Tag: mangalavarthanews

‘ഗാഗുൽത്താ മലയിൽ നിന്നും .. വിലാപത്തിൻ മാറ്റൊലി കേൾപ്പൂ ,ഏവമെന്നെ ക്രൂശിലേറ്റുവാൻഅപരാധമെന്തു ഞാൻ ചെയ്തു ?’

കുരിശിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊണ്ടുള്ള മരണത്തിന്റെ ദൃശ്യങ്ങൾ കണ്മുന്നിൽ കണ്ട് ഗത്സെമനിയിൽ വിറയലോടെ മുട്ടിൽ വീണു കേഴുമ്പോഴും ഈശോ പറഞ്ഞത് ദൈവപിതാവിന്റെ ഇഷ്ടം നിറവേറണമെന്നായിരുന്നു. നികൃഷ്ടനായ കുറ്റവാളിയെപ്പോലെ ദയനീയമായ ഒരവസ്ഥയിലേക്കു സ്വർഗ്ഗത്തിലെ രാജാവിനെ ചെറുതാക്കിയതെന്താണ്? ‘സ്നേഹം’. ഒരാൾക്കും പരാജയപ്പെടുത്താൻ കഴിയാത്ത ദൈവം…

പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിലെ നമ്മുടെ കർത്താവിന്റെ പീഡാനുഭവ വെള്ളിയാഴ്ച ആരാധനക്രമം|ܕܡܲܓܵܗܲܝ ܫܲܒܿܬܼܵܐ ܪܲܒܿܬܼܵܐ

പെസഹാ ത്രിദിനത്തിലെ രണ്ടാം ദിവസം പീഡാനുഭവ വെള്ളിയാഴ്ച വൈകുന്നേരം റംശായോടെ ആരംഭിക്കുന്നു. പൗരസ്ത്യ സുറിയാനി ആരാധനക്രമത്തിലെ മഹത്തായ ശനിയാഴ്ചയുടെ സവിശേഷതയാണ് ഈ ദിവസത്തെ രണ്ട് ആഘോഷങ്ങളുടെ ക്രമം. ആദ്യത്തേത് നമ്മുടെ കർത്താവിന്റെ മരണത്തിന്റെയും സംസ്‌കാരത്തിന്റെയും സ്മരണയും രണ്ടാമത്തേത് സാധാരണ രാത്രി ജാഗരണവുമാണ്.…

നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു(1 കോറിന്തോസ് 5:7)|മനുഷ്യന്റെ പാപപരിഹാരത്തിനായി സ്വന്തം ജീവനെ ക്രൂശിൽ അർപ്പിക്കുകയും യേശു സ്വയം പെസഹ കുഞ്ഞാടായി മാറുകയും ചെയ്തു.

Christ, our Passover, has now been immolated.‭‭(1 Corinthians‬ ‭5‬:‭7‬) രണ്ടായിരം വർഷം മുൻപ് സ്നേഹത്തിന്റെ പെസഹ യേശുക്രിസ്തു ആരംഭിച്ചുവെങ്കിലും അതിനും എത്രയോ മുൻപ് തന്നെ യഹൂദന്മാരുടെ ഇടയിൽ പെസഹ ആചരിച്ചുപോന്നിരുന്നു. പെസഹായുടെ ചരിത്രം നോക്കിയാൽ ഇസ്രായേൽ ജനത്തിനെ ഈജിപ്ത്തിന്റെ…

ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ അന്ത്യ അത്താഴത്തെക്കുറിച്ചും വിശുദ്ധ കുർബ്ബാനയെക്കുറിച്ചും എഴുതിയ അധ്യായത്തിന്റെ വിവർത്തനം

ക്രിസ്തുവിൽ ജീവിക്കേണ്ടവർ ലോകത്തെക്കുറിച്ചും അതിൻ്റെ കാപട്യത്തെക്കുറിച്ചും നമ്മൾ എന്തൊക്കെ തന്നെ പറഞ്ഞാലും, മറ്റുള്ളവർക്കായി ജീവത്യാഗം ചെയ്തവരെ ഓർമ്മയിൽ സൂക്ഷിക്കുക എന്ന മനോഹരമായ ഒരു പ്രവണത അതിനുണ്ട്. ഓരോ രാജ്യവും, യുദ്ധങ്ങളിൽ അവർക്കായി ജീവൻ ഹോമിച്ച വീരനായകന്മാരുടെ ഓർമ്മക്ക്‌ അനുസ്മരണ ദിനങ്ങൾ ആചരിക്കാറുണ്ട്.…

