മാരാമണ്‍: 126ാമത് മാരാമണ്‍ കണ്വെന്ഷന് ഫെബ്രുവരി 14 മുതല്‍ 21 വരെ പന്പാ മണല്‍പ്പുറത്ത് നടക്കും. ആ സമയത്തു നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടായിരിക്കും കണ്വന്ഷന് ക്രമീകരണമെന്ന് മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ. ജോര്‍ജ് ഏബ്രഹാം അറിയിച്ചു. കണ്വെന്ഷന് നഗറിലേക്കുള്ള പാലം നിര്‍മാണം പ്രാര്‍ഥനാപൂര്‍വം ആരംഭിച്ചുകൊണ്ട് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.
Related Post
“ജീവന് അമൂല്യവും, സംരക്ഷിക്കപ്പെടേണ്ടതുമാണ്
KCBC PROLIFE
PRO
Pro Life
Pro-Life and Family
Pro-life Formation
PRO-LIFE WARRIOR
ഉദരത്തിലും ഉലകത്തിലും
ഉദരത്തിലെ കുഞ്ഞിനുവേണ്ടി
ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ
ഉദരഫലം ഒരു സമ്മാനം
ജനിക്കാനും ജീവിക്കാനും
ജീവ സമൃദ്ധിയുടെ സന്ദേശം
ജീവനെ ആദരിക്കുക
ജീവൻ സംരക്ഷിക്കപ്പെടണം
ജീവന്റെ മഹത്വം
ജീവന്റെ സന്ദേശം
ജീവന്റെ സംസ്കാരം
വിശ്വാസം
സാബു ജോസ്
