Tag: mangalavartha

വ്യാഴാഴ്ച 12,288 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 15,808

October 7, 2021 വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1016 കഴിഞ്ഞ 24 മണിക്കൂറിനിടെ 99,312 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വ്യാഴാഴ്ച 12,288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1839, തൃശൂര്‍ 1698,…

ജപമാല രാജ്ഞി തിരുന്നാൾ ഏങ്ങനെ ഉണ്ടായി?

ജപമാല രാജ്ഞി തിരുന്നാൾ ഏങ്ങനെ ഉണ്ടായി? അല്പ० ചരിത്ര०… ഇന്ന് ഒക്ടോബർ 7 ജപമാലരാജ്ഞിയുടെ തിരുനാൾ. 1571 ൽ ലെപ്പാന്തോ യുദ്ധത്തിൽ ഒരു വിജയ സാധ്യതയും ഇല്ലാതിരുന്നിട്ടും ഓട്ടോമൻ തുർക്കികൾക്കെതിരെ ജപമാലയുടെ ശക്തിയാൽ വിജയം നേടിയതിന്റേയും അങ്ങനെ ക്രിസ്ത്യൻ രാജ്യങ്ങളുടെ സംരക്ഷണം…

അങ്ങയുടെ വാഗ്‌ദാനം എനിക്കു ജീവന്‍ നല്‍കുന്നു എന്നതാണ്‌ ദുരിതങ്ങളില്‍ എന്റെ ആശ്വാസം. (സങ്കീർ‍ത്തനങ്ങള്‍ 119 : 50)

This is my comfort in my affliction, that your promise gives me life. (Psalm 119:50) കർത്താവിന്റെ വാഗ്ദാനം എന്നു പറയുന്നത്, പ്രത്യാശ നൽകുന്ന വചനങ്ങളാണ്. വേദനകളിൽ ഉജ്ജ്വലമായ പ്രകാശം പോലെയാണ്‌ യഥാർഥ പ്രത്യാശ. ഇപ്പോഴുള്ള ദുരിതങ്ങൾക്കു…

തെറ്റായ മാര്‍ഗങ്ങളെ എന്നില്‍ നിന്ന്‌ അകറ്റണമേ!കാരുണ്യപൂര്‍വം അങ്ങയുടെ നിയമംഎന്നെ പഠിപ്പിക്കണമേ! (സങ്കീര്‍ത്തനങ്ങള്‍ 119 : 29)

Put false ways far from me and graciously teach me your law! (Psalm 119:29) ക്രിസ്തീയ ജീവിതത്തിൽ പാപത്തിൻ മേൽ ജയം കൈവരിക്കുവാൻ കഴിയണം. നമ്മുടെ പാപത്തിന്‍ മേൽ ജയം വരിക്കുവാൻ വിവിസ കാര്യങ്ങൾ ദൈവവചനത്തിൽ പറയുന്നു.…

ഒഴിവാക്കാൻ കഴിയുന്നതിനെ ബോധപൂർവ്വം ഒഴിവാക്കുക.| ..അതുകൊണ്ട് ആ ഒരു പ്രാവശ്യം എന്ന ആ സന്ദർഭം നിങ്ങളിൽ ഉണ്ടാവരുത്.

മക്കളെ നിങ്ങളോടാണ് എവിടേക്കെങ്കിലും ഒരു ആഘോഷപാർട്ടികളിലേക്ക് നിങ്ങളെ ക്ഷണിച്ചേക്കാം. ഒഴിവാക്കാൻ കഴിയാത്തതിനാൽ നിങ്ങൾ പോകേണ്ടിയും വന്നേക്കാം ..സോഷ്യലൈസ് ചെയ്യേണ്ടതും സൗഹൃദങ്ങളെ പുതുക്കേണ്ടതും ആവശ്യം തന്നെ… എന്നാൽ എവിടെ ഏത് തരം പാർട്ടിക്കാണ് നിങ്ങൾ പോകുന്നത് എന്ന ഉത്തമബോധ്യം നിങ്ങൾക്കുണ്ടായിരിക്കണം..ഒഴിവാക്കാൻ കഴിയുന്നതിനെ ബോധപൂർവ്വം…

എന്തിനാണ് ലോകം ഫ്രാൻസീസിലേയ്ക്ക് മടങ്ങിപ്പോകുന്നത് ? | MAAC TV

സുവിശേഷം ജീവിതത്തെ സ്വാധിനിക്കുവാൻ ,ഉറച്ച തിരുമാനങ്ങൾ എടുത്തു നടപ്പാക്കുവാൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു . ആശംസകൾ

കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു

കൊച്ചി : കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു. 83 വയസായിരുന്നു. പുലര്‍ച്ചെ 3.45 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം .മാവേലിക്കര ഭരണിക്കാവ് സ്വദേശിയാണ്. മലയാള പത്രത്തിലെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ്, കേരളത്തിലെ രാഷ്ട്രീയ…

നിങ്ങൾ വിട്ടുപോയത്