Tag: mangalavartha

നമ്മുടെ കുടുംബത്തിലെ സമ്പത്തു മുഴുവനും നമ്മൾക്കും നമ്മുടെ മക്കൾക്കും വേണ്ടി മാത്രം ഉപയോഗിക്കുക എന്നതാണോ ക്രിസ്ത്യാനി എന്ന നിലയിൽ നമ്മൾ ചെയ്യേണ്ടത്??

🌹ദാനധർമ്മം..ദശാംശം🌹 എല്ലാവരും കേട്ടിട്ടുള്ളതും മിക്കവർക്കും താല്പര്യം ഇല്ലാത്തതുമായ ഒരു വിഷയം ആണല്ലോ ഇത്.. എങ്കിലും കുറച്ചു കാര്യങ്ങൾ പറഞ്ഞുകൊള്ളട്ടെ.. നമുക്ക് ദൈവം ദാനമായി നൽകിയ ജോലി അല്ലെങ്കിൽ ഏതെങ്കിലും വരുമാനമാർഗത്തിൽ നിന്നും ലഭിക്കുന്ന സമ്പത്തിന്റെ ഒരു വിഹിതം പാവങ്ങൾക്ക്/ സഹായം അർഹിക്കുന്നവർക്ക്…

ഒക്ടോബർ 9 കാവുകാട്ടു പിതാവിന്റെ അൻപത്തിരണ്ടാം ചരമവാർഷികം

ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രഥമ മെത്രാപ്പോലിത്ത മാർ മാത്യു കാവുകാട്ട് പിതാവിന്റെ സംസ്കാര ശുശ്രൂഷ ചങ്ങനാശ്ശേരി കത്തീഡ്രലിൽ നടന്നപ്പോൾമാർ മാത്യു കാവുകാട്ട് പിതാവിന്റെ പൌരോഹിത്യ രജതജൂബിലി സ്മാരകമായി ഭവനനിര്‍മാണപദ്ധതി ആവിഷ്കരിച്ചതു നവീനമായൊരു ആശയമായിരുന്നു. ഈ മഹനീയ മാതൃകയാണു പിന്നീടു മന്ത്രി എം.എന്‍. ഗോവിന്ദന്‍നായരെ…

സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല.(യോഹന്നാന്‍ 15 : 13)

Greater love has no one than this, that someone lay down his life for his friends.(John 15:13) സർവചരാചരങ്ങളും സൃഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ദാസരായി പോലും പരിഗണിക്കപ്പെടാൻ യോഗ്യത ഇല്ലാത്തവരാണ് നാമെന്ന് നമുക്കെല്ലാം അറിവുള്ള…

ഇലഞ്ഞിക്കൽ തര്യത് കുഞ്ഞിത്തൊമ്മന്‍റെ സാമുദായിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ

എ​​​​ല്ലാ സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ൾക്കും തു​​​​ല്യ​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും നീ​​​​തി​​​​യും പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യും തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളും ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​സ​​​​ഭ​​​​ക​​​​ളി​​​​ൽ തു​​​​ല്യ​​​​മാ​​​​യ പ്രാ​​​​തി​​​​നി​​​​ധ്യ​​​​വും കി​​​​ട്ട​​​​ണ​​​​മെ​​​​ന്ന നീ​​​​തി​​​​സ​​​​ങ്ക​​​​ല്പം ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​വ്യ​​​​വ​​​​സ്ഥ​​​​യുടെ ആ​​​​ണി​​​​ക്ക​​​​ല്ലാ​​​​ണ്. കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഇ​​​​വ​​​​യ്ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള മു​​​​ന്നേ​​​​റ്റം ഇ​​​​വി​​​​ട​​​​ത്തെ സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര പ​​​​ര​​​​ന്പ​​​​ര​​​​ക​​​​ളു​​​​മാ​​​​യി അ​​​​ഭേ​​​​ദ്യ​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണു കി​​​​ട​​​​ക്കു​​​​ന്ന​​​​ത്. ഈ​​​​ഴ​​​​വ​​​​ർ എ​​​​സ്എ​​​​ൻ​​​​ഡി​​​​പി​​​​യു​​​​ടെ കു​​​​ട​​​​ക്കീ​​​​ഴി​​​​ലും നാ​​​​യ​​​​ർ സ​​​മു​​​ദാ​​​യം എ​​​​ൻ​​​​എ​​​​സ്എ​​​​സി​​​​ന്‍റെ ബാ​​​​ന​​​​റി​​​​ലു​​​​ം…

