Tag: mangalavartha

പ്രശസ്ത സുറിയാനി പണ്ഡിതൻ കൂനമ്മാക്കൽ തോമാ കത്തനാർക്ക് മല്പാൻ പദവി!

പ്രശസ്ത സുറിയാനി പണ്ഡിതനും ദൈവശാസ്ത്രജ്ഞനുമായ കൂനമ്മാക്കൽ തോമാ കത്തനാരുടെ സംഭാവനകൾ പരിഗണിച്ച് സുറിയാനി ഭാഷാ പഠനത്തിനും പൈതൃക ഗവേഷണത്തിനുമായി സ്ഥാപിതമായ സീരി (SEEEI -St. Ephrem Ecumenical Research Institute, Kottayam) അദ്ദേഹത്തിന് മല്പാൻ പദവി നൽകി ആദരിച്ചു. റൂബി ജൂബിലി…

ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ വരുത്തുവാനുള്ള ഒരു മാതൃകയായിട്ടാണ് വിശുദ്ധ മത്തായിയുടെ ജീവിതത്തെ സുവിശേഷം നമുക്ക്‌ നല്‍കുന്നത് |സെപ്റ്റംബർ 21 വി. മത്തായി ശ്ലീഹ

സെപ്റ്റംബർ 21 വി. മത്തായി ശ്ലീഹ ഈശോയുടെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാളായിരുന്ന വി. മത്തായി, ഗലീലിയോ പ്രദേശത്തെ ഹെൽപൈയുടെ പുത്രനായ ഒരു യഹൂദനായിരുന്നു. രണ്ടു സുവിശേഷകന്മാർ മത്തായിയെ ലേവി എന്നുകൂടി വിളിക്കുന്നുണ്ട്. ചുങ്കം പിരിക്കുക എന്നതായിരുന്നു മത്തായിയുടെ ജോലി. യഹൂദരുടെ ഇടയിൽ…

വിശുദ്ധ ദേവസഹായത്തെ ഭാരതത്തിലെ അല്മായരുടെ ​ മദ്ധ്യസ്ഥനായി പോപ്പ് ലിയോ പ്രഖ്യാപിച്ചു!

ദൈവആരാധനയ്‌ക്കും ( ഡിവൈൻ വർഷിപ്പ്) കൂദാശകളുടെ ശിക്ഷണത്തിനുമുള്ള (ഡിസ്‌സിപ്ലിൻ ഓഫ് ദി സാക്രമെന്റ്സ് ) ഡിക്കാസ്റ്ററി വഴി പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ മാർപ്പാപ്പ, ഇന്ത്യയിലെ അല്മായരുടെ മദ്ധ്യസ്ഥനായി വിശുദ്ധ ലാസർ ദേവസഹായത്തെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം…

മലങ്കര കത്തോലിക്ക സഭയിൽ നിന്നും സുപ്രധാന പ്രഖ്യാപനങ്ങൾ തത്സമയ സംപ്രേക്ഷണം ഷെക്കെയ്‌ന ന്യൂസില്‍|സെപ്റ്റംബര്‍ 19 വെള്ളി 3.30 pm

കടപ്പാട് ;ഷെക്കെയ്‌ന ന്യൂസ്

“അവരെ വഴിയിൽ ഇറക്കി വിട്ട് അടുത്ത ബസിന് പോരട്ടേയെന്നു നമ്മൾ വിചാരിച്ചാൽ അതിലൊരു കുഴപ്പമുണ്ട്.”|കണ്ടക്ടർ രാജേഷ്

