Tag: mangalavartha

ഫ്രാൻസിസ് മാർപ്പാപ്പ മരിയൻ തീർഥടനാ കേന്ദ്രങ്ങളിൽ |വേളാങ്കണ്ണി ബെസ്‌ലിക്കയിൽ നടക്കുന്ന അഖണ്ഡ ജപമാല പ്രാർത്ഥനയിൽ പങ്കെടുക്കുക| മഹാമാരിക്കെതിരെയുള്ള പ്രാർത്ഥന യുദ്ധത്തിൽ പങ്കുചേരാം….

ഫ്രാൻസിസ് മാര്‍പാപ്പയുടെ ആഹ്വാനമനുസരിച്ച് മേയ് മാസത്തിലെ ഓരോ ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള മരിയൻ ദേവാലയങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ജപമാല പ്രാർത്ഥനായത്നം. ഇന്ന് (14.05.2021 വെള്ളി) ലോകം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക, വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്ന്. ഇന്ത്യൻ സമയം ഇന്നു…

സംസ്ഥാനത്ത് ലോ​ക്ഡൗ​ണ്‍ മെ​യ് 23 വ​രെ നീ​ട്ടി: നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ലോക്ക്ഡൗണ്‍ മേയ്‌ 23 വരെ നീട്ടി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഇന്ന് വൈകിട്ട് നടന്ന വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. രോഗവ്യാപനം രൂക്ഷമായ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തും. തിരുവനന്തപുരം, മലപ്പുറം, എറണാകുളം, തൃശൂര്‍…

സംസ്ഥാനത്ത് ഇന്ന് 34,694 പേർക്ക് കോവിഡ്: 93 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2149, കോട്ടയം 2043, ഇടുക്കി 1284, പത്തനംതിട്ട…

എറണാകുളം അതിരൂപതയിലെഫാ.ചെറിയാൻ നേരേവീട്ടിൽ കാറപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. സർജറി കഴിഞ്ഞു.നേരത്തെ വൃക്കദാനം നടത്തിയ വൈദികനാണ്.എല്ലാവരും പ്രാർത്ഥിക്കണെ.🙏

അച്ചൻ ഇന്നലെ വൈകുന്നേരം വാഹനം ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് എറണാകുളം ലൈക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹെഡ് ഇഞ്ചുറി ആയിരിന്നു. ഉടനെ എത്തിക്കാൻ കഴിഞ്ഞത് കൊണ്ടു വലിയ അപകടം ഒഴുവായി എന്നാണ് കരുതുന്നത്. സർജറി കഴിഞ്ഞു. ന്യൂറോ ICU വിലാണ് ഉള്ളത്. 24മണിക്കൂർ…

ത്രേസ്യാക്കുട്ടി കൈനിക്കൽ (89) നിര്യാതയായി|ആദരാജ്ഞലികൾ

തൊടുപുഴ ;പരേതനായ വർക്കി ആണ് ഭർത്താവ്. ഒരാഴ്ചയായി കോവിഡ് ബാധിതയേ തുടർന്ന് ചികിത്സയിൽ ആയിരുന്നു .. സംസ്കാരം ഇന്ന്രാ വിലെ 10 മണിക്ക് മുക്കുടം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച്. മക്കൾ: എൽസി, ഗ്രേസി, കെസിബിസി പ്രൊ…

ഈ പുരോഹിതൻ ഇവിടെ മേസ്തിരി പണിയിലാണ്…..!!!

കോട്ടയം:മൂവാറ്റുപുഴ രൂപതയ്ക്കു വേണ്ടി പാലക്കാട് അട്ടപ്പാടി ജെല്ലിപ്പാറ സെൻറ് ജോസഫ് ദേവാലയത്തിൽ വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാദർ ബിജു ഇടയാളികുടിയിലാണ് നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഈ വൈദികൻ.തന്റെ ഇടവകയിലെ ഒരു കുടുംബത്തിന് കഴിഞ്ഞ മഴക്കാലത്ത് നഷ്ടമായ വീട് നിർമ്മിക്കാനായി സ്വയം മേസ്തിരി പണി…

പപ്യുവ ന്യൂ ഗുനിയ രാജ്യത്തിലെ അതിപ്പേ രൂപതയുടെ മൊത്രാനായി ഇടുക്കി മേലോരം ഇടവകക്കാരനായ സിബി മാത്യൂ പീഡികയിൽ അച്ചനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു.

ഇടുക്കി ജില്ലക്കാരനായ മേലോരം ഇടവകക്കാരനായ സിബി മാത്യൂ പീഡികയിൽ അച്ചനെ പപ്യുവ ന്യൂ ഗുനിയ രാജ്യത്തിലെ അതിപ്പേ രൂപതയുടെ മെത്രാനായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഇടുക്കി സ്വദേശിയായ പീടികയിൽ സിബി അച്ചൻ ഹെറാൾഡ് ഓഫ് ഗുഡ് ന്യൂസ് കോൺഗ്രിഗേഷൻ അംഗമായി പപ്പ്യൂ…

‘ഭക്ഷ്യവസ്തുക്കൾ ആവശ്യമുള്ളവർക്ക് എടുക്കാവുന്നതാണ്’

കാലടി: ‘ഭക്ഷ്യവസ്തുക്കൾ ആവശ്യമുള്ളവർക്ക് എടുക്കാവുന്നതാണ്’. എറണാകുളം ജില്ലയിലെ കാലടി സെന്റ് ജോര്‍ജ് പള്ളിയുടെ മുമ്പിലെത്തിയാല്‍ ഇങ്ങനെയെഴുതിയ ബോര്‍ഡ് കാണാം. അതിനടുത്ത് ധാരാളം ഭക്ഷ്യ വിഭവങ്ങളും. അളന്നു തൂക്കി തരാനോ, പണം വാങ്ങാനോ ആരും ഉണ്ടാവില്ല. ആവോളം എടുത്തുകൊണ്ടുപോകാം, വിശപ്പകറ്റാം, ആര്‍ക്കും പണം…

നിങ്ങൾ വിട്ടുപോയത്