Tag: mangalavartha

പ്രാർത്ഥനയിൽ ശക്തിപ്പെടുക പ്രവർത്തനത്തിൽ കരുത്താർജിക്കുക|മാർ ജോസഫ് കല്ലറങ്ങാട്ട് |കൽ കുരിശ് വെഞ്ചിരിപ്പും പുറത്തു നമസ്കാരവും @ St. Alphonsa Church Payyanithottam (Poonjar ).

തൃക്കാക്കരയുടെ മനസ്സും,മാധ്യമങ്ങളും |വാർത്താവിശേഷങ്ങൾ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കാര്യം എല്ലാ മുന്നണികൾക്കും നന്നായി അറിയാമായിരുന്നു. ഉചിതമായ സ്ഥാനാർഥികളെ കണ്ടെത്തുവാൻ സമയം ധാരാളം ഉണ്ടായിരുന്നു. ഇത്തവണ ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിക്കുവാൻ യൂ ഡി എഫിന് സാധിച്ചു. ഇന്നലെ എൽ ഡി എഫ് സ്ഥാനാർത്ഥിയെ നാടകിയമായി ഡോ .ജോ…

അഡ്വ. ചാർളി പോളിന് പ്രൊഫ.എം.പി. മന്മഥൻ അവാർഡ്

കോഴിക്കോട് : മദ്യ വിരുദ്ധ പോരാട്ട രംഗത്തെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് കെ. സി.ബി.സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ ചാർളി പോളിന് പ്രൊഫ. എം.പി മന്മഥൻ അവാർഡ് നല്കും . മെയ് 14 ശനിയാഴ്ച രാവിലെ 9:30…

കുട്ടികൾക്കും യുവാക്കൾക്കും മാത്രമല്ല ഓരോ ക്രിസ്ത്യാനിക്കും മാതൃകയായ വിശുദ്ധ ഡൊമിനിക് സാവിയോയുടെ തിരുന്നാൾ മംഗളങ്ങൾ

Feast of SaintDominic Savio ഡൊമിനിക് സാവിയോയെ പറ്റി ആലോചിക്കുമ്പോൾ ഇതാണ് നമുക്കോർമ്മ വരിക. വാസ്തവത്തിൽ അവൻ വെറുതെ അങ്ങനെ ചെറുപ്പത്തിൽ മരിച്ചുപോയ ഒരാളല്ല, ജീവിതത്തിലെ ഓരോ നിമിഷവും അമൂല്യമായി കരുതി ജീവിതം അതിന്റെ പൂർണ്ണതയിൽ സന്തോഷത്തോടെ ജീവിച്ചവനാണ്. ചെറുപ്പകാലങ്ങളിലും ശ്രദ്ധ…

ഫ്രാൻസിസ് പാപ്പയ്ക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാം …

കഠിനമായ കാൽമുട്ട് വേദനയെത്തുടർന്ന് പോൾ ആറാമൻ ഹാളിൽ വീൽചെയറിലാണ് ഫ്രാൻസിസ് മാർപാപ്പ ആദ്യമായി പരസ്യമായി ജനങ്ങളെ ആശിർവദിക്കാൻ എത്തിയത്.. പരിശുദ്ധ പിതാവിനുവേണ്ടി തുടർന്നും പ്രാർത്ഥിക്കാൻ മറക്കരുത്. Let us pray for Pope Francis’ health പൊതു സദസ്സിന്റെ അവസാനത്തിൽ എഴുന്നേറ്റ്…

കര്‍ത്താവു തന്റെ ജനത്തിനുശക്‌തി പ്രദാനം ചെയ്യട്ടെ! അവിടുന്നു തന്റെ ജനത്തെ സമാധാനം നല്‍കി അനുഗ്രഹിക്കട്ടെ! (സങ്കീര്‍ത്തനങ്ങള്‍ 29 : 11)|May the Lord give strength to his people! May the Lord bless his people with peace!(Psalm 29:11)

കർത്താവ് തന്റെ ജനത്തിനു ശക്തി പ്രദാനം ചെയ്യുന്നത് ദൈവവചനത്താലും, ആൽമാവിന്റെ ശക്തിയാലും ആണ്. പരിശുദ്ധാത്മാവിന്റെ ശക്തി വിസ്‌ഫോടനകരമാണ്. ഏതൊരു തലത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ കഴിയുന്നതാണത്. കഴിഞ്ഞ രണ്ടായിരം വർഷമായി കർത്താവിന്റെ സഭ വളരെയധികം അന്ധകാര പീഡനങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നമുക്കറിയാം. എന്നാൽ, അപ്പോഴെല്ലാം…

