Tag: mangalavartha

കത്തോലിക്കാ സഭയിലെ മെത്രാന്മാർക്കുവേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായി ആർച്ചുബിഷപ്പ് ഫിലിപ്പോ യന്നോനെയെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു.

മെത്രാന്മാരുടെ ഡിക്കസ്റ്ററിക്ക് പുതിയ നേതൃത്വം കത്തോലിക്കാ സഭയിലെ മെത്രാന്മാർക്കുവേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായും, ലാറ്റിനമേരിക്കൻ സഭയുടെ പൊന്തിഫിക്കൽ കമ്മീഷൻ പ്രസിഡന്റായും ആർച്ചുബിഷപ്പ് ഫിലിപ്പോ യന്നോനെയെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. സെപ്റ്റംബർ മാസം ഇരുപത്തിയാറാം തീയതിയാണ് പുതിയ നിയമനം നടന്നത്. മെത്രാന്മാർക്കു…

ചിന്ത മാറ്റിയാൽ ജീവിതം മാറുന്നത് എങ്ങനെ ? | miracles of thought control 

വിശുദ്ധ വിൻസെൻ്റ് ഡി പോളിൻ്റെ ജീവിതം: 8 വസ്തുതകൾ

വി. വിൻസെൻ്റ് ഡി പോളിൻ്റെ ജീവിതം: 8 വസ്തുതകൾ ഉപവിപ്രവർത്തനങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ വിൻസെൻ്റ് ഡിപോളിൻ്റെ തിരുനാൾ കത്തോലിക്കാ സഭ സെപ്റ്റംബർ 27-ാം തീയതി ആഘോഷിക്കുന്നു. അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ചില വസ്തുതകൾ നമുക്കു പരിചയപ്പെടാം. 1)സമ്പത്തിൻ്റെയും പ്രശസ്തിയുടെയും പിറകെ നടന്ന 20…

ഒക്ടോബർ മാസത്തിൽ ലോക സമാധാനത്തിനായി ദിവസവും ജപമാല ചൊല്ലാൻ ആഹ്വാനം ചെയ്ത് ലെയോ പാപ്പ!

ലോകത്തിൽ ദൈവത്തിന്റെ ഏറ്റവും ശ്രേഷ്ഠ സമ്മാനമായ സമാധാനത്തിനായി അപേക്ഷിച്ചുകൊണ്ട്, ഒക്ടോബർ മാസം മുഴുവൻ ദിവസവും ജപമാല ചൊല്ലാൻ ലെയോ പതിനാലാമൻ പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഒക്ടോബർ 11 ന് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഒരു പ്രത്യേക ജപമാല പ്രാർത്ഥന കൂട്ടയ്മയും…

യുറോപ്പിലായിരിക്കുമ്പോൾ ഇന്ത്യൻ രീതികളും ഇന്ത്യയിലെത്തിയാൽ യൂറോപ്യൻ രീതികളും എന്തുകൊണ്ട് എന്നും മനസിലാകുന്നില്ല.

യൂറോപ്പും കുടിയേറ്റവും കൊച്ചു കുട്ടികളെ ഒറ്റക്ക് കളിക്കാൻ വിട്ടിട്ട് പോകാനുള്ള ധൈര്യം കേരളത്തിൽ ഇന്നാർക്കും ഉണ്ടെന്ന് കരുതുന്നില്ല. എന്നാൽ യൂറോപ്പിൽ ജീവിക്കുന്ന കുടിയേറ്റക്കാരിൽ അതുള്ളവരുണ്ട് എന്ന് ദീർഘകാലത്തെ അനുഭവത്തിൽ നിന്നും എനിക്ക് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. കുട്ടികൾ സുരക്ഷിതരായിരിക്കുമെന്നും സുരക്ഷിതരായിരിക്കണമന്നും സുരക്ഷിതത്വം തങ്ങളുടെ…

കളമശ്ശേരി എന്താ കേരളത്തിലല്ലേ?|സംഭവസ്ഥലത്തു പോലീസ് കാവലുണ്ടത്രെ; എന്തിനു, നിയമലംഘകരായ സംഘടിത കൈയേറ്റക്കാർക്ക് സംരക്ഷണം കൊടുക്കാനൊ?|Syro-Malabar Media Commission 

