Tag: mangalavartha

മഞ്ഞുകൊണ്ട്‌ നിർമ്മിച്ച ചാപ്പലിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന ദിവ്യബലി…

വിന്റർ കാർണിവൽ ആഘോഷങ്ങൾ നടക്കുന്ന അമേരിക്കയിലെ മിഷഗണിൽ, മിഷിഗൺ ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ സെന്റ്‌ ആൽബർട്ട്‌ ഇടവകയിൽ മഞ്ഞുകൊണ്ട്‌ നിർമ്മിച്ച ചാപ്പലിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന ദിവ്യബലി…

ഫ്രാൻസീസ് പാപ്പയുടെ ഇറാഖ് സന്ദർശന പരിപാടികളുടെ ക്രമീകരണങ്ങൾ പൂർത്തിയാകുന്നു.

വത്തിക്കാനിൽ ഫ്രാൻസീസ് പാപ്പയുമായി ഇന്നലെ നടന്ന അംബാസഡർമാരുടെ കൂടിക്കാഴ്ചക്ക് ശേഷമാണ് വത്തിക്കാൻ ഇക്കാര്യം അറിയിച്ചത്. ഐ.സ്. അഥവാ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ 2014 ൽ തകർത്ത പരി. അമലോത്ഭവ മാതാവിൻ്റെ പേരിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ പാപ്പ സന്ദർശനം നടത്തും, അതിനായി കത്തീഡ്രലിൻ്റെ…

പാവറട്ടി തീർത്ഥകേന്ദത്തിൽ വി. യൗസേപ്പിതാവിന്റെ വർഷാചരണം – ലോഗോ പ്രകാശനം തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് നിർവ്വഹിച്ചു

തൃശൂർ: വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണത്തിന്റെ ഭാഗമായി പാവറട്ടി തീർത്ഥകേന്ദത്തിൽ മത്സരത്തിലൂടെ രൂപകൽപന ചെയ്ത് നിർമ്മിച്ച ലോഗോ തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് പ്രകാശനകർമ്മം നിർവ്വഹിച്ചു. തീർത്ഥകേന്ദ്രം റെക്ടർ ഫാ. ജോൺസൺ അയിനിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഇൗ വർഷം ഇടവകയിൽ…

..ഇങ്ങനെ എത്രയോ ആളുകൾ ഉണ്ടാവാം ഈ കൊച്ചു കേരളത്തിൽ ഇങ്ങനെയുള്ള ആളുകളെ സമൂഹം അറിയട്ടെ

കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നുമൊരു ദൃശ്യം … മനസ്സിൽ ഇത്രയും നന്മയുള്ള ആളുകൾ കുറവായിരിക്കും.. യാത്രക്കിടയിൽ കഴിക്കാനായി വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിക്കാനായി തുടങ്ങിയപോൾ അടുത്തിരുന്ന ഭ്രാന്തനും കൈനീട്ടി വിശപ്പിന്റെ വേദന അറിയാവുന്ന ഒരു മനുഷ്യൻ (വലിയ മനസ്സുള്ള മനുഷ്യൻ…

ഉത്ഭവം മുതല്‍ അന്ത്യം വരെ ജീവന്‍ പരിപോഷിപ്പിക്കുന്നതാണ് ആഫ്രിക്കന്‍ മൂല്യവ്യവസ്ഥ. ജീവനും കുടുംബത്തിനും വിശ്വാസത്തിനും വിരുദ്ധമായ ഗര്‍ഭഛിദ്രം ആഫ്രിക്ക അനുകൂലിക്കുന്നില്ല. – ‘കള്‍ച്ചര്‍ ഓഫ് ലൈഫ് ആഫ്രിക്ക”

അബൂജ: ആഫ്രിക്കയ്ക്ക് ഗര്‍ഭഛിദ്രം ആവശ്യമില്ലായെന്നും അവിടെ ആവശ്യമുള്ളത് വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളും വെള്ളവും ഭക്ഷണവുമാണെന്നും യു‌എസ് പ്രസിഡന്‍റ് ജോ ബൈഡനോട് ‘കള്‍ച്ചര്‍ ഓഫ് ലൈഫ് ആഫ്രിക്ക” എന്ന സംഘടന. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഗര്‍ഭഛിദ്രം നടത്തുന്നതിന് അമേരിക്കയുടെ ധനസഹായം ആവശ്യമില്ലെന്ന് കള്‍ച്ചര്‍ ഓഫ്…

ഈ ലോകത്തു നിങ്ങളോടൊപ്പം ജീവിക്കാൻ അനുവദിച്ച ദൈവത്തോട് നന്ദി പറയുന്നു

Today is my Birthday@39….. Thank God ഇന്ന് എനിക്ക് 39 വയസ്സ് പൂർത്തിയായിരിക്കുന്നു എന്നെ ഇത്രയും കാലം ഈ ലോകത്തു നിങ്ങളോടൊപ്പം ജീവിക്കാൻ അനുവദിച്ച ദൈവത്തോട് നന്ദി പറയുന്നു. ഇനി എത്രകാലം മുന്നോട്ടു ഉണ്ടാവും എന്നറിയില്ല എങ്കിലും, എന്നെ ഞാനാക്കുന്നതിൽ…

അബ്രഹാമിന്‍റെ ബലിയും സമകാലിക കൊലപാതകങ്ങളും

“അബ്രഹാമിനെ എനിക്ക് മനസ്സിലാകുന്നില്ല, ഒരര്‍ത്ഥത്തില്‍ അവിടെ ഒന്നും മനസ്സിലാക്കാനില്ല; വിസ്മയിക്കാനല്ലാതെ” -അബ്രഹാമിന്‍റെ ബലിയെ നോക്കി അസ്തിത്വത്തിന്‍റെ മുമ്പിലെ അമ്പരപ്പിന് അര്‍ത്ഥം നല്‍കിയ ഡാനിഷ് ചിന്തകനാണ് സോറന്‍ കീര്‍ക്കഗര്‍ എന്ന് ഡോ തേലക്കാട്ടിന്‍റെ ഒരു ലേഖനത്തിലാണ് വായിച്ചിട്ടുള്ളത്. വാസ്തവത്തിൽ ഈ അമ്പരപ്പ് കീർക്കഗർക്കു…

നിങ്ങൾ വിട്ടുപോയത്