Tag: mangalavartha

മീഡിയാകമ്മീഷനും സാമൂഹിക സമ്പര്‍ക്ക മാധ്യമ സ്ഥാപനങ്ങളും|ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ.

സാമൂഹിക സമ്പര്‍ക്ക മാദ്ധ്യമങ്ങളുടെ ഉപയോഗത്തെപ്പറ്റിയുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെയും കാനന്‍ നിയമത്തിലെയും പഠനങ്ങള്‍: ഒരു അപഗ്രഥനം 1. ആമുഖം “സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങളുടെ ഉപയോഗത്തെപ്പറ്റി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെയും കാനന്‍ നിയമത്തിലെയും പഠനങ്ങള്‍: ഒരു അപഗ്രഥനം” എന്ന പേരില്‍ കര്‍മ്മല കുസുമത്തിന്‍റെ…

ഒരു കുട്ടിയെ മദ്യപിച്ച ഒരാൾ ഇത്തരം കേന്ദ്രത്തിലേക്ക് കൊണ്ട് പോകുമ്പോൾ അത് ഉടൻ പോലീസിനെ അറിയിക്കേണ്ട ബാധ്യത പൊതു ജനത്തിനുണ്ട്.|ഡോ .സി ജെ ജോൺ

അഞ്ചു വയസ്സുള്ള കൂട്ടി ക്രൂരമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത ഇടം മാർക്കറ്റിലെ അനാശാസ്യ കോർണറായിരുന്നുവെന്ന് അറിയാത്തവർ ആരുമില്ല . അവിടെ എന്ത് നടന്നാലും നോക്കില്ലെന്ന മട്ട് അധികാരികൾക്കും ഉണ്ടായിരുന്നോ? ഈ ജാഗ്രത ഇല്ലായ്മക്ക്‌ നല്‍കിയ വിലയാണ് ആ കുഞ്ഞിന്റെ ജീവൻ. ഒരു…

മോളെ മാപ്പ്….. ഗോഡ്സ് ഓൺ കൺട്രിയുടെ മാപ്പ്….

ചാന്ദ്‌നി എന്ന കുഞ്ഞിനുണ്ടായതുപോലുള്ള ദുരന്തങ്ങൾ എന്റെയൊക്കെ ബാല്യകാലങ്ങളിൽ കേട്ടുകേൾവില്ലാത്തതായിരുന്നു. ഇന്ന് എവിടെയും സുലഭമായി ലഭിക്കുന്നതുപോലുലുള്ള മയക്കുമരുന്നുകൾ അന്നില്ലായിരുന്നു. സംസ്ഥാനം ഭരിക്കുന്ന സർക്കാർ നിശ്ചയദാർഢ്യത്തോടെ തീരുമാനിച്ചാൽ ഒരാഴ്‌ചയോ, കൂടിയാൽ ഒരു മാസമോകൊണ്ട് നിശ്ശേഷം ഇല്ലായ്മചെയ്യാൻ കഴിയുന്ന മയക്കുമരുന്നിന്റെ ഉത്പാദനത്തിനും വിപണനത്തിനുമെതിരെ എന്തുകൊണ്ടാണ് കാര്യക്ഷമമായ…

ദൈവ ഭക്തന് എല്ലാം ശുഭമായിരിക്കുമെന്ന് എനിക്കു നന്നായിട്ടറിയാം. (സഭാപ്രസംഗകൻ 8:12)| ക്രിസ്തീയ പ്രത്യാശയുടെ അടിസ്ഥാനം ദൈവവചനങ്ങൾ നിറവേറുമെന്നുള്ള ഉറപ്പും ബോധ്യവുമാണ്.

I realize that it will be well with those who fear God, who revere his face.”‭‭(Ecclesiastes‬ ‭8‬:‭12‬) സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതമായിരിക്കും ഓരോരുത്തരുടെയും സ്വപ്നം. എന്നാല്‍ സമ്മർദവും ആശങ്കളും ഒഴിഞ്ഞ് നേരമില്ലാത്ത അവസ്ഥയിലാണ് പലരും.…

ആർച്ചുബിഷപ്പ് സിറിൽ വാസിൽ എറണാകുളം-അങ്കമാലി അതിരൂപതക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ ഡെലഗേറ്റ്

കാക്കനാട്: പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ മുൻ സെക്രട്ടറിയും സ്ലൊവാക്യായിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ കൊസിഷെ രൂപതാധ്യക്ഷനുമായ ആർച്ചുബിഷപ്പ് സിറിൽ വാസിലിനെ എറണാകുളം-അങ്കമാലി അതിരൂപതക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ ഡെലഗേറ്റായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. സീറോമലബാർസഭയിലെ മറ്റു രൂപതകളിലെല്ലാം നടപ്പിലാക്കിയ സിനഡുതീരുമാനമനുസരിച്ചുള്ള ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി…

മദ്യനയം കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലും|ജസറ്റീസ് പി.കെ.ഷംസുദ്ദീൻ

കൊച്ചി. സർക്കാരിന്റെ മദ്യനയം കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുമെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ.ഷംസുദ്ദീൻ പറഞ്ഞു.എറണാകുളം കച്ചേരിപ്പടിയിൽ വിവിധ മദ്യ വിരുദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെയുള്ള പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുക…

FATHERHOOD AND LOVE

“Some people feel that you can’t compare the love a mother has for her child to the love a father could feel for him.” They say that a woman’s life…

അവിടുന്ന് എന്നെ പരീക്ഷിച്ചു കഴിയുമ്പോള്‍ ഞാന്‍ സ്വര്‍ണം പോലെ പ്രകാശിക്കും (ജോബ് 23:10) |ദൈവം നമ്മുടെ ജീവിതത്തിൽ പരീക്ഷണങ്ങൾ അനുവദിക്കുന്നത് നമ്മുടെ നന്മയ്ക്കും, വിശുദ്ധികരണത്തിനും, ആൽമീയ വിജയത്തിനും വേണ്ടിയാണ്.

Truly, he knows my way and has tested me like gold that passes through fire.”‭‭(Job‬ ‭23‬:‭10‬ ) സ്വർണ്ണം ഖനനം ചെയ്തെടുക്കുന്ന സമയത്ത്, ധരിക്കുന്ന പ്രഭയൊന്നും സ്വർണ്ണത്തിന് ഉണ്ടായിരുന്നില്ല. സ്വർണ്ണത്തിന്റെ ആ ആദിമ രൂപത്തെ അയിര്…

നിങ്ങൾ വിട്ടുപോയത്