കളമശ്ശേരി എന്താ കേരളത്തിലല്ലേ? കണ്മുൻപിൽ അത്യന്തം ഗുരുതരമായൊരു നിയമലംഘനവും മനുഷ്യാവകാശ നിഷേധവും നടന്നുകൊണ്ടിരിക്കുകയാണ്. നിസ്സഹായരായ ഒരു കൂട്ടം ആശ്രമവാസികൾക്കുനേരെയാണ് ഇരുട്ടിന്റെ മറവിൽ ആരുടെയൊക്കെയോ മൗനാനുവാദത്തോടെ നിയമ സംവിധാനത്തെയാകെ നോക്കുകുത്തിയാക്കിനിർത്തിയിട്ടു ഈ അതിക്രമം നടന്നിരിക്കുന്നത്. സംഭവസ്ഥലത്തു പോലീസ് കാവലുണ്ടത്രെ; എന്തിനു, നിയമലംഘകരായ സംഘടിത…

ഏലിക്കുട്ടി മുള്ളൂർ (88)നിര്യാതയായി.|ആദരാജ്ഞലികൾ

ഇടിവണ്ണ. നിലമ്പുർ ഇടിവണ്ണ പരേതനായ മുള്ളൂർ ചെറിയാന്റെ ഭാര്യ ഏലികുട്ടി( 88)നിര്യാതയായി. താമരശ്ശേരി കുടുംബാഗമാണ്. സംസ്കാര ശുശ്രുഷകൾ നാളെ ( സെപ്റ്റംബർ 24- ബുധനാഴ്ച )രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ഇടിവണ്ണ സെന്റ്. തോമസ് പള്ളിയുടെ സെമിത്തെരിയിൽ.മക്കൾ : തങ്കച്ചൻ,…

പാദ്രെ പിയോയുടെ ജീവിതത്തിലുടനീളം ഹൃദയത്തിൽ എരിഞ്ഞിരുന്ന ദൈവസ്നേഹം വ്യക്തമാണ്.

“എനിക്ക് നിന്നെ കൂടുതൽ കൂടുതൽ സ്നേഹിക്കണം, പക്ഷേ എന്റെ ഹൃദയത്തിൽ സ്നേഹം ഒട്ടും ബാക്കിയില്ല . എന്റെ സ്നേഹം മുഴുവൻ ഞാൻ നിനക്ക് തന്നില്ലേ. ഇനിയും നിനക്ക് വേണമെങ്കിൽ, എന്റെ ഹൃദയത്തെ നിന്റെ സ്നേഹത്താൽ നിറക്കൂ, നിന്നെ കൂടുതൽ സ്നേഹിക്കാൻ എന്നെ…

Daily Saints – 23 September.Feast of Saint Padre Pio of Pietrelcina.|He is the patron saint of civil defense volunteers, adolescents, stress relief.|വിശുദ്ധ പാദ്രെ പിയോയുടെ ജീവിതത്തിൽ നിന്നു പഠിക്കേണ്ട 5 പാഠങ്ങൾ

Daily Saints – 23 September. Feast of Saint Padre Pio of Pietrelcina. He is the patron saint of civil defense volunteers, adolescents, stress relief. He was born on 25 May…

”വിളക്കുമാടത്തിലെ വിളക്കണയുമ്പോൾ”|..തൃശ്ശിവപ്പേരൂരിന്റെ മണ്ണും അദ്ദേഹം ഫലഭൂയിഷ്ടമാക്കി….!!!

“വിളക്കുമാടത്തിലെ വിളക്കണയുമ്പോൾ” പാലായിലെ വിളക്കുമാടത്ത് ജനിച്ചവൻ തലശ്ശേരിയുടെ ഹൃദയത്തിലൂടെ, മാനന്തവാടിയിലെ ഗ്രാമങ്ങൾക്ക് തണലായി, താമരശ്ശേരിയുടെ മക്കൾക്ക് ആശ്വാസമായി ഒടുവിൽ തൃശിവപ്പേരൂരിന്റെ മണ്ണിലിറങ്ങി…!!! പറിച്ചുനട്ടിടത്തൊക്കെ വേരിറക്കാൻ പ്രയാസമില്ലാതിരുന്നതുകൊണ്ട് തൃശ്ശിവപ്പേരൂരിന്റെ മണ്ണും അദ്ദേഹം ഫലഭൂയിഷ്ടമാക്കി….!!! പ്രതിസന്ധികളെ പുഞ്ചിരികൊണ്ട് നേരിട്ടു..! ആസൂത്രണം ചെയ്ത പദ്ധതികളെല്ലാം പക്വമായി…

നിങ്ങൾ വിട്ടുപോയത്