Tag: mangalavartha

പ്രാർത്ഥനയിലൂടെ ദൈവവുമായി സംഭാഷണം നടത്താം .വിശ്വസിക്കുക ,വിജയിക്കുക .|നിയോഗപ്രാർത്ഥന |DAY 17|Fr.MATHEW VAYALAMANNIL

17 -ദിവസം https://youtu.be/qxjZHZLi8-w ഫാ.മാത്യു വയലാമണ്ണിൽ CST നയിക്കുന്ന,നിയോഗപ്രാർത്ഥന ഒന്നാം ദിവസം.(ഒക്ടോബർ 1 മുതൽ 31 വരെ )എല്ലാദിവസവും രാവിലെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ…

സിനഡിലെ സീറോമലബാർ സഭാംഗങ്ങൾ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി

കാക്കനാട്: ആഗോള കത്തോലിക്കാ സഭാ സിനഡിൽ പങ്കെടുക്കുന്ന സീറോമലബാർ സഭാ പ്രതിനിധികൾ 2023 ഒക്ടോബർ 16-ാം തിയതി തിങ്കളാഴ്ച്ചത്തെ സിനഡു സമ്മേളനത്തിനുമുമ്പ് ഫ്രാൻസിസ് മാർപാപ്പയുമായി പ്രത്യേക കൂടിക്കാഴ്ച്ച നടത്തുകയും പരിശുദ്ധ പിതാവിനോടും അപ്പസ്തോലിക സിംഹാസനത്തോടുമുള്ള സീറോമലബാർസഭയുടെ സ്നേഹവും വിധേയത്വവും പ്രകടിപ്പിക്കുകയും ചെയ്തു.…

സീറോമലബാർ സഭയുടെ അഭിമാനം|”വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ തേവർപറമ്പിലിന്റെ തിരുന്നാൾ മംഗളങ്ങൾ

ഏപ്രിൽ 30, 2006 സീറോ മലബാർ സഭക്ക് ആഹ്ലാദത്തിന്റെ ദിവസമായിരുന്നു. നമ്മുടെ കൊച്ചുകേരളത്തിലെ പാലാ രൂപതയിലുള്ള രാമപുരം ഇടവകയിൽ ഒരു പുരോഹിതൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്ന സുദിനം. ചടങ്ങിന് മുഖ്യകാർമ്മികത്വം വഹിച്ചത് എറണാകുളം-അങ്കമാലി അതിരൂപതയുടെ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ പിതാവാണ്.…

എല്ലാ പ്രതികൂലങ്ങളിലും ദൈവം ഈ കുടുംബത്തെയും കുഞ്ഞുമക്കളെയും ചേര്‍ത്ത് പിടിക്കുന്നു.. നമ്മുടെ പ്രാര്‍ത്ഥനകളില്‍ ഇവരെക്കൂടി ഓര്‍ക്കാം.

കര്‍ണാടകയിലെ ഉഡുപ്പി ബെല്‍മണിലുള്ള മലയാളി കുടുംബത്തിലെ ബ്രിജേഷ് എന്‍ ജോസഫും ഭാര്യ ലീജയുമാണ് ഇപ്പോള്‍ ഏഴാമത്തെ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നത്. ജോൺ പോൾ എന്നു പേരിട്ടിരിക്കുന്ന ഈ കുഞ്ഞിനെ ചേർത്ത് പിടിച്ച് നടക്കുകയാണ് സഹോദരങ്ങൾ ആറുപേരും.കര്‍ണാടകയിലെ ബെല്‍ത്തങ്ങാടി രൂപതയിലെ ബജഗോളി ഇടവകാംഗമാണിവര്‍.…

ഫാ. മാത്യു വയലാമണ്ണിലിന്റെ വചനശുശ്രൂഷ; |കേരള സഭയില്‍ ചരിത്രം സൃഷ്ടിക്കുന്നു .അ നുദിന ഓണ്‍ലൈന്‍ ശുശ്രൂഷയില്‍ തത്സമയം പങ്കെടുക്കുന്നത് ഒന്നര ലക്ഷത്തോളം പേര്‍

കല്‍പ്പറ്റ: കേരള കത്തോലിക്ക സഭയില്‍ പുതുചരിത്രം കുറിച്ച് ഫാ. മാത്യു വയലാമണ്ണിലിന്റെ വചനശുശ്രൂഷ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. വയനാട് അനുഗ്രഹ ധ്യാനകേന്ദ്രം ഡയറക്ടറും ചെറുപുഷ്പ സന്യാസ സമൂഹാംഗവുമായ ഫാ. മാത്യു വയലാമണ്ണില്‍ സി‌എസ്‌ടി എല്ലാ ദിവസവും യൂട്യൂബിലൂടെ നയിക്കുന്ന വചനശുശ്രൂഷയില്‍ ഒന്നര…

നമ്മുടെ ദൈവം വീട്ടിലേയ്ക്കു വരുന്നു .വാതിൽ തുറക്കുക .|നിയോഗപ്രാർത്ഥന |DAY 16|Fr.MATHEW VAYALAMANNIL