മയക്കുമരുന്നും തീവ്രവാദവും തമ്മിലുള്ള ബന്ധമെന്ത്?|ഫാ. ജസ്റ്റിൻ കാഞ്ഞൂത്തറ MCBS

(നാർക്കോ തീവ്രവാദം മുതലായ വാക്കുകൾ വളരെ വർഷങ്ങൾക്ക് മുൻപ് മുതൽ ദേശീയ അന്തർദേശീയ മാധ്യമങ്ങൾ ഉപയോഗിക്കുന്നതും വിവിധ ഔദ്യോഗിക റിപ്പോർട്ടുകളും പ്രബന്ധങ്ങളും ഈ വിഷയങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതുമാണ്. ഈ വാക്കുകൾ ഉപയോഗിക്കപ്പെടുന്നതിൻറെ സാംഗത്യം വിവരിക്കുകയാണ് ലേഖകൻ.) ഇന്ന് ആഗോള വിപണിയിൽ ലഭ്യമായ 80…

സാമുദായിക മൈത്രിയും സാമൂഹിക ജാഗ്രതയും | ഫാ. മൈക്കിൾ പുളിക്കൽ സിഎംഐ

പൊതുസമൂഹത്തെ ഗ്രസിക്കുന്ന വിവിധങ്ങളായ തിന്മകളെകുറിച്ചുള്ള ആശങ്കകള്‍ പങ്കുവയ്ക്കുന്നത് സാമൂഹിക ഐക്യത്തിനും മതസൗഹാര്‍ദ്ദത്തിനും വിഘാതമാകുമോ എന്ന ചോദ്യം ഈ നാളുകളിലെ വിവിധ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ചോദിക്കപ്പെടേണ്ടതാണ്. സമൂഹത്തെ തളര്‍ത്തുകയും തകര്‍ക്കുകയും വിഘടിപ്പിക്കുകയും ചെയ്യുന്ന ചെയ്തികള്‍, നന്മയും സമാധാനവും കാംക്ഷിക്കുന്നവര്‍ എന്ന നിലയില്‍ മതങ്ങളില്‍നിന്നും…

വെള്ളിയാഴ്ച 10,944 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 12,922

 October 8, 2021 വെള്ളിയാഴ്ച  ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 892 കഴിഞ്ഞ 24 മണിക്കൂറിനിടെ 95,510 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വെള്ളിയാഴ്ച  10,944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1495, തിരുവനന്തപുരം 1482,…

സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാൻ അപേക്ഷാ ഫീസ് ഒഴിവാക്കും

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷാ ഫോറങ്ങള്‍ ലളിതമാക്കാനും അവ ഒരു പേജില്‍ പരിമിതപ്പെടുത്താനും നിര്‍ദ്ദേശിക്കും.ബിസിനസ്സ്, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷാഫീസ് തുടരും.പൗരന്മാര്‍ക്ക് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ / സേവനങ്ങള്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കും. അപേക്ഷകളില്‍ അനുമതിനല്‍കുന്നതിനുള്ള നടപടിക്രമങ്ങളും സുഗമമാക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ പരമാവധി ഓണ്‍ലൈനാക്കാനുള്ള നടപടികള്‍ക്കു പുറമെയാണ് ഇത്.ഒരിക്കല്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ മറ്റു സര്‍ക്കാര്‍ ഓഫീസുകളിലെ…

എങ്ങനെയാണ് വിശ്വാസത്തെ വിശദീകരിക്കേണ്ടത്? അതിരുകടക്കുന്ന അപ്പോളജറ്റിക്സുകൾ

അതിരുകടക്കുന്ന അപ്പോളജറ്റിക്സുകൾ വാളെടുക്കുന്നവർ എല്ലാവരും വെളിച്ചപ്പാടുകളാകുന്നത് പോലെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ അപ്പോളജറ്റിക്സുകൾ. തങ്ങളുടെ മതങ്ങളുടെ സംരക്ഷണം സ്വയം ഏറ്റെടുത്തുകൊണ്ട് അവർ അപ്പോളജറ്റിക്സ് അഥവാ വിശ്വാസ സമർത്ഥനം എന്ന പേരിൽ സഹജ വിദ്വേഷവും ഇതരമതങ്ങളെ അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതും സ്ഥിരം കാഴ്ചയാകുകയാണ്. ഈയൊരു…

ദൈവത്തിന്റെ ഭവനത്തില്‍ തഴച്ചുവളരുന്ന ഒലിവുമരം പോലെയാണു ഞാന്‍;ദൈവത്തിന്റെ കാരുണ്യത്തില്‍ഞാന്‍ എന്നേക്കും ആശ്രയിക്കുന്നു.(സങ്കീർ‍ത്തനങ്ങള്‍ 52 ::8)

I am like a green olive tree in the house of God. I trust in the steadfast love of God forever and ever. (Psalm 52:8) നീതിമാന്റെ പ്രതീകമാണ് ഒലിവുമരം. എത്ര വലിയ…

നിങ്ങൾ വിട്ടുപോയത്