Tag: mangalavartha

അമ്മയെപ്പോലെ ഞാന്‍ നിന്നെ ആശ്വസിപ്പിക്കും. (ഏശയ്യാ 66: 13)|As one whom his mother comforts, so I will comfort you (Isaiah 66:13)

സർവാ​ശ്വാ​സ​ത്തി​ന്‍റെ​യും ദൈവ​മാ​യവൻ’ എന്നും ‘നമ്മുടെ കഷ്ടതക​ളി​ലൊ​ക്കെ​യും നമ്മെ ആശ്വസി​പ്പി​ക്കു​ന്നവൻ’ എന്നാണ്‌ കർത്താവിനെക്കുറിച്ച് വി പൗലോസ്‌ പറയു​ന്നത്‌. ജ്ഞാനം നിറഞ്ഞ ഉപദേശങ്ങ​ളാ​ലും ആളുക​ളോ​ടു ദയയോ​ടെ ഇടപെട്ടു​കൊ​ണ്ടും ചില​പ്പോ​ഴൊ​ക്കെ രോഗം സൗഖ്യമാക്കിക്കൊ​ണ്ടും യേശു ആളുകളെ ആശ്വസി​പ്പി​ച്ചു. നമ്മളെ ഓരോ​രു​ത്ത​രെ​യും നേരിട്ട് കണ്ട് ആശ്വസി​പ്പി​ക്കാൻ ഇന്നു…

“അമ്മച്ചിയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു”.

ഞങ്ങളുടെ പ്രിയപ്പെട്ട അമ്മച്ചിയുടെ ആകസ്മിക വേർപാടിൽ ഞങ്ങളെ ആശ്വസിപ്പിക്കുകയും, അനുശോചന സന്ദേശങ്ങൾ അയയ്ക്കുകയും, ശവസംസ്കാര ശുശ്രൂകളിൽ നേരിട്ടോ ഓൺലൈൻ ആയോ പങ്കെടുക്കുകയും അമ്മച്ചിയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു. സി റെജി മരിയ SH ഷാന്റി, ജോ, ജുഗൽ,…

വചനം കേട്ട്‌ ആയുവാവ്‌ സങ്കടത്തോടെ തിരിച്ചുപോയി(മത്തായി 19: 22)|When the young men went away sorrowful, for he had great possessions.(Matthew 19:22)

ഓരോ ആവശ്യങ്ങളുമായി യേശുവിനെ സമീപിച്ച എല്ലാവരും സന്തോഷത്തോടെ തിരിച്ചു പോയതായിട്ടാണ് വചനത്തിൽ ഉടനീളം നമ്മൾ കാണുന്നത്. എന്നാൽ ഒരിക്കലും അവസാനിക്കില്ലാത്ത സന്തോഷവും സമാധാനവും തേടി യേശുവിനെ സമീപിച്ച ഒരു യുവാവ് സങ്കടത്തോടെയാണ് തിരിച്ചുപോയത്. ഇവിടെ ശ്രദ്ധേയമായ കാര്യം ആ യുവാവ് വളരെ…

റവ ഡോ. ചാൾസ് ലിയോൺ സി. സി. ബി. ഐ. വോക്കേഷൻ കമ്മീഷൻ സെക്രട്ടറി

ബാംഗളൂർ: ഭാതത്തിലെ ലത്തീൻ കത്തോലീക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ) വോക്കേഷൻ കമ്മീഷൻ സെക്രട്ടറിയായി റവ. ഡോ. ചാൾസ് ലിയോൺ നിയമിതനായി. നിലവിൽ കെ. സി. ബി. സി. യുടെ വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറിയും കെ. ആർ. എൽ. സി. ബി. സി.…

റവ ഡോ. സ്റ്റീഫൻ ആലത്തറ സി.സി.ബി.ഐ ഡപ്യൂട്ടി സെക്രട്ടറി ജനറലായി മൂന്നാമതും നിയമിതനായി

ബാംഗളൂർ: റവ. ഡോ. സ്റ്റീഫൻ ആലത്തറ ഭാതത്തിലെ ലത്തീൻ കത്തോലീക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ) ഡപ്യൂട്ടി സെക്രട്ടറി ജനറലായി മൂന്നാമതും നിയമിതനായി. മെയ്യ് ആദ്യവാരം നടന്ന സി.സി.ബി.ഐ യുടെ നിർവാഹക സമിതിയോഗമാണ് ഡപ്യൂട്ടി സെക്രട്ടറി ജനറലായി നാലുവർഷത്തേയ്ക്ക്കൂടി നിയമിച്ചത്. 2026 ജൂൺ…

സുന്ദരിയായ യുവ ഡോക്ടറുടെ വിസ്മയിപ്പിക്കുന്ന ജീവിതകഥ| Dr Theja Jose Life Story

https://youtu.be/YdlBnVpubp0

നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിലൂടെ രക്‌ഷപ്രാപിക്കണമെന്നാണു ദൈവം നിശ്‌ചയിച്ചിട്ടുള്ളത്‌.(1 തെസലോനിക്കാ 5: 9)|For God has not destined us for wrath, but to obtain salvation through our Lord Jesus Christ,(1 Thessalonians 5:9)

യേശുവിലൂടെ മാത്രമാണ് രക്ഷ, ആശയങ്ങളിലോ, സന്മനസ്സിലോ രക്ഷയില്ല; ക്രൂശിതനായ ക്രിസ്തുവിലാണ് നമ്മുടെ രക്ഷ. യേശു ക്രിസ്തുവിലുള്ള വിശ്വാസം മാത്രം മതിയോ രക്ഷ പ്രാപിക്കാൻ? മനുഷ്യരുടെ പാപങ്ങൾക്കു വേണ്ടിയാണ്‌ യേശു മരിച്ചത്‌ എന്നു ക്രിസ്‌ത്യാനികൾ വിശ്വസിക്കുന്നു. (1 പത്രോസ്‌ 3:18) എന്നാൽ രക്ഷ…

യാക്കോബായസുറിയാനി ഓർത്തഡോക്സ് സഭയുടെ പുതിയപള്ളി കൂദാശ| മാർ ജോസഫ് കല്ലറങ്ങാട്ട് |അനുഗ്രഹ സന്ദേശം

പാലായിൽ ( ചേർപ്പുങ്കൽ- മുത്തോലി ) യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പുതിയ പള്ളി കൂദാശയിൽ പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ സന്ദേശം നൽകുന്നു. (മുഖ്യ കാർമ്മികൻ : സഖറിയാസ് മാർ പോളികാർപ്പോസ് )

നിങ്ങൾ വിട്ടുപോയത്