Tag: mangalavartha

വിവിധ ജില്ലകളിൽ റെഡ് അലർട്ട്

പുതുക്കിയ കാലാവസ്ഥ മുന്നറിയിപ്പ് അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിൻറെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയെന്ന് വിളിക്കുന്നത്.…

അതിതീവ്ര മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് (Extremely Heavy Rainfall) സാധ്യത – വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ തെക്ക് കിഴക്കൻ അറബിക്കടലിൽ ഒരു ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമർദ രൂപീകരണവും സഞ്ചാരവുമായി ബന്ധപ്പെട്ട് കേരളത്തിൽ വിവിധയിടങ്ങളിൽ അതിതീവ്രമായ…

വ്യാഴാഴ്ച 39,955 പേര്‍ക്ക് കോവിഡ് ; 33,733 പേര്‍ രോഗമുക്തി നേടി

 May 13, 2021 ചികിത്സയിലുള്ളവര്‍ 4,38,913; ആകെ രോഗമുക്തി നേടിയവര്‍ 16,05,471 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,656 സാമ്പിളുകള്‍ പരിശോധിച്ചു 102 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ വ്യാഴാഴ്ച 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044,…

കോവിഡ് കാലത്ത് ഇടവക രൂപതാ തലത്തിൽ കൂടുതൽ ക്രമീകരണങ്ങൾക്കു നിർദേശവും സഹായവുമായി കേരള കത്തോലിക്കാ മെത്രാൻ സമിതി

ക്രൈസ്തവര്‍ ഇസ്രായേലിനെപിന്തുണയ്ക്കേണ്ടതുണ്ടോ?

ഇസ്രായേല്‍ രാഷ്ട്രം ലോകസംഭവങ്ങളുടെ മധ്യത്തിലേക്ക് വരുന്ന സന്ദർഭങ്ങളിലെല്ലാം ക്രൈസ്തവപക്ഷത്തുനിന്നും ഉയരുന്ന ഒരു ചോദ്യമുണ്ട് -ക്രൈസ്തവര്‍ ഇസ്രായേല്‍ രാഷ്ട്രത്തേ പിന്തുണയ്ക്കേണ്ടതുണ്ടോ ? പതിവുപോലെ ഇക്കുറിയും ഈ ചോദ്യം ചില കോണുകളില്‍നിന്നെങ്കിലും ഉയര്‍ന്നിട്ടുണ്ട്. ബൈബിളിൽ പറയുന്നത് ഇന്നത്തെ ഇസ്രായേല്‍ രാഷ്ട്രത്തെക്കുറിച്ചല്ല എന്നുംഅദൃശ്യമണ്ഡലത്തില്‍ മറ്റൊരു ഇസ്രായേല്‍…

കോവിഡ് ഹെൽത്തുകിറ്റുമായി കെസിബിസി

കോവിഡ് 19 പ്രതിരോധത്തിൽ കേരള സർക്കാർ ഇച്ഛാശക്തിയോടെ മുന്നേറുകയാണ്. രണ്ടാം തരംഗത്തിൻ്റെ ഉഗ്രതയിൽ കേരളം തകർന്നടിയാതിരിക്കാൻകേരള ജനതമുഴുവൻ സർക്കാർ സംവിധാനങ്ങളോടു സ്വമനസ്സാ കൈകോർക്കുന്ന കാഴ്ചയാണ് എല്ലായിടത്തും. നാടിൻ്റെ പൊതുനന്മയ്ക്ക് എന്നും പ്രതിജ്ഞാബദ്ധയായ കത്തോലിക്കാസഭയിൽ നിന്നും ഈ കോവിഡു കാലത്തും ഒരു ശുഭവാർത്ത…

ഈദ്ദിന പ്രാർത്ഥന വീടുകളിൽ നടത്തണം

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഈദ് ദിന പ്രാർത്ഥന വീട്ടിൽ നടത്തുന്നതുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ സ്വയം പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ വർഷവും കോവിഡ് കാലത്തായിരുന്നു റമദാൻ. ഈദ് ദിനത്തിലും വീടുകളിൽ നിന്ന് പ്രാർത്ഥന നടത്തി കോവിഡ്…

മതാധ്യാപകരുടെ ശുശ്രൂഷയെ അല്‍മായരുടെ ഔദ്യോഗിക ദൗത്യമായി പാപ്പ ഉയര്‍ത്തി

വത്തിക്കാന്‍ സിറ്റി: മതാധ്യാപകരുടെ ശുശ്രൂഷയെ സഭയിലെ അല്മായരുടെ ഔദ്യോഗിക ദൗത്യമായി ഉയര്‍ത്തിക്കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ മോത്തു പ്രോപ്രിയ (സ്വയാധികാര പ്രബോധനം) പുറപ്പെടുവിച്ചു. മേയ് പത്തിനു മാര്‍പാപ്പ ഒപ്പുവച്ച ‘അന്തീകുവും മിനിസ്‌റ്റേരിയും’ (പുരാതന ശുശ്രൂഷ) എന്ന സ്വയാധികാര പ്രബോധനത്തിലൂടെയാണ് പാപ്പ അംഗീകാരം നല്‍കിയിരിക്കുന്നത്.…

നിങ്ങൾ വിട്ടുപോയത്