കഴക്കൂട്ടം ബൈപ്പാസിലൂടെ കെഎസ്ആർടിസിയിൽ ബസ്സിൽ പാറ്റൂരിൽ നിന്ന് പോത്തൻകോട്ടേയ്ക്കു യാത്ര ചെയ്യുകയായിരുന്നു. വെഞ്ഞാറമ്മൂട് ബസാണ് . കഴക്കൂട്ടത്തുനിന്ന് ഒത്തിരി കുട്ടികൾ കയറി. ഏറെയും പെൺകുട്ടികൾ. തിരക്കായി. മധ്യഭാഗത്തുനിന്നും ‍ഞാനിരുന്ന സീറ്റിന് മുന്നിലൂടെ എന്തോ പുറത്തേക്കു പറന്നുപോകുന്നതു കണ്ടു. ‘അയ്യോ പോയല്ലോ..’ എന്നൊരു…

“Welcoming and Inviting Parish “-എന്നാണ് ഈ പ്രാക്ടീസിനെ വിശേഷിപ്പിക്കുന്നത്.|ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ സിഎംഐ

എംജി സര്‍വകലാശാല കോട്ടയത്ത് ആദ്യമായി എംഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് കോഴ്‌സ് തുടങ്ങിയപ്പോള്‍ അന്ന് ഞങ്ങളുടെ അധ്യാപകനായിരുന്നു ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ സിഎംഐ. അമേരിക്കന്‍ സര്‍വകലാശാലകളില്‍നിന്ന് ജേര്‍ണലിസത്തില്‍ ഉന്നത ബിരുദങ്ങള്‍ നേടിയ അദ്ദേഹം ദീപകയില്‍ എഡിറ്ററുമായിരുന്നു. അങ്ങനെയാണ് ഞാന്‍ ദീപികയില്‍ എത്തിയത്. അദ്ദേഹം…

മാർ ജേക്കബ് തൂങ്കുഴി, പങ്കാളിത്ത അജപാലന നേതൃശൈലിയുടെ ആൾരൂപം: മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ

കാലം ചെയ്ത തൃശൂർ അതിരൂപത മുൻ മെത്രാപോലീത്ത മാർ ജേക്കബ് തൂങ്കുഴി പിതാവ് പങ്കാളിത്ത നേതൃശൈലിയുടെ ആള്രൂപമായിരുന്നെന്നു സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ. ദീർഘകാലം അഭിവന്ദ്യ തൂങ്കുഴി പിതാവിനോടൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവത്തിൽ സഹപ്രവർത്തകരെ വിശ്വസിക്കുകയും അവരുടെ കഴിവുകളെ…

തൃശൂർ അതിരൂപത മുൻ അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു|അഞ്ചുരൂപതകളുമായി അടുത്ത ബന്ധം.

തൃശൂർ അതിരൂപതയുടെ മുൻ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജേക്കബ് തൂങ്കുഴി പിതാവ് നിര്യാതനായി. അഭിവന്ദ്യ പിതാവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയും, ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. പാലാ രൂപതയിൽ ജനിച്ചു. തലശ്ശേരി രൂപതയിൽ വളർന്നു. പുരോഹിതനായി തലശ്ശേരിയിൽ പ്രവർത്തിച്ചു, മാനന്തവാടി, താമരശ്ശേരി,…

“ഒരായുസ്സ് കൊണ്ട് തീർക്കേണ്ട കാര്യങ്ങളെല്ലാം 54 വയസ്സിനുള്ളിൽ ജോളിയച്ചൻചെയ്തു തീർത്തു.”

പ്രിയ ജോളി തപ്പലോടത്തച്ചൻ നിത്യസമ്മാനം സ്വീകരിക്കുന്നതിനായി സ്നേഹ പിതാവിൻ്റെ സന്നിധിയിലേക്ക് യാത്രയായി വരാപ്പുഴ അതിരൂപതാംഗമായ ഫാ.ജോളി തപ്പലോടത്ത് (54) നിര്യാതനായി.മൃതസംസ്കാരം ചിറ്റൂർ തിരുക്കുടുംബ ദൈവാലയത്തിൽ സെപ്തംബർ 18 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെടും. ബുധനാഴ്ച 2 മണിക്ക് ലൂർദ്ദ് ആശുപത്രിയിൽ…

നിങ്ങൾ വിട്ടുപോയത്