Tag: mangalavartha

നന്ദുവിൻ്റെ വിയോഗം നാടിൻ്റെ നഷ്ടമാണ്. കുടുംബത്തിൻ്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ.

അർബുദ രോഗത്തിനെതിരെ അതിജീവനത്തിൻ്റെ സന്ദേശം സമൂഹത്തിനു നൽകിയ തിരുവനന്തപുരം ഭരതന്നൂർ സ്വദേശി നന്ദു മഹാദേവൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അസാമാന്യമായ ധീരതയോടെ തൻ്റെ രോഗാവസ്ഥയെ നേരിട്ട നന്ദു പ്രതിസന്ധികൾക്ക് മുൻപിൽ പതറാതെ, അവയെ നേരിടാനുള്ള ആത്മവിശ്വാസം ജനങ്ങളിലേയ്ക്ക് പകർന്നു. സ്നേഹത്തിലൂടെയും അനുകമ്പയിലൂടെയും…

രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം എറണാകുളം ജില്ലയിലെ അമ്പലമുഗളിൽ സജ്ജമാകുന്നു.

രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം എറണാകുളം ജില്ലയിലെ അമ്പലമുഗളിൽ സജ്ജമാകുന്നു. ഞായറാഴ്ച പ്രവർത്തനമാരംഭിക്കുന്ന താൽക്കാലിക കോവിഡ് ആശുപത്രിയിൽ 100 ഓക്സിജൻ ബെഡുകൾ ആണുള്ളത്. അടുത്ത ഘട്ടമായി 5 ദിവസങ്ങൾക്കുള്ളിൽ ഓക്സിജൻ കിടക്കകളുടെ എണ്ണം 500 ആയും,…

ഇസ്രായേലിൽ തീവ്രവാദികളുടെ ഷെല്ല് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃത സംസ്കാര ശുശ്രൂഷ നാളെ – മെയ് 16 ഞായറാഴ്ച – ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഇടുക്കി കീരിത്തോട് നിത്യ സഹായ മാതാ പള്ളിയിൽ. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകും.

ഇസ്രായേലിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി രൂപത കീരിത്തോട് ഇടവക അംഗം സൗമ്യ സന്തോഷിൻറെ മൃതസംസ്കാര ശുശ്രൂഷ ഇടുക്കി രൂപത യൂട്യൂബ് ചാനലിൽ 16. 5. 2021 രാവിലെ 10 മണി മുതൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും LIVE FROM KEERITHODU, IDUKKI…

ഏതു പ്രതിസന്ധികളെയും അതിജീവിക്കാനുള്ള ശക്തി മാത്രമല്ല നമ്മിലെ ഉത്ഥിതന്റെ സാന്നിധ്യം, അതിലുപരി ആർദ്രതയുടെ വക്താക്കളാകാനുള്ള വിളിയും കൂടിയാണ്.

സ്വർഗ്ഗാരോഹണ തിരുനാൾവിചിന്തനം:- അടയാളങ്ങളിൽ വസിക്കുന്നവൻ (മർക്കോ 16:15-20) യേശുവിന്റെ സ്വർഗ്ഗാരോഹണത്തെ മുകളിലേക്കുള്ള ഒരു ബഹിർഗമനമായിട്ടാണ് സമവീക്ഷണ സുവിശേഷങ്ങളും അപ്പോസ്തലന്മാരുടെ നടപടി പുസ്തകവും ചിത്രീകരിക്കുന്നത്. രസകരമെന്നു പറയട്ടെ യോഹന്നാന്റെ സുവിശേഷത്തിൽ സ്വർഗ്ഗാരോഹണം ഒരു ചിത്രീകരണവിഷയമല്ല. മറിച്ച് ഒരു സംഭാഷണവിഷയമാണ് (a discourse matter).…

നാല് ജില്ലകളില്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ ഞാ​യ​റാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ല്‍: നി​യ​ന്ത്ര​ണം ലം​ഘി​ച്ചാ​ല്‍ ക​ടു​ത്ത ന​ട​പ​ടി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അര്‍ധരാത്രിമുതല്‍ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍,മലപ്പുറം ജില്ലകളിലാണ് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. മറ്റു പത്ത് ജില്ലകളില്‍ നിലവിലുള്ള ലോക്ക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച…

മക്കിയാട്, വയനാട്, ബെനഡിക്ടിൻ ധ്യാനകേന്ദ്രത്തിൽ പുതിയ ഡയറക്ടറായി സ്ഥാനം ഏറ്റെടുക്കുന്ന ബഹുമാനപ്പെട്ട ജെറി മഠത്തിപ്പറമ്പിൽ OSB അച്ചനും, എക്സ്റ്റേണൽ മിനിസ്ട്രിക്കായ് നിയമിക്കപ്പെട്ട ജോയ് ചെമ്പകശ്ശേരി OSB അച്ചനും സ്നേഹം നിറഞ്ഞ പ്രാർത്ഥനാശംസകൾ!

ആശംസകൾ

നന്ദുവിന്റെ വിയോഗത്തില്‍ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നു.

കാന്‍സര്‍ അതിജീവന പോരാളി തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി നന്ദു മഹാദേവയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു. അര്‍ബുദ അതിജീവന സന്ദേശങ്ങളിലൂടെ എല്ലാവര്‍ക്കും സുപരിചതനായിരുന്നു. രോഗാവസ്ഥയില്‍ പോലും മറ്റുള്ളവര്‍ക്ക് സാന്ത്വനമേകാന്‍ നന്ദു നടത്തിയ ശ്രമങ്ങള്‍ വളരെ വലുതാണ്. നന്ദുവിന്റെ വിയോഗത്തില്‍ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നു.…

ശനിയാഴ്ച 32,680 പേര്‍ക്ക് കോവിഡ്; 29,442 പേര്‍ രോഗമുക്തി നേടി

May 15, 2021 ചികിത്സയിലുള്ളവര്‍ 4,45,334 ആകെ രോഗമുക്തി നേടിയവര്‍ 16,66,232 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകള്‍ പരിശോധിച്ചു 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ശനിയാഴ്ച 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍…

ഇന്നത്തെ (14th May 2021) ദിവസത്തേക്കു വേണ്ടി ഫാ.ചെറിയാൻ നേരേവീട്ടിൽ അര്‍പ്പിച്ച ദിവ്യബലിയില്‍ (English) പങ്കെടുത്ത് അച്ചന്‍റെ പൂര്‍ണ്ണമായ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കാം

Holy Mass celebrated by Fr Cheriyan Nereveetil Jesus Youth International Office Chapel, Cochin, Kerala, India

നിങ്ങൾ വിട്ടുപോയത്