Tag: mangalavartha

ജഡത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്ത ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്റേതല്ല; പ്രത്യുത, ലോകത്തിന്റേതാണ്‌. (1 യോഹന്നാന്‍ 2 : 16)|

For all that is in the world—the desires of the flesh and the desires of the eyes and pride of life is not from the Father but is from the…

ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്‌ധിയുള്ളവരായിരിക്കുന്നു. (യോഹന്നാന്‍ 15 : 3)|Already you are clean because of the word that I have spoken to you.(John 15:3)

വചനധ്യാനവും, വചന വായനയും ഇല്ലാതെ പ്രാർത്ഥനാ ജീവിതത്തിൽ വളരാനാവില്ല എന്ന ആൽമീയ രഹസ്യം മറക്കരുത്. വചനം വായിക്കുമ്പോൾ നാം കേൾക്കുന്നത് ദൈവത്തിന്റെ സ്വരമാണ്. നിരന്തരം വചനം വായിച്ചാൽ ദൈവത്തിന്റെ സ്വരം പരിചിതമാകും. ഇടത്തോട്ടും വലത്തോട്ടും തിരിയുമ്പോൾ, പിന്നിൽ നിന്ന് ആ സ്വരം…

മാധ്യമപ്രവർത്തനത്തിന്റെ പവിത്രതയും മാന്യതയും വിശ്വാസ്യതയും തിരിച്ചു കൊണ്ടു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കേരളത്തിന്റെ പൊതുബോധത്തെ ഏറ്റവും കൂടുതൽ മലിനമാക്കുന്ന രണ്ട് മാധ്യമ ഇടപെടലുകളാണ് ചാനൽ ചർച്ചകളും ടെലിവിഷൻ സീരിയലുകളും. ഈ വർഷത്തെ ടെലിവിഷൻ അവാർഡ് പ്രഖ്യാപിച്ചപ്പോൾ പുരസ്കാരത്തിന് പരിഗണിക്കാൻ യോഗ്യതയുള്ള ഒറ്റ സീരിയലും ഉണ്ടായിരുന്നില്ല എന്നത് ഈ രംഗത്തെ ജീർണ്ണതയുടെ ഉത്തമ ദൃഷ്ടാന്തമാണ്. അപ്രസക്തവും…

സർക്കാരും പോലീസും ആരെ ഭയപ്പെടുന്നു?|ദീപിക

സ​മൂഹ​ത്തി​ൽ മ​ത​വി​ദ്വേ​ഷ​വും തീവ്രവാദ ആ​ശ​യ​ങ്ങ​ളും കു​ത്തി​വ​യ്ക്കു​ന്ന ഒ​രു വി​വാ​ദ പു​സ്ത​കം നി​രോ​ധി​ക്ക​ണ​മെ​ന്ന കേ​ര​ള​ത്തി​ലെ ര​ണ്ടു പോ​ലീ​സ് മേ​ധാ​വി​ക​ളു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള നി​ർ​ദേ​ശം അ​വ​സാ​നം ഒ​രു വി​ദ​ഗ്ധസ​മി​തി​യു​ടെ പ​ഠ​ന​ത്തി​നു വി​ടാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.​ ഏ​റ്റ​വും കൗ​തു​ക​ക​രം സ​മി​തി​യു​ടെ കാ​ലാവ​ധി നി​ർ​ണയി​ച്ചി​ട്ടി​ല്ല എ​ന്നു​ള്ള​താ​ണ്. അ​താ​യ​ത് അ​ടു​ത്ത​കാ​ല​ത്തൊ​ന്നും…

വാ വാ എന്റെ ഈശോയെവാ വാ എന്റെ ജീവനിൽ…..

