Tag: mangalavartha

‘ഇടവക സഭാനവീകരണത്തിന്റെ പ്രഭവകേന്ദ്രം’ പുസ്തകം പ്രകാശനം ചെയ്തു

കോട്ടയം: കോട്ടയം അതിരൂപതയിലെ  സീനിയര്‍ വൈദികനായ റവ. ഡോ. സിറിയക് പടപുരയ്ക്കല്‍ രചിച്ച  ‘ഇടവക സഭാനവീകരണത്തിന്റെ പ്രഭവകേന്ദ്രം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കോട്ടയം ബിഷപ്‌സ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം,…

സ്വവർഗ സഹവാസം : സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണം.-പ്രൊ ലൈഫ്. |ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിലുള്ള ബന്ധത്തെ വിവാഹം എന്ന് വിശേഷിപ്പിക്കാനാവില്ല

കൊച്ചി. സ്വവർഗത്തിൽപ്പെട്ടവർ സ്ഥിരമായി ഒരുമിച്ചു ജീവിക്കുവാൻ ആഗ്രഹിക്കുന്നത് വിവാഹത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തുന്ന തിനെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കണമെന്നുള്ള കേന്ദ്രസർക്കാരിന്റെ നിർദേശങ്ങൾ മാനിച്ചുകൊണ്ട് സംസ്ഥാന സർക്കാർ കുടുംബജീവിത യാഥാർത്ഥ്യങ്ങളെ അംഗീകരിക്കുന്ന അഭിപ്രായം അറിയിക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. സ്ത്രീയും പുരുഷനും ചേർന്നതാണ് വിവാഹവും…

കര്‍ത്താവിന്റെ തിരുമനസ്‌സറിയാന്‍ പ്രാര്‍ഥിച്ചു. (ഉൽപത്തി 25:22)|നമ്മൾ ചോദിക്കാതെ തന്നെ ദൈവം നമ്മളിലേയ്ക്ക്‌ ചൊരിഞ്ഞിരിക്കുന്ന ഒട്ടനവധിയായ നന്മകളെ പ്രതി സന്തോഷിക്കുവാനും ദൈവത്തിനു നന്ദി പറയുവാനും നമുക്കാവണം.

ദൈവവുമായുള്ള ഒരു വ്യക്തിയുടെ ബന്ധത്തിൽ ഏറ്റവും ബുദ്ധിമുട്ടേറിയ രണ്ടു കാര്യങ്ങളാണ്, പ്രാർത്ഥനയും വിശ്വാസത്തിലൂടെയുള്ള പ്രത്യാശയും. എപ്പോഴും പ്രാർത്ഥിക്കണം എന്നാണ് ഈശോ നമ്മോടു പറയുന്നത്. പ്രാർത്ഥനയിലൂടെയാണ് നമ്മൾ ദൈവവുമായുള്ള ബന്ധത്തിന് ജീവൻ പ്രദാനം ചെയ്യുന്നത്. അതിനാൽതന്നെ, അനുദിന ജീവിതത്തിൽ നമ്മൾ ചെയ്യേണ്ട ഏറ്റവും…

ആദ്യകുർബ്ബാന സ്വീകരിക്കുന്നവരുടെ മധ്യസ്ഥയായ കുഞ്ഞുവിശുദ്ധ ഇമെൽഡ ലാംബെർട്ടിനിയെപ്പറ്റി അറിയാമോ?

പതിനൊന്നാം വയസ്സിൽ തൻറെ ആദ്യകുർബ്ബാന സ്വീകരണസമയത്ത് തന്നെ ഈശോയുടെ അടുത്തേക്ക് നിത്യകാലത്തേക്കായി വിളിക്കപ്പെട്ട അവളെപ്പറ്റി ഒന്ന് കേട്ടാലോ ? 1322ൽ ഇറ്റലിയിലെ ബൊളോഞ്ഞയിൽ ഒരു പ്രഭുകുടുംബത്തിലാണ് ഇമെൽഡ ലാംബെർട്ടിനി ജനിച്ചത്. ഭക്തിയിലും കാരുണ്യപ്രവൃത്തികളിലും അതീവതല്പരരായിരുന്ന അവളുടെ മാതാപിതാക്കൾ ഏകമകളെ ഉത്തമ കത്തോലിക്ക…

ചങ്ങനാശ്ശേരിഅതിരൂപതയ്ക്കുവേണ്ടി 10പേർ ഹെവ്പദ് യാക്ക്നൂസാ, 15പേർ കാറോയൂസാ എന്നീ ചെറുപട്ടങ്ങളും 25 പേർ വൈദികവസ്ത്രവും കുറിച്ചി സെന്റ് തോമസ് മൈനർ സെമിനാരിയിൽ സ്വീകരിച്ചു.

