്യ കേരള സന്ദേശ യാത്ര ..ഓർമ്മകളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു .

അഞ്ച്‌ വര്ഷം മുമ്പത്തെ വാർത്തയാണിത്. കാരുണ്യ കേരള സന്ദേശ യാത്ര ...ഓർമ്മകളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു . ഈ പരിപാടിയുടെ ചീഫ് കോ ഓർഡിനേറ്ററായി പ്രവർത്തിക്കുവാൻ കഴിഞ്ഞതിൽ സന്തോഷവും സംതൃപ്‌തിയും അഭിമാനവുമുണ്ട് . കാരുണ്യവർഷത്തിൽ പ്രൊ ലൈഫ് സമിതി എന്തെല്ലാം പരിപാടികൾ…

ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ച ആഗോള കത്തോലിക്കാ സഭയിൽ “ലോക മുത്തശ്ശി – മുത്തശ്ശന്മാരുടെ ദിനം” ആയി ആചരിക്കാൻ ഫ്രാൻസിസ് പാപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

യേശുവിന്റെ മുത്തശ്ശി – മുത്തശ്ശന്മാരായ വിശുദ്ധ യോവാക്കിം-അന്ന ദമ്പതികളുടെ തിരുനാളിനോട് അടുത്തു വരുന്ന ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ച ആഗോള കത്തോലിക്കാ സഭയിൽ “ലോക മുത്തശ്ശി – മുത്തശ്ശന്മാരുടെ ദിനം” ആയി ആചരിക്കാൻ ഫ്രാൻസിസ് പാപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തു… ഇന്നത്തെ…

8,54,206 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.|സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 650, കോട്ടയം 511, പത്തനംതിട്ട 496, കൊല്ലം 484, മലപ്പുറം 482, തൃശൂര്‍ 378, ആലപ്പുഴ 371, തിരുവനന്തപുരം 300, കണ്ണൂര്‍ 230, പാലക്കാട് 211, ഇടുക്കി 187,…

വൈകല്യം മറന്ന് കായലിനായി മാറ്റിവെച്ച ജീവിതം; പ്രധാനമന്ത്രി പ്രശംസിച്ച രാജപ്പനെക്കുറിച്ച് അറിയാം……

ന്യൂഡല്‍ഹി: വേമ്പനാട് കായല്‍ ശുചീകരിക്കുന്ന കോട്ടയം സ്വദേശി രാജപ്പനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശരീരം പാതി തളര്‍ന്നിട്ടും രാജപ്പന്‍ നടത്… https://www.mathrubhumi.com/

ക്രൈസ്തവ അവകാശ സംരക്ഷണത്തിനായി സഭകള്‍ ഒന്നായി രംഗത്തിറങ്ങണം: മാര്‍ അപ്രേം മെത്രാപ്പോലീത്ത

തൃശൂര്‍: ക്രൈസ്തവ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്നും അവകാശസംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിനായി പോരാടാന്‍ സഭകള്‍ ഒന്നായി രംഗത്തിറങ്ങണമെന്നും മാര്‍ അപ്രേം മെത്രാപ്പോലീത്ത പറഞ്ഞു. കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാടുനിന്നു തിരുവനന്തപുരത്തേക്കു നടത്തുന്ന അവകാശ സംരക്ഷണ യാത്രയ്ക്കു തൃശൂരില്‍ നല്‍കിയ സ്വീകരണം…

സിന്തൈറ്റ് ഗ്രൂപ്പ് സ്ഥാപകനും വ്യവസായ പ്രമുഖനുമായ ശ്രീ. സി. വി ജേക്കബ് അന്തരിച്ചു.

വ്യവസായി എന്നതിനപ്പുറം നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി ലാഭേച്ഛയില്ലാതെ പ്രവർത്തിച്ച മനുഷ്യ സ്നേഹി കൂടിയായിരുന്നു അദ്ദേഹം.കൊച്ചി വിമാനത്താവളത്തിന്റെയും എറണാകുളം ജനറൽ ഹോസ്പിറ്റലിന്റെയുമെല്ലാം വികസനത്തിൽ വലിയ പങ്ക് വഹിച്ച വ്യക്തത്വമാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ആദരാഞ്ജലികൾ.

നിങ്ങൾ വിട്ടുപോയത്