പഞ്ചവർണ്ണ വായന കെയ്റോസിൽ നിന്നും
കെയ്റോസ് മീഡിയയിൽ നിന്നു അഞ്ച് പുസ്തകങ്ങൾ ഒരുമിച്ച് പ്രകാശനം ചെയ്യുന്നു.

പ്രൊഫ. സി.സി. ആലീസ് കുട്ടിയുടെ ജീവിതവും ദർശനങ്ങളുമടങ്ങുന്ന ‘ ആലീസ് കുട്ടിയും അത്ഭുത ലോകവും’, ശശി ഇമ്മാനുവലിൻ്റെ ‘ദൈവത്തിന്റെ മൗനം’, രസമുള്ള കഥകൂട്ടുമായി ‘ഒലേല’, കെയ്റോസിൻ്റെ നാൾവഴികൾ പങ്കുവയ്ക്കുന്ന കുളിർമയുള്ള തീച്ചൂള’, ഡോ. എഡ്വേർഡ് എടേഴത്തിൻ്റെ ‘ റിവേഴ്സ് ഓഫ് ലിവിങ് വാട്ടർ ‘ എന്നിവയാണ് അഞ്ച് പുസ്തകങ്ങൾ. കണ്ണൂർ രൂപതാ ബിഷപ്പ് His Excellency Rt. Rev. Dr. അലക്സ്‌ വടക്കുംതല പിതാവ് 2021 ഒക്ടോബർ ഏഴാം തീയതി വൈകുന്നേരം 7 മണിക്ക് സൂം പ്ലാറ്റ്ഫോമിലൂടെ നിർവഹിക്കുന്നു.

പുസ്തക പ്രകാശന ചടങ്ങിലേക്ക് എല്ലാവർക്കും സ്നേഹപൂർവ്വം സ്വാഗതം. കൂടുതൽ വിവരങ്ങൾക്കായ് ഫോൺ: 6238 27 9115,
Join Zoom Meeting

https://us02web.zoom.us/j/87517618050?pwd=RTlySVpRbGN0K1k4bm1Xd0dWSlZhZz09

നിങ്ങൾ വിട്ടുപോയത്