ലോകമതങ്ങളുടെ ഭാവി: ജനസംഖ്യാ- വളർച്ചാ പ്രവചനങ്ങൾ 2050

ലോകത്തിലെ മതപരമായ രൂപരേഖ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്.പ്രധാനമായും ഫെർട്ടിലിറ്റി നിരക്കിലെ വ്യത്യാസങ്ങളും, ലോകത്തിലെ പ്രധാന മതങ്ങൾക്കിടയിലെ യുവജനങ്ങളുടെ എണ്ണവും, അതുപോലെ തന്നെ മതവിശ്വാസങ്ങൾ മാറുന്ന ആളുകളുടെ നിരക്കുകളും പരിശോധിക്കുമ്പോൾ അടുത്ത വരാൻ പോകുന്ന ഇരുപത് വർഷങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നത് ക്രിസ്ത്യാനികൾ ഏറ്റവും വലിയ…

ദൈവവത്തിന്റെ മുഖമുള്ള മനുഷ്യർ|മാപ്പ് ചോദിക്കുക എന്നുള്ളതും ക്ഷമിക്കുക എന്നുള്ളതും കുലീനമായ മനുഷ്യരുടെ ജീവിത ശൈലിയാണ്.

*ദൈവവത്തിന്റെ മുഖമുള്ള മനുഷ്യർ* ഇക്കഴിഞ്ഞ ഓസ്ക്കാർ അവാർഡ് ദാന ചടങ്ങിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട വിൽ സ്മിത്ത്, പുരസ്‌ക്കാര വേദിയിൽ വച്ചു അവതാരകനായ ക്രിസ് റോക്കിനെ തല്ലിയത് വലിയ വാർത്തയായിരുന്നു. തൻറെ ഭാര്യ ജെയ്ഡിനെ കളിയാക്കിയുള്ള നീരസമാണ് സ്മിത്ത് തന്റെ പ്രതികരണത്തിലൂടെ…

കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍, ദുര്‍ബലരാകാതെ ധൈര്യമവലംബിക്കുവിന്‍;കര്‍ത്താവിനുവേണ്ടി കാത്തിരിക്കുവിന്‍. (സങ്കീര്‍ത്തനങ്ങള്‍ 27: 14)|Wait for the Lord; be strong, and let your heart take courage; wait for the Lord! (Psalm 27:14)

നമ്മുടെ ജീവിതത്തിൽ യേശുവുള്ളപ്പോൾ നമുക്ക് പ്രത്യാശയുണ്ട്. രോഗികളും വേദന അനുഭവിക്കുന്നവരുമായ ജനങ്ങൾ യേശുവിന്റെ അടുക്കൽ വന്നപ്പോൾ അവൻ അവരെ സൗഖ്യമാക്കിയതായി നാം വചനത്തിൽ വായിക്കുന്നു. അതെ, യേശുവാണ് നമ്മുടെ പ്രശ്നങ്ങളുടെ ഉത്തരം. അതുകൊണ്ടാണ്, “അവനാണ് നമ്മുടെ ജീവിതത്തിന്റെ പ്രത്യാശ’ എന്ന് നാം…

നമുക്ക് ഓരോരുത്തർക്കും ബിനോ ജോർജിന്റെ മനസ്ഥിതി ആണ് ഉണ്ടാകേണ്ടത്. പ്രാർത്ഥനയിലൂടെ കൂടുതൽ നേട്ടങ്ങൾ നാം നേടുമ്പോൾ ദൈവത്തെ നാം മറന്നു പോകുക അല്ല വേണ്ടത് മറിച്ച് എന്നും അവിടുത്തോട് നന്ദിയുള്ളവർ ആയിരിക്കണം

ഇതാണ് ബിനോ ജോർജ് ചിറമൽ പടിഞ്ഞാറെതല എന്ന ബിനോ ജോർജ്. ഏഴാമത് സന്തോഷ്‌ ട്രോഫി നേടിയ കേരള ടീമിന്റെ പരിശീലകൻ ആണ്. കൂടാതെ ഐ ലീഗ് സെക്കന്റ്‌ ഡിവിഷൻ ടീമായ യുണൈറ്റഡ് കേരള എഫ് സി യുടെ കൂടെ പരിശീലകൻ ആണ്.…

നിങ്ങൾ വിട്ടുപോയത്