Tag: mangalavartha

സൗമ്യയുടെ കുടുംബത്തിൻ്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു, ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ഇസ്രയേലിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. അതിനായി ഇസ്രയേലിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് സിംഗ്ലയുമായി നോര്‍ക്കയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്‍ ബന്ധപ്പെട്ടിട്ടുണ്ട്. അവിടുത്തെ പ്രാദേശിക…

ആഞ്ഞടിച്ച് കോവിഡ്: സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് രോഗബാധ, 95 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി…

മരണമടഞ്ഞവരുടെ വീടുകളിലെത്തുന്ന കന്യാസ്ത്രിയുടെ കത്ത്.

ആകസ്മികമായിവാഹനാപകടങ്ങളിലുംകോവിഡ് രോഗത്തിലും മറ്റും മരണമടയുന്നവരുടെ ബന്ധുക്കളെ തേടിയെത്തുന്നകന്യാസ്ത്രിയുടെസാന്ത്വനം https://youtu.be/mvBgzbP4e6o സിസ്‌റ്റർ ടെസ്സി കൊടിയിലിനെ |.ആശ്വാസ് ശുശ്രുഷകളെ മംഗളവാർത്തയും അനുമോദിക്കുന്നു . ഇത്തരം ശുശ്രുഷകൾക്ക് പിന്തുണ നൽകുക . വേർപാടിൽ വിഷമിക്കുന്ന അനേകർ നമുക്കുചുറ്റും ഉണ്ട് . അവരെ നമുക്ക് അന്വേഷിക്കാം ആശ്വസിപ്പിക്കാം…

134-ാമത് ചങ്ങനാശേരി അതിരൂപതാദിനം ആഘോഷങ്ങളില്ലാതെ നടക്കും

34-ാമത് അതിരൂപതാദിനം ലളിതമായ ചടങ്ങുകളോടെ മെയ് 20 ന് അതിരൂപത കേന്ദ്രത്തില്‍ ആചരിക്കും. കോട്ടയം ലൂര്‍ദ്ദ് ഫൊറോന പള്ളിയില്‍ നടത്താനിരുന്ന പരിപാടികള്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ എല്ലാവിധ ആഘോഷങ്ങളും ഒഴിവാക്കി അതിരൂപതാകേന്ദ്രത്തില്‍ നിന്നും ഓണ്‍ലൈനിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതിരൂപതാദിനത്തിനൊരുക്കമായി സ്വര്‍ഗ്ഗാരോഹണത്തിരുനാളായ മെയ് 13…

കൊറോണ രോഗികൾക്ക് സാന്ത്വനമായി സി എം ഐ വൈദികരും വൈദിക വിദ്യാർത്ഥികളും

തൃശൂർ: അമല ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്കായി കിടക്കുന്ന രോഗികളെ ആശ്വസിപ്പിക്കാനും പരിചരിക്കാനും തയ്യാറായി തൃശ്ശൂർ CMI ദേവമാതാ പ്രവിശ്യയിലെ ഒരു കൂട്ടം യുവ വൈദികർ.ഫാ. സിബി കാഞ്ഞൂത്തറ cmi, ഫാ. റാഫി കടവി cmi, ഫാ. നവീൻ ചാലിശ്ശേരി cmi, ബ്ര.…

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ചു

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ചില സ്വകാര്യ ആശുപത്രികൾ അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതിയെത്തുടർന്നും ഹൈക്കോടതി ഇടപെടലിനെത്തുടർന്നും സ്വകാര്യ ആശുപത്രികളുമായി ചർച്ച നടത്തിയാണ് നിരക്കുകൾക്ക് അന്തിമ രൂപം നൽകിയത്.…

വാക്‌സിന്‍: സുപ്രീം കോടതിയെകേന്ദ്ര സര്‍ക്കാര്‍ മാനിക്കണമെന്ന്കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം

കൊച്ചി ‘ സാധാരണക്കാര്‍ക്ക് എത്ര മാസത്തിനുള്ളില്‍ വാക്സിന്‍ ലഭ്യമാക്കും എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഓരോ കോവിഡ് മരണവും ഭരണ പരാജയമായി വിലയിരുത്തപ്പെടും’ എല്ലാ പൗരന്മാര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം ഓര്‍മ്മിപ്പിച്ചതിന്റെ പേരില്‍ രാജ്യത്തെ പരമോന്നത കോടതിക്കെതിരെ നിലപാട് സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍…

നിങ്ങൾ വിട്ടുപോയത്