Tag: mangalavartha

ജോസഫ്: സ്വയം ബലിയാകുന്നതിൽ സന്തോഷം കണ്ടെത്തിയ വ്യക്തി

സ്വയം ബലിയാകുന്നതിലും ബലി വസ്തുവാകുന്നതിലും ആനന്ദം കണ്ടെത്തിയ പിതാവായിരുന്നു യൗസേപ്പ്. ആ ബലിയർപ്പണങ്ങളിൽ നാം ഒരിക്കലും നിരാശ കാണുന്നില്ല. പ്രത്യാശയിൽ പുഷ്പിച്ച ആ ജീവിതത്തിൽ തൻ്റെ പ്രിയപ്പെട്ടവർക്കു വേണ്ടി ജീവിതം സമർപ്പിക്കാൻ തെല്ലും വൈമനസ്യം ഉണ്ടായിരുന്നില്ല . ക്ഷമയോടെയുള്ള അവൻ്റെ നിശബ്ദതയിൽ…

ചങ്ങനാശ്ശേരി ചെത്തിപ്പുഴ ആശുപത്രിയുടെ സൽപ്പേര് തകർക്കാൻ ഗൂഢശ്രമം

കോട്ടയം : തീവ്ര കോവിഡ് ബാധയെ തുടർന്നുള്ള ന്യുമോണിയയായി എട്ടു ദിവസത്തോളം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത രമേശ് എന്ന രോഗിയുടെ മരണത്തോട് ബന്ധപ്പെട്ട വിവാദങ്ങൾ ഉയർത്തിക്കൊണ്ട് ചെത്തിപ്പുഴ ആശുപത്രിയെ തകർക്കാൻ ചില ലോബികൾ ശ്രമിക്കുന്നതായി പരാതി ഉയരുന്നു.…

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 70 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2493 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര്‍ 242, കോട്ടയം 241, കൊല്ലം 236, ആലപ്പുഴ 210, പത്തനംതിട്ട 206, തിരുവനന്തപുരം 158, കണ്ണൂര്‍ 128, കാസര്‍ഗോഡ് 109, പാലക്കാട് 101,…

അധികാരത്തില്‍ നിന്ന് എളിമയിലേക്ക്: പാറ്റ്ന അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് ഇടവക സഹവികാരിയായി ചുമതലയേറ്റു.

പാറ്റ്ന: ബീഹാറിലെ പാറ്റ്ന അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്ത റവ. വില്ല്യം ഡി’സൂസ എസ്.ജെ പാറ്റ്നക്ക് പുറത്തുള്ള കന്റോണ്‍മെന്റ് മേഖലയിലെ ദാനാപൂര്‍ സെന്റ്‌ ജോസഫ് ഇടവകയുടെ സഹവികാരിയായി ചുമതലയേറ്റു. ഭാരതത്തിലെ ലത്തീന്‍ മെത്രാന്‍ സമിതിയായ സി.സി.ബി.ഐ ഡെപ്യൂട്ടി സെക്രട്ടറിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.…

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചു.

ആശങ്കയില്ലാതെ, ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരും വാക്സിനേഷൻ സ്വീകരിച്ചു രോഗപ്രതിരോധം തീർക്കണം. കോവിഡിനെ നമുക്ക് ഒത്തൊരുമിച്ച് മറികടക്കാം.

കാർബൺ ഫാസ്റ്റിങ് സന്ദേശവുമായി സഹൃദയ സൈക്കിൾ റാലി:

ജീവിതശൈലി ക്രമപ്പെടുത്തുന്നതിലൂടെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുക എന്നത് കാലഘട്ടത്തിന്റെ നിയോഗമായി ഓരോ മനുഷ്യനും ഏറ്റെടുക്കണമെന്ന് എറണാകുളം – അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ. അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ പരിസ്ഥിതി സംരക്ഷണാർത്ഥം സംഘടിപ്പിക്കുന്ന ജീവിതശൈലി…

അഭിവന്ദ്യ പിതാവിന് ജന്മദിനാശംസകൾ..

അഭിവന്ദ്യ പിതാവിന് സ്നേഹപൂർവം പിറന്നാൾ ആശംസകൾ. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. പ്രാർഥനകൾ നേരുന്നു. പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ,സീറോ മലബാർ സഭ Social Media Apostolate Diocese of Kanjirappally

കോപ്റ്റിക് ഓർത്തോഡോക്സ് തപസ്വികൾ മരുഭൂ പിതാക്കന്മാർ

ഇന്ത്യയുടെ മൂന്നിരട്ടി വലുപ്പമുണ്ട് സഹാറാ മരുഭൂമിക്ക്. അതിൻറെ അപാരമായ വിജനതയിൽ, മണൽ ഗുഹകളിൽ വസിക്കുന്ന താപസ ശ്രേഷ്ടന്മാർ ഈജിപ്തിലെ കോപ്റ്റിക് ഓർത്തോഡോക്സ് സഭയുടെ ഒരു സവിശേഷ പൈതൃകമാണ്. ഒരു കഷ്ണം റൊട്ടിയും അൽപ്പം വെള്ളവും മാത്രം ഭക്ഷിച്ചു ഏകാന്തമായും, കൂട്ടായും ഇവർ…

അപൂർവ്വതകളുടെ എത്തിയോപ്യൻ ഓർത്തോഡോക്‌സി

എത്തിയോപ്യയിൽ ജനസംഖ്യയുടെ 70 ശതമാനം ക്രൈസ്തവർ, പകുതിയിലധികം ഓർത്തോഡോക്സ് ക്രൈസ്തവർ. നാല് കോടി അടുത്ത് അംഗസംഖ്യ.Tewahedo Orthodox Church എന്ന് അറിയപ്പെടുന്നു. പുരാതന ജീസ് ഭാഷയിൽ ഒന്നായ, ഏകസ്ഥമായ ഓർത്തോഡോക്സ് സഭ എന്ന് അർത്ഥം. ഓറിയന്റൽ ഓർത്തോഡോക്സ് വിശ്വാസമായ ക്രിസ്തുവിൻറെ ഏക…

നിങ്ങൾ വിട്ടുപോയത്