ചൊവ്വാഴ്ച 37,290 പേർക്ക് കോവിഡ്, 32,978 പേർ രോഗമുക്തി നേടി
May 11, 2021 ചികിത്സയിലുള്ളവർ 4,23,957; ആകെ രോഗമുക്തി നേടിയവർ 15,37,138 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകൾ പരിശോധിച്ചു 12 പുതിയ ഹോട്ട് സ്പോട്ടുകൾ കേരളത്തിൽ ചൊവ്വാഴ്ച 37,290 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം…