അപ്പത്തിന്റെ തിരുനാൾ – പെസഹാ വ്യാഴം

“ഞാൻ വന്നിരിക്കുന്നത് ജീവനുണ്ടാകുവാനും അത് സമൃദ്ധമായുണ്ടാകുവാനുമാണെന്ന്” അരുളിച്ചെയ്തവൻ ജീവനും ജീവിതവുമായി മാറിയതാണ് സെഹോയോൻ ഊട്ടൂശാലയിൽ; വി. കുർബ്ബാന സ്ഥാപനത്തിലൂടെ നമ്മുടെ ജീവനായി അവൻ സ്വയം മാറി. ഒപ്പം തന്നെ, വി. കുർബ്ബാനയുടെ മഹത്വവും പ്രാധാന്യവും പൗരോഹിത്യത്തിന്റെ വിശുദ്ധിയും ആ വിരുന്നിന്റെ രാവിൽ…

കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന്‍ മൗനം പാലിച്ചു.(ഏശയ്യാ 53:07)|ഏതു സാഹചര്യത്തിലും യേശു എന്ന കുഞ്ഞാടിനെപ്പോലെ മൗനം പാലിക്കാനുള്ള ദൈവകൃപയ്ക്കായി പ്രാർത്ഥിക്കാം.

He will be led like a sheep to the slaughter. And he will be mute like a lamb before his shearer. For he will not open his mouth.“ ‭‭(Isaiah‬ ‭53‬:‭7‬)…

പാലാ കത്തിഡ്രലിലെ പുത്തൻ പാനസംഘം 60-ാം വർഷത്തിലേയ്ക്ക്

“ഉമത്താലെ വന്ന രോഷം രമത്താലെ ഒഴിപ്പാനായ് മരത്തിന്മേൽ തൂങ്ങി നീയും മരിച്ചോ പുത്രര് .. ദ്യവരവള്ളിയാഴ്ചയുടെ ശോകസാന്ദ്രമായ അന്തരീക്ഷത്തിൽ പകൽ പക്ഷികൾ പോലും പാടാൻ മറന്ന സായാഹ്‌നം എല്ലാം നിശ്ചലം നിശ്ശബ്‌ദം ആയും വീർപ്പുമുട്ടിക്കുന്ന മുകതയിലേക്ക് ഒരു ശോകഗാനം ഒഴുകിപടർന്നു. പാലാ…

മാർത്തോമാ നസ്രാണികളുടെ യഹൂദ പാരമ്പര്യത്തിന്റെ ജീവിക്കുന്ന തെളിവാണ് പെസഹാ വ്യാഴാഴ്ച വൈകുന്നേരം വീട്ടിലെ അപ്പം മുറിക്കൽ ശുശ്രൂഷ.

പെസഹാ ആചരണം. മാർത്തോമാ നസ്രാണികളുടെ യഹൂദ പാരമ്പര്യത്തിന്റെ ജീവിക്കുന്ന തെളിവാണ് പെസഹാ വ്യാഴാഴ്ച വൈകുന്നേരം വീട്ടിലെ അപ്പം മുറിക്കൽ ശുശ്രൂഷ. ലോകത്ത് നമുക്ക് മാത്രം ഉള്ള ഒരു പാരമ്പര്യമാണിത്. കേരളത്തിലെ നസ്രാണികളുടെ ഇടയിൽ ഒഴികെ വേറെ ഒരിടത്തും, ഒരു ക്രിസ്ത്യൻ സമൂഹത്തിലും…

അർത്ഥപൂർണ്ണമായ പൗരോഹിത്യമാണ് പെസഹാതിരുനാളിന്റെ പ്രധാന പ്രമേയം: മാർ വാണിയപുരയ്‌ക്കൽ

നിങ്ങൾ വിട്ടുപോയത്