16 -ദിവസം ഫാ.മാത്യു വയലാമണ്ണിൽ CST നയിക്കുന്ന,നിയോഗപ്രാർത്ഥന ഒന്നാം ദിവസം.(ഒക്ടോബർ 1 മുതൽ 31 വരെ )എല്ലാദിവസവും രാവിലെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും…

നീ സന്താനപുഷ്ടിയുണ്ടായി പെരുകുക. (ഉൽപത്തി 35:11)| ദൈവത്തെ അറിയാൻ മക്കളെ പ്രാപ്തരാക്കുന്നവരാവണം മാതാപിതാക്കൾ.

Be fruitful and multiply.‭‭(Genesis‬ ‭35‬:‭11) ഉദരഫലം ഒരു സമ്മാനമാണ്. ദൈവം ദാനമായി നൽകുന്നതാണ് ജീവനും ജീവിതവും. ഓരോ കുടുംബത്തിലും പിറക്കേണ്ട കുഞ്ഞുങ്ങൾ പിറക്കുന്നതു തടഞ്ഞാൽ ലോകത്തിൽ അവരുടെ ഉയർച്ചയ്ക്കും വിജയത്തിനുമുള്ള വഴികൾ അടഞ്ഞുപോകും. നാം ആഗ്രഹിക്കുമ്പോഴല്ല, ദൈവം മക്കളെ തരുമ്പോഴാണ്…

സഭയുടെയും സമൂഹത്തിന്റെയും പ്രതീക്ഷയും ശക്തിയും യുവജനകളിലാണെന്നു മാർ.ടോണി നീലങ്കാവിൽ.

സഭയുടെയും സമൂഹത്തിന്റെയും പ്രതീക്ഷയും ശക്തിയും യുവജനകളിലാണെന്നു തൃശൂർ അതിരൂപത സഹായമെത്രാൻ മാർ.ടോണി നീലങ്കാവിൽ. ജീസസ് യൂത്ത് കെയ്‌റോസ് മീഡിയ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻപേ ഓടി മറ്റുള്ളവർക്ക് പ്രചോദനവും ശക്തിയും മാതൃകയും നൽകേണ്ടവരാണ് യുവജനങ്ങൾ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.…

അപ്പസ്തോലിക പ്രവർത്തനങ്ങൾ (Apostolicam Actuositatem) അഥവാ അല്മായർ എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രാമാണരേഖ തിരുസഭ എന്ന പ്രമാണ രേഖയിൽ “ദൈവജനം” എന്ന രണ്ടാമത്തെ അദ്ധ്യായത്തിനു പുറമെ നാലാം അദ്ധ്യായം അൽമായരെക്കുറിച്ചാണ്. |അല്മയർ ശുസ്രൂഷയിൽ വ്യത്യസ്തരാണെങ്കിലും വിവിധ ഹയരാർക്കികളോട് വിശ്വാസജീവിതത്തിൽ സമരാണ്.

അപ്പസ്തോലിക പ്രവർത്തനങ്ങൾ (Apostolicam Actuositatem) അഥവാ അല്മായർ എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രാമാണരേഖ തിരുസഭ എന്ന പ്രമാണ രേഖയിൽ “ദൈവജനം” എന്ന രണ്ടാമത്തെ അദ്ധ്യായത്തിനു പുറമെ നാലാം അദ്ധ്യായം അൽമായരെക്കുറിച്ചാണ്. അതുകൂടാതെയാണ് ആറ് അദ്ധ്യായങ്ങളുള്ള അല്മായപ്രേഷിതത്വത്തെക്കുറിച്ചുള്ള അപ്പസ്തോലിക പ്രവർത്തനങ്ങൾ (Apostolicam…

ഇരുട്ട് ഒരു ഓർമ്മപ്പെടുത്തലാണ് |ഡോ സെമിച്ചൻ ജോസഫ്

” വെളിച്ചം ദുഖമാണുണ്ണിതമസല്ലോ സുഖപ്രദം “ചിലപ്പോഴെങ്കിലും ഇരുട്ട് ഒരു അനുഗ്രഹമാണെന്ന് നമ്മിൽ പലർക്കും തോന്നിയിട്ടില്ലേ? കവിവാക്യം ഓർമ്മപ്പെടുത്തലായി തെളിയുന്നുണ്ട് നമുക്ക് മുന്നിൽഇഷ്ടമില്ലാത്തത് കാണാതിരിക്കാൻ ഇരുട്ടിനെ അഭയം പ്രാപിക്കുന്നവർ … അഥവാ കണ്ണടച്ച് ഇരുട്ടാക്കുന്നവർ ..ജീവിതത്തിൽ ഒരിക്കലും ആഗ്രഹിക്കാത്ത ഇരുട്ടിൽ വീണ് പോയവർ…

നിങ്ങൾ വിട്ടുപോയത്