ഫാ. അനില്‍ ഫിലിപ്പ് CMI ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍

കൊച്ചി : ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടറായി ഫാ. അനില്‍ ഫിലിപ്പ് CMI ചുമതലയേറ്റു. കൊഴിക്കോട് പ്രൊവിന്‍സ് അംഗമായ ഫാ. അനില്‍ ഫിലിപ്പ് മലയാളത്തില്‍ ബിരുദവും ജേര്‍ണിലസം & മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. ചലച്ചിത്ര സംവിധാനത്തില്‍ ബിരുദാനന്തര ഡിപ്ലോമയ്ക്കുശേഷം ലാല്‍…

പ്രസവിച്ചാല്‍ ശരീരവടിവ് പോകും, പ്രസവത്തോടെ കരിയറില്‍ നിന്ന് ഔട്ടാകും. ഒരു കുഞ്ഞിനെയും കൂടി പോറ്റാനുള്ള സാമ്പത്തികം ആരു തരും? ചെറിയ വരുമാനത്തില്‍ നിന്നെങ്ങനെ ഞാന്‍ വലിയ കുടുംബം പോറ്റും?|നടൻ സിജോയിയുടെവാക്കുകൾ?!

നടൻ സിജോയിയുടെവാക്കുകൾഹൃദയത്തിൽ തൊടട്ടെ! ഇതൊക്കെയാണ് കുട്ടികള്‍ വേണ്ട എന്ന് പറയുന്നവരുടെ മുടന്തന്‍ ന്യായങ്ങള്‍. നടൻ സിജോയിയുടെവാക്കുകൾ -‘അലക്കൊഴിഞ്ഞിട്ട് കാശിക്കുപോകാം’ എന്ന ചിന്തയാണ് ഇത്തരക്കാരുടേത്. എന്നാല്‍, ഞാന്‍ അലക്കുകയും കാശിക്ക് പോകുകയും ചെയ്യും. അതായത് പണം സമ്പാദിച്ച ശേഷം കുഞ്ഞുങ്ങള്‍ മതി എന്ന…

നഴ്സിംഗ് ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന ഏവർക്കും ആശംസകൾ നേരുകയും ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു…💐|’നമ്മുടെ നഴ്സുമാർ – നമ്മുടെ ഭാവി’ എന്ന 2023ലെ നഴ്സിംഗ് ദിനത്തിലെ ചിന്താവിഷയം

Let’s celebrate and salute the superheroes on Florence Nightingale’s birthday. ഇന്ന് ലോക നഴ്സസ് ദിനം.എല്ലാ നഴ്സ് മാർക്കും ആശംസകൾ. Nurses are doing important work, often in the most difficult times. With gratitude…

ഈ മുഖം പെട്ടെന്ന് മറക്കുവാൻ കഴിയില്ല .|ഒരു മാനസിക രോഗിക്ക് സമനില തെറ്റിയപ്പോൾ എല്ലാവരും പകച്ചുനിന്നത് എങ്ങനെ മറക്കും?

ഈ മുഖം പെട്ടെന്ന് മറക്കുവാൻ കഴിയില്ല . ഇതേ പ്രായത്തിലുള്ള മകളും സഹോദരിയും നമ്മുടെ ഭാവന ങ്ങളിലുണ്ട് . ഇത്തരം ആക്രമങ്ങളിലൂടെ ആരുടെയും ജീവിതം ,ജീവൻ നഷ്ടപ്പെടുവാൻ പാടില്ല . മയക്കുമരുന്നിന് അടിമപ്പെട്ട വ്യക്തി അത് ,സമൂഹത്തിലെ ഏത് ഉന്നത പദവിയിൽ…

നിങ്ങൾ വിട്ടുപോയത്