Tag: mangalavartha

കേരളം കപ്പിൽ മുത്തമിട്ടപ്പോൾ ദൈവാനുഗ്രഹത്തിനു നന്ദി പറയാൻ കോച്ച് ബിനോ ജോർജ് സന്തോഷ്ട്രോഫിയുമായി മഞ്ചേരി സെന്റ് ജോസഫ്സ് പള്ളിയിലെത്തി

ചൊവ്വാഴ്ച രാവിലെയാണ് പ്രാർഥനയ്ക്കൊപ്പം ദൈവാനുഗ്രഹത്താൽ ലക്ഷ്യം നേടിയ സന്തോഷം അറിയിക്കാൻ എത്തിയത്. ടൂർണമെന്റിനു മഞ്ചേരിയിൽ എത്തിയതു മുതൽ പള്ളിയിൽ പ്രാർഥിക്കാൻ എത്തുമായിരുന്നെന്ന് ഫാദർ ടോമി കളത്തൂർ പറഞ്ഞു.അതിനു മുൻപ് കളിക്കാരുടെ ജഴ്സിയും മറ്റും പള്ളിയിൽ കൊണ്ടുവന്ന് വെഞ്ചരിച്ചിരുന്നെന്ന് ഫാദർ പറഞ്ഞു. സന്തോഷ്…

മനുഷ്യന്റെ പാദങ്ങളെ നയിക്കുന്നതു കര്‍ത്താവാണ്‌ (സങ്കീര്‍ത്തനങ്ങള്‍ 37: 23)| The steps of a man are established by the Lord (Psalm 37:23)

ദൈവത്തിൽ ആശ്രയിക്കുന്നവരുടെ പാദങ്ങളെ ഒരു അനർത്ഥവും കൂടാതെ നയിക്കുന്നത് കർത്താവാണ്. പലപ്പോഴും നാം ജീവിതത്തിൽ വീണു പോകുന്ന സാഹചര്യം ഉണ്ടാകും, ജീവിതത്തിൽ നേരിടേണ്ടിവരുന്ന ദുഃഖങ്ങൾ ഒരു മനുഷ്യനെ നിരാശയിലേക്ക് നയിക്കുകയും അങ്ങനെയുള്ള സമയങ്ങളിൽ നാം സഹായത്തിനായി മറ്റുള്ളവരിലേയ്ക്ക് നോക്കുകയും ചെയ്യുന്നു, എന്നാൽ…

ഈ പെൺകുട്ടി വിശുദ്ധ നിരയിലെത്തും ?!

ഒരാളെക്കുറിച്ച് മരണശേഷം നാം എത്രനാൾ പറയും? ഏറിയാൽ ഒരാഴ്ച അല്ലെങ്കിൽ രണ്ടാഴ്ച… പിന്നീട് ഓർമ്മ ദിവസങ്ങളിൽ മാത്രമായി അത് ചുരുങ്ങും.എന്നാൽ അജ്ന. .. നമ്മുടെ കേരളത്തിൽ നിന്നും നിശബ്ദമായി വിശുദ്ധിയുടെ പടവുകൾ ചവിട്ടി കയറി പോയ ആ കൊച്ചുമാലാഖ അവളെന്നും ഓർമ്മിക്കപ്പെടുന്നു.…

മാർ ജോസഫ് കല്ലറങ്ങാട്ട് |18-ാം മത് മെത്രാഭിഷേക വാർഷികദിനത്തിൻ്റെ മംഗളങ്ങൾ പ്രാർത്ഥനാപൂർവ്വം നേരുന്നു.

ആദ്ധ്യാത്മിക ചൈതന്യത്തിന്റെ പാതയിലൂടെ പാലാ രൂപതയെ അഭിവന്ദ്യ കല്ലറങ്ങാട്ട് തിരുമേനി നയിക്കാൻ തുടങ്ങിയിട്ട് ഇന്ന് 18 വർഷം തികയുകയാണ്. അദ്ദേഹത്തിൻറെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഈ സുദിനത്തിൽ എല്ലാ മംഗളാശംസകളും തിരുമേനിക്ക് നേരുന്നു.

മതവിദ്വേഷ പ്രസംഗം: പി.സി.ജോർജിനു ജാമ്യം|” പ്രസംഗിച്ച കാര്യത്തില്‍ ഒരു തിരത്തുണ്ട്. സംസാരത്തിനിടയ്ക്ക് മനസിലുള്ള ആശയവും പറഞ്ഞതും രണ്ടും രണ്ടായിപ്പോയി. അത് എംഎ യൂസഫലിക്കെതിരെ പറഞ്ഞതാണ്. “

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയുടെ പേരിൽ അറസ്റ്റിലായ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിനു ജാമ്യം. ഉപാധികളോടെയാണ് ജോർജിനു ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, വിദ്വേഷ പ്രസംഗം നടത്തരുത്, അന്വേഷണ ഉദ്യോഗസ്ഥൻ വിളിച്ചാൽ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജുഡിഷൽ…

നിങ്ങൾ വിട്ടുപോയത്