Tag: mangalavartha

കരഞ്ഞുപോകും ഈ ഗാനങ്ങൾ കേട്ടാൽ | Heart Touching Songs |

കരഞ്ഞുപോകും ഈ ഗാനങ്ങൾ കേട്ടാൽ EverGreen Hit Songs👇 ▪ കരയുന്ന മിഴികളിൽ കണ്ണീർ തുടയ്ക്കുവാൻ… Lyrics: Fr.John Painumkal Music: Jacob Koratty Singer: Kester Producer: Jesudas K.L Banner: Das Creations ▪ മറന്നു പോയി ഞാൻ……

കരുണ കൊന്ത | Karuna kontha | ROSARY OF DIVINE MERCY.

ROSARY OF DIVINE MERCY. നിത്യപിതാവേ, എന്റെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ രക്ഷകനുമായ കര്‍ത്താവീശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു. ചെറിയ മണികളില്‍: ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച് ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ.…

സ്വർഗ്ഗരാജ്യത്തിൽ നമുക്കേവർക്കും വേണ്ടി മാധ്യസ്ഥം വഹിക്കുന്ന പടിയറ പിതാവിൻ്റെ ധന്യവും വിശുദ്ധവുമായ സ്മരണയ്ക്കു മുന്നിൽ പ്രാർത്ഥനാഞ്ജലികൾ അർപ്പിക്കുന്നു.

സീറോ മലബാർ സഭയുടെ പ്രഥമ മേജർ ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ ആൻറണി പടിയറ തീരുമേനിയുടെ ജന്മശതാബ്ദി ദിനത്തിൽ ആത്യാദരവോടെ അദ്ദേഹത്തെ സ്മരിക്കുകയാണ്. ഊട്ടി രൂപതയിൽ ഒന്നര ദശാബ്ദക്കാലം വൈദികനായും രൂപതയുടെ പ്രഥമ മെത്രാനായും പ്രവർത്തിച്ചതിനു ശേഷമാണ് തൻ്റെ മാതൃ രൂപതയായ ചങ്ങനാശ്ശേരി…

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്: തീ​യ​തി പ്ര​ഖ്യാ​പനം ഫെ​ബ്രു​വ​രി 15നു​ശേ​ഷം

ന്യൂ​ഡ​ൽ​ഹി: കേ​ര​ളം, പ​ശ്ചി​മ ബം​ഗാ​ൾ, ത​മി​ഴ്നാ​ട്, ആ​സാം, പു​തു​ച്ചേ​രി എ​ന്നി​വ​ട​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ഫെ​ബ്രു​വ​രി 15നു​ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തെ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​യ​ശേ​ഷ​മാ​യി​രി​ക്കും തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ക. ഫെ​ബ്രു​വ​രി 15നാ​ണ് ക​മ്മീ​ഷ​ന്‍റെ പ​ര്യ​ട​നം അ​വ​സാ​നി​ക്കു​ന്ന​ത്.…

ബുധനാഴ്ച 5980 പേര്‍ക്ക് കോവിഡ്; 5745 പേര്‍ രോഗമുക്തി നേടി

ചികിത്സയിലുള്ളവര്‍ 64,346 ഇതുവരെ രോഗമുക്തി നേടിയവര്‍ 9,14,847 കഴിഞ്ഞ 24 മണിക്കൂറിനിടെ 80,106 സാമ്പിളുകള്‍ പരിശോധിച്ചു ബുധനാഴ്ച 11 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 11 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ബുധനാഴ്ച 5980 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം…

യുവജനങ്ങളുടെ ശക്തിയും ചൈതന്യവും നിറഞ്ഞ് പ്രഭാപൂരിതമായ കെ.സി.വൈ.എം പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മാർ ആൻഡ്രൂസ് താഴത്ത്

തൃശ്ശൂർ:തിന്മയുടെ ശക്തികൾ പ്രബലപ്പെടുന്ന ഈ സാഹചര്യത്തിൽ സഭയ്ക്ക് അകത്തായാലും പുറത്തായാലും പ്രത്യേകിച്ച് യുവജനങ്ങളെ സ്വാധീനിക്കുന്ന ഇക്കാലയളവിൽ ഏതു പൈശാചിക ശക്തികളെയും തകർത്തെറിയാൻ യുവജനശ്രുശ്രൂഷ കൊണ്ട് കെ.സി.വൈ.എം മിന് സാധിക്കുമെന്ന് തൃശ്ശൂർ അതിരൂപത അദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. അതിരൂപതാ പാസ്റ്ററൽ…

ഞങ്ങളുടെ കുഞ്ഞ് എയ്ഞ്ചലിന് ജന്മദിനത്തിന്റ എല്ലാ പ്രാർത്ഥനകളും ആശംസകളും നേരുന്നു.

ഞങ്ങളുടെ കുഞ്ഞ് എയ്ഞ്ചലിന് ജന്മദിനത്തിന്റ എല്ലാ പ്രാർത്ഥനകളും ആശംസകളും നേരുന്നു. ഇതുവരെ മോളേ കാത്തുപരിപാലിച്ച സർവ്വശക്തനായ തമ്പുരാന് കോടാനുകോടി നന്ദി പറയുന്നു. എയ്ഞ്ചൽ മോളുടെ മുൻപോട്ടുള്ള ജീവിതയാത്രയിൽ അവളെ അങ്ങയുടെ ഉള്ളകൈയ്യിൽ കാത്തുകൊള്ളണമേ തമ്പുരാനേ…..ആമേൻ. .Saritha Joshy

ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍: പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വിദ്യാഭ്യാസം, സാന്പത്തികം, ക്ഷേമം എന്നീ മേഖലകളില്‍ ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായാണ്…

നിങ്ങൾ വിട്ടുപോയത്