Tag: mangalavartha

സ്വവർഗസഹവാസംനിയമസാധുത :സീറോ മലബാർ സഭയുടെ പ്രതികരണം രാഷ്ടപതിയെ അറിയിച്ചു.

സ്വവർഗസഹവാസംനിയമസാധുതയെക്കുറിച്ചുള്ള :സീറോ മലബാർ സഭയുടെ പ്രതികരണം രാഷ്ടപതിയെ അറിയിച്ചതിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സന്തോഷിക്കുന്നു . ഈ നിലപാടിൽ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ഉറച്ചുനിൽക്കുന്നു . സർക്കാർ ഈ നയത്തിൽ ഉറച്ചുനിന്നുകൊണ്ട് നിയമനിർമ്മാണം നടത്തുമെന്ന് വിശ്വസിക്കുന്നു .എല്ലാവരുടെയും…

കണിയാമ്പറ്റ സെന്റ് മേരീസ് ഇടവക സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു

കല്‍പ്പറ്റ: 1970ല്‍ 18 കുടുംബങ്ങളുമായി ആരംഭിച്ച കണിയാമ്പറ്റ സെന്റ് മേരീസ് ഇടവക സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു. ഒരു വര്‍ഷം നീളുന്ന ജൂബിലി ആഘോഷം അഞ്ചിനു വൈകുന്നേരം 5.30ന് നടവയല്‍ മേജര്‍ ആര്‍ക്കി ഏപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടനകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ജോസ് മേച്ചേരി ഉദ്ഘാടനം…

കര്‍ത്താവേ, അരുളിച്ചെയ്താലും, അങ്ങയുടെ ദാസന്‍ ഇതാ ശ്രവിക്കുന്നു (1 സാമുവേൽ 3:9) |. പ്രാര്‍ത്ഥനാപൂര്‍വ്വം വചനത്തെ സമീപിക്കുമ്പോള്‍ തീര്‍ച്ചയായും ദൈവം നമ്മോടു സംസാരിക്കും.

Speak, LORD, for your servant hears. (1Samuel 3:9) ✝️ വചനത്തിൽ ഉത്പത്തിയുടെ പുസ്തകം മുതല്‍ ദൈവം മനുഷ്യനോട് സംസാരിക്കുന്നതായി കാണാം. എന്നാല്‍, അബ്രാഹത്തിനു ശേഷം ദൈവം മുഖാമുഖം മനുഷ്യനോട് സംസാരിച്ചിട്ടില്ല. മോശയോട് ദൈവം മുള്‍പ്പടര്‍പ്പില്‍ സംസാരിച്ചതായി ബൈബിളില്‍ കാണാം.…

“കക്കുകളി” യിൽ കാണാത്ത എന്ത് കുഴപ്പമാണ് “ദി കേരള സ്റ്റോറി” യിൽ നിങ്ങൾ കാണുന്നത്…?

‘ദി കേരള സ്റ്റോറി’ എന്ന പുറത്തിറങ്ങാത്ത സിനിമ കേരളത്തെ അപമാനിക്കുന്നു എന്നാണല്ലോ നിങ്ങൾ കുറച്ചു പേര് പറയുന്നത് അപ്പോ കക്കുകളിയോ…? കേരളത്തിലെ ജനങ്ങളെ പോലെ നന്ദിയില്ലാത്ത ജനങ്ങളെ വേറെ കണ്ടിട്ടുണ്ടോ…? കേരളം ഇന്ന് കാണുന്ന ഈ രീതിയിൽ ഇവിടെ എത്തിയത് കേരളം…

ആറാം തിരുമുറിവു മുതൽ കേരള സ്റ്റോറി വരെ| ക​​​ക്കു​​​ക​​​ളി എ​​​ന്ന നാ​​​ട​​​ക​​​ത്തി​​​നോ​​​ടും കേ​​​ര​​​ള സ്റ്റോ​​​റി എ​​​ന്ന സി​​​നി​​​മ​​​യോ​​​ടും ഇ​​​ട​​​തു-​​വ​​​ല​​​തു മു​​​ന്ന​​​ണി​​​ക​​​ൾ കാ​​​ണി​​​ക്കു​​​ന്ന ഇ​​​ര​​​ട്ട മാ​​​ന​​​ദ​​​ണ്ഡം പ​​​ല പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കും കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ന്ത്യം​​​കു​​​റി​​​ക്കും എ​​​ന്ന് ഓ​​​ർ​​​മി​​​ക്കു​​​ന്ന​​​ത് ന​​​ന്നാ​​​യി​​​രി​​​ക്കും

നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ല്ലാ​​​ത്ത രാ​​​ഷ്‌​​​ട്രീ​​​യ നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ് കേ​​​ര​​​ളം. പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന് പൊ​​​തു​​​വാ​​​യി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന സ്വാ​​​ത​​​ന്ത്ര്യം തു​​​ല്യ​​​മാ​​​യി സ​​​മൂഹ​​​ത്തി​​​ലെ എ​​​ല്ലാ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കും അ​​​നു​​​ഭ​​​വി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​താ​​​ണ് നീ​​​തി. എ​​​ന്നാ​​​ൽ, നീ​​​തി​​​യു​​​ടെ അ​​​ള​​​വു​​​കോ​​​ൽ ചി​​​ല വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് നീ​​​ളം കൂ​​​ടു​​​ത​​​ലും മ​​​റ്റു സാ​​​മൂ​​​ഹി​​​ക വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് നീ​​​ളം കു​​​റ​​​വു​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന​​​തി​​​നെ​​​യാ​​​ണ്…

ഫെയ്ത് കോൺഫറൻസിൽ ജ്വലിച്ചുയർന്ന് 80 യുവമിഷണറിമാർ

വിശ്വാസത്തിന്റെ കനലിനെ ഊതികത്തിക്കാൻ, മാമ്മോദീസായിയിലൂ ലഭിച്ച മിഷ്ണറി ദൗത്യത്തെകുറിച്ചുള്ള ആവേശം ആധുനിക ലോകത്തിന്റെ യുവമനസ്സുകളിൽ നൽകുവാൻ നടത്തിയ ഫെയ്ത് കോൺഫറൻസ് പ്രഥമ ക്യാമ്പ്. *80 യുവതി യുവാക്കൾ*.അവർ ആദ്യം കാണുന്ന വ്യക്തി ആണെങ്കിലും വർഷങ്ങളുടെ പരിചയത്തോടെ അവരോട് പെരുമാറുന്ന ഫെയ്ത് കോൺഫറൻസ്…

നിങ്ങൾ വിട്ടുപോയത്