Tag: mangalavartha

സുറിയാനി പൈതൃക സഭകളുടെ പാത്രിയാർക്കീസുമാരുടെ ആദ്യ യോഗം ലെബനനിലെ അച്ചനെയിലെ പാത്രിയർക്കൽ അരമനയിൽ വെച്ച് നടത്തി.

ലബനോൻ : സുറിയാനി പൈതൃക സഭകളുടെ പാത്രിയാർക്കീസുമാരുടെ ആദ്യ യോഗം ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ ലെബനനിലെ അച്ചനെയിലെ പാത്രിയർക്കൽ അരമനയിൽ വെച്ച് നടത്തി.പരിശുദ്ധ പാത്രിയാർക്കീസ് മോറാൻ ​​മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ ബാവ സുറിയാനി പൈതൃക സഭകളുടെ പാത്രിയാർക്കീസുമാരുടെ ആദ്യ…

നീ ഭയപ്പെടേണ്ട ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു.(ലൂക്കാ 1:30)|Do not be afraid, for you have found favor with God.(Luke 1:30)

ഒരു രക്ഷകനെക്കുറിച്ച് അനേകം മുന്നറിയിപ്പുകൾ പ്രവാചകരിലൂടെ ദൈവം ഇസ്രായേൽ ജനത്തിനു നൽകിയിരുന്നുവെങ്കിലും, ദൈവം സ്വയം മനുഷ്യരൂപം സ്വീകരിച്ച് ഭൂമിയിലേക്ക് വരുമെന്ന് സങ്കല്പിക്കാൻ പോലും ആർക്കും കഴിഞ്ഞിരുന്നില്ല. സമയത്തിന്റെ പൂർണ്ണതയിൽ ദൈവം തന്റെ വാഗ്ദാനം നിറവേറി, “കന്യക ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും.…

ശിങ്കാരി മേളത്തിന്റെ അകമ്പടിയോടു കൂടി ഇതാ ഒരു അടിപൊളി ക്രിസ്മസ് ഗാനം//FR.JOSE KORATTIYIL//FR.MATHEWS

https://youtu.be/0LtR7w_aVUg തപ്പും തകിലും താള മേളങ്ങളുമായി നല്ല മനോഹരമായ ഒരു ഗാനം. അഭിനന്ദനങ്ങൾ.

ക്രിസ്തുമസ് ദിവസങ്ങളിൽ വിവിധ പ്രോഗ്രാമുകൾ പ്രഖ്യാപിച്ച നടപടി സംസ്ഥാന – കേന്ദ്ര സർക്കാരുകൾ പിൻവലിക്കണം: കെസിബിസി ജാഗ്രത കമ്മീഷൻ

ക്രൈസ്തവ സമൂഹം പ്രത്യേകമായി ആചരിക്കുന്ന ദിവസങ്ങൾ പലരീതിയിൽ പ്രവൃത്തി – പരിശീലന ദിനങ്ങളാക്കുന്ന പ്രവണത വർദ്ധിച്ചുവന്ന പശ്ചാത്തലത്തിൽ കത്തോലിക്കാസഭയും വിവിധ ക്രൈസ്തവ സമൂഹങ്ങളും സംഘടനകളും പലപ്പോഴായി പ്രതിഷേധം അറിയിക്കുകയുണ്ടായിരുന്നു. ആത്മാർത്ഥമായി ഉന്നയിക്കപ്പെട്ടിട്ടുള്ള അത്തരം അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഭരണകർത്താക്കൾ ഉറപ്പു നൽകിയിട്ടും,…

Godpel of Life kcbc pro-life samithi Life Life Is Beautiful marriage, family life Pro Life Pro Life Apostolate Pro-life Formation Respect life Right to life Syro Malabar Synodal Commission for Family, laity, and Life കുടുംബങ്ങൾക്കും, അല്മായർക്കും ജീവനും വേണ്ടിയുള്ള വത്തിക്കാനിലെ ഡികാസ്റ്ററി കുടുംബത്തിനും അൽമായർക്കും ജീവനുവേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ ഗര്‍ഭഛിദ്രം ഗര്‍ഭഛിദ്രം കൊലപാതകം ഗര്‍ഭഛിദ്രം പാടില്ല ഗര്‍ഭഛിദ്രത്തിന് എതിരെ ഗര്‍ഭസ്ഥ ശിശു ഗർഭസ്ഥ ശിശുക്കളുടെ വധം ഗർഭസ്ഥ ശിശുക്കൾ ഗർഭസ്ഥ ശിശുഹത്യ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടി ജനിക്കാനും ജീവിക്കാനും ജീവനെ ആദരിക്കുക ജീവന്റെ മഹത്വം ജീവന്റെ ശബ്ദമാകാന്‍ ജീവന്‍റെ സന്ദേശം ജീവന്റെ സംരക്ഷണം ജീവന്റെ സംസ്കാരം ജീവന്റെ സുവിശേഷം ജീവന്റ്റെ സംരക്ഷണം ജീവസമൃദ്ധി ജീവസംസ്‌കാരം ജീവിക്കാൻ അനുവദിക്കൂ പ്രത്യേകം പ്രാർത്ഥിക്കാം മനുഷ്യജീവൻ മനുഷ്യജീവന്റെ പ്രാധാന്യം മഹനീയ ജീവിതം

