🍃 മനസ്സിൻ്റെ ഇന്ധനമാണ് വാക്കുകൾ, ആ ഇന്ധനമില്ലാതെ മനസ്സിന് ചലിക്കുവാൻ കഴിയില്ല…

🍂 മികച്ച വാചകങ്ങളിലൂടെ ആളുകളെ ഉദ്ദീപിപ്പിക്കുവാൻ വാക്കുകൾക്ക് കഴിയും, മാസ്മരിക ശക്തിയുള്ള വാക്കുകൾ ഉപയോഗിക്കാൻ പരിശീലിക്കുക…

🍃 നമ്മുടെ ഉള്ളിലുള്ള ആശയങ്ങൾക്ക് വാക്കുകളിലൂടെ ചിറകുകൾ ലഭിക്കും, വാക്കുകളാകുന്ന ഉപകരണത്താലാണ് മനസ് ആശയങ്ങളെ പാകപ്പെടുത്തുന്നത്…

🍂 ആളുകളെ ചലിപ്പിക്കാൻ പര്യാപ്തമായത് വാക്കുകളാണ് എന്നറിഞ്ഞ്, ആശയവിനിമയത്തിൽ ആവർത്തനങ്ങളുണ്ടാകാതെ പദസമ്പത്ത് വിപുലപ്പെടുത്തുക…

    💐ശുഭദിനം നേരുന്നു 💐

നിങ്ങൾ വിട്ടുപോയത്