ദൈവദാസി കൊളേ ത്താമ്മയുടെ 38 മത് ചരമ വാർഷിക ദിനത്തിൽ പാലാ രൂപത പ്രൊട്ടോ സിഞ്ചല്ലില്ലുസ് റവ. ഫാ.ഡോ. ജോസഫ് തടത്തിൽ വിശുദ്ധ ബലിയർപ്പിച്ച സന്ദേശം നൽകി സഹ വൈദിക രോടു ചേർന്ന് അർപ്പിച്ച ദിവ്യബലിയിൽ ഇടവക ജനത്തോടൊപ്പം അനേകം വിശ്വാസികളും പങ്കുചേർന്നു.

ദൈവദാസി കൊ ളേത്തമ്മ തന്റെ ജീവിതത്തിൽ ഏറ്റെടുത്ത സഹനങ്ങളെ മൂല്യവത്താക്കി മാറ്റി. ജീവിതത്തിലെ ചെറിയ ദുഃഖങ്ങളും വേദനകളും ദൈവത്തിനുവേണ്ടി ഏറ്റെടുത്തു സഹനത്തെ സ്നേഹിച്ചു.

സഹനങ്ങളെ നഷ്ടമാക്കി കളയാതെ അവ കൃപയുള്ളതാക്കി മാറ്റാൻ അമ്മക്ക് സാധിച്ചു കല്ലറയിൽ പ്രാർത്ഥന നടന്നു തുടർന്ന് നേർച്ച വെഞ്ചിരിപ്പ്. നേർച്ചസദ്യയിൽ അനേകായിരങ്ങൾ പങ്കെടുത്തു

നിങ്ങൾ വിട്ടുപോയത്