വള്ളിച്ചിറ വാർവിളാകത്ത് വീട്ടിൽ (നെല്ലാനിക്കൽ) വിജയൻ (85) അന്തരിച്ചു.

സംസ്കാരം നെല്ലിയാനി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പാലാ മാർ ജോസഫ് പള്ളിക്കാപറമ്പിൽ ബിഷ പ് ഹൗസ് റിട്ട. ഡ്രൈവറാണ്. ഭാര്യ: പാലാ കണ്ട നാംപറമ്പിൽ തങ്കമ്മ. മക്കൾ: സതീശൻ (സെന്റ് തോമസ് കോളജ് റിട്ട.), ഷീല (സെന്റ് തോമസ് എച്ച്എസ് റിട്ട., മരങ്ങാ ട്ടുപിള്ളി), ഷൈനി (സെ ന്റ് മേരീസ് എച്ച്എസ്എ സ്, തീക്കോയി, പാലാ നഗരസഭാ കൗൺസിലർ ഷീബ (എൽഎഫ് യുപി സ്കൂൾ മുണ്ടാങ്കൽ), വി. ടി.ബിനോയി, ബിജോയി (സെന്റ് തോമസ് കോള ജ് പാലാ), മരുമക്കൾ: ലി സമ്മ, തങ്കച്ചൻ, ഓസേപ്പ ച്ചൻ, പരേതനായ ജിയോ, നാൻസി, റാണി,

നിങ്ങൾ വിട്ടുപോയത്