Tag: mangalavartha

അവർ സങ്കീർത്തനങ്ങൾ പാടുന്നു

ഭൂമിയിലെ സകല സൗഖ്യങ്ങളും തുടങ്ങുന്നത് പുഞ്ചിരിയോടെ എഴുന്നേൽക്കുന്ന എന്റെ അടുത്തുള്ള രണ്ടു വയസു മാത്രമുള്ള കുട്ടിയിൽ നിന്നാണ് എന്ന് തോന്നുന്നു. ഹൃദയം കൊണ്ട് പുഞ്ചിരിക്കുന്ന മനുഷ്യർ എന്നും നമ്മളെ മോഹിപ്പിക്കുന്നു. അത് എൻ. ഡി ടിവിയിലെ വാർത്ത വായിക്കുന്ന പെൺകുട്ടിയാവട്ടെ, വഴിവക്കിലെ…

കത്തോലിക്കാവിദ്യാലയമെന്ന പേരിനുളള അർഹത?

“മററു വിഷയങ്ങൾ പഠിപ്പിക്കുന്ന കാര്യത്തിൽ എന്തുമാത്രം പ്രശസ്തിയുണ്ടായിരുന്നാലും കൃത്യമായ മതബോധം നല്കുന്ന കാര്യത്തിൽ ഉപേക്ഷയോ വ്യതിചലനമോ ഉണ്ടായാൽ കത്തോലിക്കാവിദ്യാലയമെന്ന പേരിനുളള അർഹത അതിനുണ്ടായിരിക്കുകയില്ല.അവ്യക്തമായും നേരിട്ടല്ലാതെയും അത് എപ്പോഴും നല്കുന്നുവെന്നു പറയുന്നത് സത്യമല്ല. വിദ്യാർത്ഥികളുടെ പൊതുവേയുള്ള വിദ്യാഭ്യാസത്തോട് കൂട്ടിച്ചേർക്കപ്പെട്ട മതാദ്ധ്യാപനത്തിന്റെ മേന്മയാണ് ഒരു…

സെമിനാരി പ്രവേശനം മുതൽ മരണം വരെയുളള പുരോഹിതന്റെ ദൈവവഴിയിൽ അനുയാത്ര ചെയ്യുന്ന ഹൃദയത്തിന്റെ ഒരനുഭവം

പള്ളിയിൽമങ്ങികത്തുന്ന കെടാവിളക്കുപോലെപ്രാർത്ഥിച്ചിരിക്കുന്ന പള്ളീലച്ചൻ…പള്ളിയിലേക്ക് ഓടിക്കയറിവന്ന കുഞ്ഞ് ചോദിച്ചു:പള്ളിയാണോ അച്ചന്റെ വീട് ?പള്ളിയാണ് തന്റെ വീടെന്ന അറിവിൽ അച്ചൻ പുഞ്ചിരിച്ചു.പള്ളിയായി താൻ മാറിയില്ലെന്ന പൊള്ളലിൽ അച്ചൻ കരഞ്ഞു.അൾത്താരയിലെ ക്രൂശിതൻകൈനീട്ടി, കനിവോടെ പറഞ്ഞു:വരിക,നീ എന്റെ സ്വന്തം. ആത്മാർഥതയുടെയും അഴകാഴങ്ങളുടെയും അപൂർവ്വ ചാരുത പകരുന്ന റവ.ഡോ.…

നാട്ടുകാരും ബന്ധുക്കളുമെല്ലാം എതിർത്തിട്ടും സന്യാസിനിയായ യുവതി

പപ്പയുടെ പ്രിയ മകളായിരുന്നു അവൾ. അവളെക്കൂടാതെ അയാൾക്ക് ഒരു മകനുമുണ്ട്. ഡിഗ്രി കഴിഞ്ഞപ്പോൾ അവൾപപ്പയോടു പറഞ്ഞു:”ഒരു കന്യാസ്ത്രി ആകണമെന്നാണ്എൻ്റെ ആഗ്രഹം.” മകളുടെ വാക്കുകൾ അയാൾക്ക്ഒട്ടും വിശ്വസിക്കാനായില്ല. എങ്കിലും നിർബന്ധത്തിനു വഴങ്ങി അയാൾസമ്മതം മൂളി. അവളങ്ങനെ ഒരു സന്യാസസഭയിൽ പ്രവേശിച്ചു. സന്തോഷകരമായ നാളുകൾ…

126ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 14 മുതല്‍

മാരാമണ്‍: 126ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 14 മുതല്‍ 21 വരെ പന്പാ മണല്‍പ്പുറത്ത് നടക്കും. ആ സമയത്തു നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടായിരിക്കും കണ്‍വന്‍ഷന്‍ ക്രമീകരണമെന്ന് മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ. ജോര്‍ജ് ഏബ്രഹാം അറിയിച്ചു.…

സിഎംഐ സഭയില്‍ പൗരോഹിത്യ വസന്തം; 56 പേര്‍ തിരുപ്പട്ട സ്വീകരണം നടത്തി

മാന്നാനം: ദീര്‍ഘദര്‍ശിയും, സാമൂഹ്യ നവോത്ഥാന നായകനുമായ വിശുദ്ധ ചാവറ പിതാവിനാല്‍ സ്ഥാപിതമായ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ സന്യാസ സഭയായ ‘കാര്‍മ്മലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്’ (സി.എം.ഐ) സഭയുടെ കീഴില്‍ പൗരോഹിത്യ പരിശീലനം നടത്തിയിരുന്ന 56 പേര്‍ തിരുപ്പട്ട സ്വീകരണം നടത്തി അജപാലന…

വാക്കുകളുടെ പ്രസക്തി…

🍃 മനസ്സിൻ്റെ ഇന്ധനമാണ് വാക്കുകൾ, ആ ഇന്ധനമില്ലാതെ മനസ്സിന് ചലിക്കുവാൻ കഴിയില്ല… 🍂 മികച്ച വാചകങ്ങളിലൂടെ ആളുകളെ ഉദ്ദീപിപ്പിക്കുവാൻ വാക്കുകൾക്ക് കഴിയും, മാസ്മരിക ശക്തിയുള്ള വാക്കുകൾ ഉപയോഗിക്കാൻ പരിശീലിക്കുക… 🍃 നമ്മുടെ ഉള്ളിലുള്ള ആശയങ്ങൾക്ക് വാക്കുകളിലൂടെ ചിറകുകൾ ലഭിക്കും, വാക്കുകളാകുന്ന ഉപകരണത്താലാണ്…

നിങ്ങൾ വിട്ടുപോയത്