“സ്വയം പ്രതിരോധത്തിനു ഒരു മാർഗ്ഗവും ഇല്ലാത്ത ഗർഭസ്ഥ ശിശുക്കളുടെ വധം കൊലപാതകം തന്നെ “-എന്ന ബോധ്യം ലോകത്തിനു ഉണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം .

“എവിടെയാണ്‌ യഹൂദന്‍മാരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക്‌ അവന്റെ നക്‌ഷത്രം കണ്ട്‌ അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്‌. “നവജാത ശിശുവായ ഉണ്ണി ഈശോയേത്തേടി പൗരസ്ത്യ ദേശത്തു നിന്നും ജറുസലേമിൽ വന്നെത്തിയ മഹാജ്ഞാനികളുടെ ചോദ്യം സാമന്ത രാജാവായ ഹേറേദോസിനെ അസ്വസ്ഥനാക്കി . രാജാവിനുണ്ടായ അസ്വസ്ഥത…

വിശുദ്ധിയിൽ വളരുവാനുള്ള ദിവസങ്ങൾ .|വിശുദ്ധ കുമ്പസാരത്തിന് ഒരുങ്ങാം |Mangalavartha | Episode 21 | Fr. Siju Azhakath |

ദൈവദാസി കൊളേ ത്താമ്മയുടെ 38 മത് ചരമ വാർഷിക ദിനത്തിൽ പാലാ രൂപത പ്രൊട്ടോ സിഞ്ചല്ലില്ലുസ് റവ. ഫാ.ഡോ. ജോസഫ് തടത്തിൽ വിശുദ്ധ ബലിയർപ്പിച്ച സന്ദേശം നൽകി

ദൈവദാസി കൊളേ ത്താമ്മയുടെ 38 മത് ചരമ വാർഷിക ദിനത്തിൽ പാലാ രൂപത പ്രൊട്ടോ സിഞ്ചല്ലില്ലുസ് റവ. ഫാ.ഡോ. ജോസഫ് തടത്തിൽ വിശുദ്ധ ബലിയർപ്പിച്ച സന്ദേശം നൽകി സഹ വൈദിക രോടു ചേർന്ന് അർപ്പിച്ച ദിവ്യബലിയിൽ ഇടവക ജനത്തോടൊപ്പം അനേകം വിശ്വാസികളും…

40-മത് പാലാ രൂപത അഭിഷേകാഗ്നി ബൈബിൾ കൺവെൻഷന് ഇന്ന് തുടക്കമാകും.

40-മത് പാലാ രൂപത അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഡിസംബർ 19 മുതൽ 23 വരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം പാലാ സെന്റ് തോമസ് കോളേജ് മൈതാനത്ത് 03:30 ആരംഭിച്ച് 08:30 സമാപിക്കും. സെഹിയോൻ ധ്യാനകേന്ദ്രത്തിലെ സ്ഥാപക ഡയറക്ടർ സേവ്യർഖാൻ വട്ടായിൽ…

അവിടുത്തെ ഭക്‌തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന്‌ കരുണ വര്‍ഷിക്കും.(ലൂക്കാ 1:50)|His mercy is for those who fear him from generation to generation. (Luke 1:50)

ദൈവത്തിന്റ കരുണയാൽ ദൈവഭക്തനെ ദൈവം അനുഗ്രഹിക്കുന്നു ഉദരഫലം നൽകുന്ന ഭാര്യയും, ധാരാളം മക്കളും കർത്താവിന്റെ അനുഗ്രഹവുമാണ് ഭക്തന് വാഗ്‌ദാനം ചെയ്യപ്പെടുന്നത്. വ്യക്തിപരമായ ഈ അനുഗ്രഹങ്ങൾ പിന്നീട് വരുംതലമുറകളിലേക്ക് നീളുന്ന അനുഗ്രഹമായും ദൈവവചനം പ്രതിപാദിക്കുന്നു. ദൈവം കൂടെയുണ്ട് എന്ന അടിയുറച്ച വിശ്വാസമാണ് പഴയ…

നിങ്ങൾ വിട്ടുപോയത്