ഇടുക്കി ജില്ലക്കാരനായ മേലോരം ഇടവകക്കാരനായ സിബി മാത്യൂ പീഡികയിൽ അച്ചനെ പപ്യുവ ന്യൂ ഗുനിയ രാജ്യത്തിലെ അതിപ്പേ രൂപതയുടെ മെത്രാനായി ഫ്രാൻസിസ് പാപ്പ നിയമിച്ചു.

ഇടുക്കി സ്വദേശിയായ പീടികയിൽ സിബി അച്ചൻ ഹെറാൾഡ് ഓഫ് ഗുഡ് ന്യൂസ് കോൺഗ്രിഗേഷൻ അംഗമായി പപ്പ്യൂ ന്യൂ ഗുനിയയിൽ മിഷനറിയായി സേവനം ചെയ്ത് വരുകയായിരുന്നു.

റാഞ്ചിയിലായിരുന്നു ദൈവശാസ്ത്ര പരിശീലനം പൂർത്തിയാക്കിയത്, കൂടാതെ കോൺഗ്രിഷേൻ പ്രൊവിൻഷ്യൽ , മേജർ സെമിനാരി റെക്ടർ, ഗുനിയയിലെ വനിമോ രൂപതയുടെ വികാരി ജനറാൾ എന്നീ ചുമതലകൾ വഹിചിട്ടുണ്ട്.

ഫാ. ജിയോ തരകൻ

നിങ്ങൾ വിട്ടുപോയത്