#ശ്രേയക്കുട്ടി ആലപിച്ച ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം എത്തീട്ടോഅകതാരിൽ നിറയുന്ന സ്നേഹമേ ജിൻജോ തോംസൺ പാലാ ഗാനരചയും എഡ്വിൻ കരിക്കാമ്പള്ളിൽ സംഗീതവും നൽകിയ ഗാനം അകതാരിൽ നിറയുന്ന സ്നേഹമേ…ദിവ്യകാരുണ്യമാം സൗഭാഗ്യമേ ..ഓരോനിമിഷവും മാറോട് ചേർക്കുന്ന പരിശുദ്ധ ത്രിത്വമേ സ്വസ്തി….വാ വാ എന്റെ…

ദൈവസംരക്ഷണം പ്രാർത്ഥിക്കുന്ന ഏറ്റവും പുതിയ ഗാനം.

ഇടിമിന്നൽ, ജലപ്രളയം, കടൽക്ഷോഭം, കൊടുങ്കാറ്റ്, മറ്റ് പ്രകൃതി ദുരന്തങ്ങൾ, അപകടങ്ങൾ, ദുർമരണം, പകർച്ച വ്യാധികൾ, രോഗ പീഡകൾ, അഗ്നിബാധ, തിന്മയുടെ സ്വാധീനങ്ങൾ, പൈശാചിക പീഡകൾ ഇവയിൽ നിന്നെല്ലാം ദൈവസംരക്ഷണം പ്രാർത്ഥിക്കുന്ന ഏറ്റവും പുതിയ ഗാനം. കുടുംബം ഒന്നിച്ചു കേൾക്കുക. കുടുംബ പ്രാർത്ഥനയിലും,…

കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1134, തൃശൂര്‍ 1077, എറണാകുളം 920, കോഴിക്കോട് 892, മലപ്പുറം 747, കൊല്ലം 729, കണ്ണൂര്‍ 611, കോട്ടയം 591, പാലക്കാട് 552, ആലപ്പുഴ 525, പത്തനംതിട്ട 499, ഇടുക്കി 376,…

സർക്കാർ സേവനം ജനങ്ങളുടെ അവകാശം: മുഖ്യമന്ത്രി

സർക്കാർ സേവനം ജനങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ-സേവനം ഏകീകൃത പോട്ടൽ, എം -ആപ്പ്, നവീകരിച്ച സംസ്ഥാന പോർട്ടൽ എന്നിവ ഓൺലൈനിൽ പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഓഫീസുകൾ കയറിയിറങ്ങുക, ഉദ്യോഗസ്ഥരെ മാറിമാറി കാണുക തുടങ്ങിയവയ്ക്ക് പരിഹാരം ഉണ്ടാകുകയാണ്. ജനങ്ങൾക്ക് തങ്ങളുടെ…

വി. ഫ്രാൻസിസ് അസ്സീസി :അനുസരണത്തിലൂടെയും സ്വയം മനസാന്തരത്തിലൂടെയും സഭയെ നവീകരിച്ചവൻ

ഇന്ന് വി.ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ.പതിമൂന്നാം നൂറ്റാണ്ടിൽ സമൂഹത്തിലും സഭയിലും ആശയക്കുഴപ്പവും സംഘര്‍ഷവും ഉണ്ടാക്കിയിരുന്ന കാലത്താണ് സുവിശേഷ പ്രഘോഷണവുമായി ഫ്രാന്‍സിസിന്‍റെ രംഗപ്രവേശം. ഫ്രാന്‍സിസിന്‍റെ മാതൃകയും ദൈവവചനത്തോടുള്ള തീക്ഷ്ണതയും മൂലം അനേകം പേര്‍ അദ്ദേഹത്തിന്‍റെ ജീവിതരീതിയിലേക്ക് ആകര്‍ഷിക്കപ്പെടുകയും, സ്വത്തും സമ്പാദ്യങ്ങളും ഉപേക്ഷിച്ചു നിസ്വനായ ഫ്രാന്‍സിസിന്‍റെ…

നിങ്ങൾ വിട്ടുപോയത്