Tag: mangalavartha

നിയമസഭയിൽ മെത്രാനെതിരെ പരാമർശം:പ്രതിഷേധാർഹമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി:കേര ള നിയമ സഭയിൽ അനവസരത്തിൽ അനാവശ്യമായി പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ ലീഗ് എം എൽ എ യൂ. ലത്തിഫ് നടത്തിയ പരാമർശത്തിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രതിഷേധിച്ചു. നിയമസഭ നൽകുന്ന പ്രത്യേക പരിരക്ഷ…

ജീവന് വേണ്ടി സ്വരമുയര്‍ത്തി മെക്സിക്കോയിൽ മൂന്നു ലക്ഷം ആളുകളുടെ പ്രോലൈഫ് റാലി

മെക്സിക്കോ സിറ്റി: ജീവന്റെ മഹത്വം പ്രഘോഷിച്ച് മെക്സിക്കോയുടെ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിൽ പ്രോലൈഫ് റാലി നടന്നു. ഒക്ടോബർ മൂന്നാം തീയതി ഞായറാഴ്ച നടന്ന റാലിയിൽ ഏകദേശം മൂന്ന് ലക്ഷത്തോളം ആളുകളാണ് പങ്കെടുത്തത്. മറ്റിടങ്ങളിലും സമാനമായ റാലികൾ നടന്നു. ഏകദേശം 10 ലക്ഷത്തോളം…

നവീകരിച്ച കോട്ടപ്പുറം രൂപതവെബ്സൈറ്റ്ലോഞ്ച്ചെയ്തു•

കോട്ടപ്പുറം : നവീകരിച്ച കോട്ടപ്പുറം രൂപത വെബ്സൈറ്റ് ലോഞ്ചിംഗ് കോട്ടപ്പുറം രൂപത ഔദ്യോഗിക ഉദ്ഘാടനത്തിന്റെ 34 -ാം വാർഷിക ദിനമായ ഒക്ടോബർ നാല് വൈകീട്ട് 4 ന് മെത്രാസന മന്ദിരത്തിൽ ബിഷപ്പ് ഡോ.ജോസഫ് കാരിക്കശേരി നിർവ്വഹിച്ചു. .കോട്ടപ്പുറം രൂപത ഔദ്യോഗികമായി ഉദ്ഘാടനം…

കെയ്റോസ് മീഡിയയിൽ നിന്നു അഞ്ച് പുസ്തകങ്ങൾ ഒരുമിച്ച് പ്രകാശനം ചെയ്യുന്നു.

പഞ്ചവർണ്ണ വായന കെയ്റോസിൽ നിന്നുംകെയ്റോസ് മീഡിയയിൽ നിന്നു അഞ്ച് പുസ്തകങ്ങൾ ഒരുമിച്ച് പ്രകാശനം ചെയ്യുന്നു. പ്രൊഫ. സി.സി. ആലീസ് കുട്ടിയുടെ ജീവിതവും ദർശനങ്ങളുമടങ്ങുന്ന ‘ ആലീസ് കുട്ടിയും അത്ഭുത ലോകവും’, ശശി ഇമ്മാനുവലിൻ്റെ ‘ദൈവത്തിന്റെ മൗനം’, രസമുള്ള കഥകൂട്ടുമായി ‘ഒലേല’, കെയ്റോസിൻ്റെ…

Qurbana changes in Syro Malabar || നാൽപ്പതോളം മാറ്റങ്ങൾ നവംബർ 28 മുതൽ || MAACTV

നവംബർ 28 മുതൽ നടപ്പിൽ വരുന്ന *നവീകരിച്ച വി. കുർബാനയിൽ നാൽപതോളം മാറ്റങ്ങൾ.* കാർമ്മികന്റെയും ശുശ്രൂഷിയുടെയും സമൂഹത്തിന്റെയും പ്രാർത്ഥനകളിൾ വരുന്ന മാറ്റങ്ങളും മറ്റ് പ്രധാന പൊതു നിർദ്ദേശങ്ങളും അവയുടെ വിശദീകരണങ്ങളും *വളരെ വ്യക്തമായി ദൃശ്യങ്ങളുടെ സഹായത്തോടെ* MAAC TV നൽകുന്നു. ഇത്…

