Tag: mangalavarthanews

കെ സി ബി സി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ പ്രൊ ലൈഫ് ദിനാഘോഷം|സമ്മേളനത്തിലെ പ്രധാന ദൃശ്യങ്ങൾ |കാണുക പ്രചരിപ്പിക്കുക .

ജീവന്റെ സംസ്‌കാരത്തില്‍ കുടുംബങ്ങള്‍വക്താക്കളകണം: മാര്‍ മഠത്തിക്കണ്ടത്തില്‍ തൊടുപുഴ: മരണസംസ്‌കാരം സാധാരണമാവുകയും സമൂഹത്തിന്റ വ്യത്യസ്തമേഖലകളില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്യുന്ന ഈ കാലത്ത് ജീവന്റെ സംസ്‌കാരത്തിന്റെ വക്താക്കളാകാന്‍ കുടുംബങ്ങള്‍ക്കു കഴിയണമെന്നു കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തില്‍ കെസിബിസി പ്രോലൈഫ് സംസ്ഥാന ദിനാഘോഷം…

മംഗളവാർത്താ പ്രാർഥന|ഇന്ന് (മാർച്ച് 24) രാത്രി 11.50 മണി മുതൽ 12 മണി വരെയുള്ള പത്തു മിനുട്ട് നേരം മംഗളവാർത്തയെ കുറിച്ച് ഒരുമിച്ച് ധ്യാനിക്കാനായി എല്ലാവരെയും ക്ഷണിക്കുന്നു.

മംഗളവാർത്താ പ്രാർഥന നാം വീണ്ടുമൊരു മംഗലവാർത്താ തിരുനാൾ ആഘോഷിക്കുവാൻ ഒരുങ്ങുകയാണ്. പരിശുദ്ധ അമ്മയിൽ വിളങ്ങിയിരുന്ന പുണ്യങ്ങൾ നമ്മുടെ ആത്മാവിലും വളർന്നു ഫലം പുറപ്പെടുവിക്കാൻ ആഗ്രഹിച്ചുകൊണ്ട് നമുക്ക് ഈ മംഗലവാർത്താതിരുനാളിൽ നമ്മെ ഓരോരുത്തരെയും വ്യക്തിപരമായും നമ്മുടെ കുടുംബങ്ങളെയും തിരുസഭയെയും ലോകം മുഴുവനെ തന്നെയും…

വ്യാകുലം ( പീഢാനുഭവ…..). വ്യാകുല മാതാവിന്റെ ദുഃഖ ഗാനം

തൻ്റെ പ്രിയ പുത്രൻ്റെ പീഡാനുഭവങ്ങൾ കണ്ടുനിന്ന ആ ‘അമ്മ’യുടെ വാത്സല്യവും ,കരുണയും, ദുഖവും, ആധിയും,നിസ്സഹായതയും, വ്യാകുലതയും , ഹൃദയ സ്പർശിയായ സംഗീതത്തിൻ്റെ ശീലുകളായി നിങ്ങളുടെ ഹൃദയങ്ങളിലേക്ക് അലയടിച്ചെത്തുന്നു , ‘ഉള്ളാട്ടിൽ ജോൺ’ മാസ്റ്ററുടെ ഹൃദയ സ്പർശിയായ വരികൾക്ക് മനോഹരമായ സംഗീതം നൽകി…

എന്റെ ദൈവത്തിന്റെ സഹായത്താല്‍ കോട്ട ഞാന്‍ ചാടിക്കടക്കും. (2 സാമുവേൽ 22:30)|പരിശുദ്ധാത്മാവ് ഏതൊരു തലത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ സഹായിക്കുന്ന നമ്മുടെ സഹായകൻ ആണ്

By my God I can leap over a wall.“ ‭‭(2 Samuel‬ ‭22‬:‭30‬) പഴയ നിയമ കാലത്ത് യഹൂദരുടെ ഇടയിൽ, അവരുടെ ജീവിതത്തിലെ വളരെ ക്ലേശകരമായ സ്ഥിതി വിശേഷങ്ങളെ കോട്ട, മല എന്ന പ്രയോഗമുപയോഗിച്ചാണ് പലപ്പോഴും വിശേഷിപ്പിച്ചിരുന്നത്. ജീവിതത്തിൽ…

ഓശാന ഞായറിൽ തമുക്ക് നേർച്ചവിതരണവുമായി ഇംഗ്ലണ്ടിലെ ദേവാലയവും

”തമുക്ക്” എന്ന പദം മലയാള ഭാഷയിൽ അത്രമേല്‍ സുപരിചിതമല്ല. തിരുവിതാംകൂറിലെ ചില പൗരാണിക സീറോമലബാര്‍ ദേവാലയങ്ങളില്‍ “തമുക്ക്നേര്‍ച്ച” എന്ന പേരില്‍ ഒരു മധുരപലഹാരം ഓശാന ഞായറിൽ വിതരണം ചെയ്യുന്നുണ്ട്, ഇതും ക്രൈസ്തവലോകത്ത് അധികമാർക്കും കേട്ടറിവില്ല. ഓശാന ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം കുറവിലങ്ങാട്…

ജീവന്റെ സംസ്‌കാരത്തില്‍ കുടുംബങ്ങള്‍വക്താക്കളകണം: മാര്‍ മഠത്തിക്കണ്ടത്തില്‍|കെസിബിസി പ്രോലൈഫ് സംസ്ഥാന ദിനാഘോഷംമൈലക്കൊമ്പ് ദിവ്യരക്ഷാലയത്തില്‍

തൊടുപുഴ: മരണസംസ്‌കാരം സാധാരണമാവുകയും സമൂഹത്തിന്റ വ്യത്യസ്തമേഖലകളില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്യുന്ന ഈ കാലത്ത് ജീവന്റെ സംസ്‌കാരത്തിന്റെ വക്താക്കളാകാന്‍ കുടുംബങ്ങള്‍ക്കു കഴിയണമെന്നു കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തില്‍ കെസിബിസി പ്രോലൈഫ് സംസ്ഥാന ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. കപടപരിസ്ഥിവാദികളും…

നോമ്പുകാല മരിയൻ – ആന്തരിക സൗഖ്യ പ്രാർത്ഥന ശുശ്രുഷ|കൊച്ചികണ്ണങ്കുന്നത്ത് സെന്റ്. തെരാസാസ് ആശ്രമം പള്ളിയിൽ

ആവേമരിയ പീസ് മിഷൻ ടീം നോമ്പുകാല മരിയൻ ആന്തരിക സൗഖ്യ പ്രാർത്ഥന ശുശ്രുഷ കൊച്ചിയിൽ ഒരുക്കിയിരിക്കുന്നു കണ്ണങ്കുന്നത്ത് സെന്റ്. തെരാസാസ് ആശ്രമം പള്ളിയിൽ മാർച്ച്‌ 18 മുതൽ 23 വരെ, വൈകിട്ട് 4.30- മുതൽ 8.30 വരെയാണ് ശുശ്രുഷകൾ. വിശുദ്ധ കുർബാന,…

നിങ്ങൾ വിട്ടുപോയത്