വസ്തുക്കളുടെ ഭൂമിശാസ്ത്രം

വസ്തുക്കൾക്കുമുണ്ട് ഭൂമിശാസ്ത്രംഅവയെ മാപ്പുകൾ കാണിക്കില്ലഅക്ഷാംശത്തിനും രേഖാംശത്തിനുമിടയിൽഇവിടെ ഒഴിച്ചുകൂടാനാവാത്തത്മറ്റെവിടെയെങ്കിലും അമിതമായിതോന്നിയേക്കാം. അനാവശ്യമായത് ഉപയോഗശൂന്യമാണെന്ന്എവിടെയാണ് എഴുതിയിരിക്കുന്നത്? അവഗണിക്കാൻ അർഹതയുള്ളസാധനങ്ങളാണ് അമ്മയുടെ അലമാരയിൽ.പഴയ സാരികളുടെ ഇടയിൽനിന്നും അമ്മമാത്രം കണ്ടെത്തുന്ന ചില നോട്ടുകൾ,വൈകാരിക മൂല്യമുള്ള ചിലകുറിപ്പുകൾ, ക്ഷണക്കത്തുകൾ,ആദ്യമാലയിലെ താലികൊളുത്തുംദ്രവിച്ചടർന്ന കല്യാണ ഫോട്ടോയും. മുറികൾക്കുമുണ്ട് ഭൂപ്രകൃതി.ഒറ്റയ്ക്കായ അമ്മയുടെ മുറിയിലെന്നും…

ഫാ . ജോസ് കോട്ടയിലിന്റെ പിതാവ് കുര്യാക്കോസ് പകലോമറ്റം നിര്യാതനായി.|ആദരാഞ്ജലികൾ

കെസിബിസി ഫാമിലി കമ്മീഷൻെറ മുൻ സെക്രട്ടറിയും ,കെസിബിസി പ്രൊ -ലൈഫ് സംസ്ഥാന സമിതിയുടെ പ്രഥമ ഡയറക്ടറുമായ ഫാ .ജോസ് കോട്ടയിലിന്റെ ( പാലാ രൂപത ) പിതാവ് കുര്യാക്കോസ് പകലോമറ്റം ഇന്ന് (05-10) 3.00 pm കുറവിലങ്ങാട്ടെ സ്വവസതിയിൽ വച്ച് നിര്യാതനായി.…

ചൊവ്വാഴ്ച 9735 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 13,878

 October 5, 2021 ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1128 കഴിഞ്ഞ 24 മണിക്കൂറിനിടെ 93,202 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ചൊവ്വാഴ്ച 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1367, തിരുവനന്തപുരം 1156,…

ഒക്‌ടോബര്‍ മിഴി തുറക്കുന്നു; ഇനി ജപമാല ദിനങ്ങള്‍

ഒക്‌ടോബര്‍ മിഴി തുറക്കുന്നു; ഇനി ജപമാല ദിനങ്ങള്‍ വിശ്വം വിതാനിക്കും ദൈവം; പ്രപഞ്ചഗായകനായി ഫ്രാന്‍സിസ്’സ്‌നേഹിക്കപ്പെടാത്ത സ്‌നേഹമായ ഈശോയെ സ്‌നേഹിക്കുവാനും മറ്റുള്ളവരെക്കൊണ്ടു സ്‌നേഹിപ്പിക്കാനും’ ആഗ്രഹിച്ച വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാള്‍ ഒക്‌ടോബര്‍ നാലിനു സഭയില്‍ ആഘോഷിക്കുന്നു. പരിസ്ഥിതിയുടെ മധ്യസ്ഥനായാണ് വിശുദ്ധ ഫ്രാന്‍സിസ് അറിയപ്പെടുക.…

ദൈവത്തെ സ്‌നേഹിക്കുകയെന്നാല്‍, അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയെന്ന്‌ അര്‍ഥം. അവിടുത്തെ കല്‍പനകള്‍ ഭാരമുള്ളവയല്ല.(1 യോഹന്നാന്‍ 5 : 3)|

For this is the love of God, that we keep his commandments. And his commandments are not burdensome.(1 John 5:3) നിയമങ്ങൾ ലംഘിച്ചും നികുതി വെട്ടിച്ചും ഈ ഭൂമിയിൽ രക്ഷപ്പെടാം എന്നു പലരും കരുതുന്നു.…

നിങ്ങൾ വിട്ടുപോയത്