കര്‍ത്താവ് അവനു പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ധൈര്യമായിരിക്കുക(അപ്പ പ്രവർത്തനങ്ങൾ 23:11)|നാം ഒരോരുത്തർക്കും കർത്താവ് പറയുന്നു ധൈര്യമായിരിക്കുക
Lord stood near him and said: “Be constant.(Acts 23:11) ✝️ ജീവിതത്തിലെ പ്രതിസന്ധികളിൽ ഭയപ്പെടുമ്പോൾ ഭയപ്പെകേണ്ട, ധൈര്യമായിരിക്കുക എന്നു പറഞ്ഞു ഓടി എത്തുന്നവനാണ് ദൈവം. ദൈവം നമ്മുടെ ഏറ്റവും ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധാലുവാണ്. കേവലം നിസ്സാരമെന്നു തോന്നാവുന്ന…
“എങ്ങനെ അച്ചടക്കം പാലിക്കണം” എന്ന പുസ്തകത്തിൽ നിന്നുള്ള 8 പാഠങ്ങൾ|Discipline is the bridge between goals and accomplishment.
Here Are 8 Lessons From The Book “How To Be Disciplined”:
പ്രതികളെ കണ്ടെത്താനോ അവർ സഞ്ചരിച്ച കാർ തിരിച്ചറിയാനോ ഇതേവരെയും കഴിഞ്ഞിട്ടില്ല…|കാര്യങ്ങൾ ആശങ്കാജനകം..|ഡോ. സിബി മാത്യൂസ്
തിങ്കളാഴ്ച വൈകുന്നേരം കൊല്ലം ജില്ലയിലെ ഓയൂരിൽനിന്നു ചിലർ ചേർന്നു തട്ടിക്കൊണ്ടുപോയ അബിഗേൽ സാറാ എന്ന ആറുവയസുകാരിയെ 20 മണിക്കൂറിനുശേഷം കൊല്ലം നഗരമധ്യത്തിലുള്ള ആശ്രാമം മൈതാനത്തുനിന്നു കണ്ടെത്തി. ഈ വാർത്ത കുട്ടിയുടെ കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും മാത്രമല്ല, കേരള സമൂഹത്തിനാകെ ആശ്വാസവും സന്തോഷവും നല്കുന്നു.…
വചനങ്ങള്‍ നിങ്ങളില്‍ ആഴത്തില്‍ പതിയട്ടെ(ലൂക്കാ 7:44) |വചനം വിശ്വസിച്ച് വായിച്ചാല്‍ പിന്നെ ഒന്നിനെക്കുറിച്ചും വ്യകുലപ്പെടേണ്ടി വരുന്നില്ല
“You must set these words in your hearts(Luke 9:44) ✝️ ജീവിതത്തിൽ മനുഷ്യനു മാർഗനിർദേശം കൂടിയേ തീരൂ. അത്തരം മാർഗനിർദേശം നൽകാൻ ഏറ്റവും യോഗ്യതയുള്ളതു ദൈവത്തിനാണ്. ദൈവം മാർഗനിർദേശം നൽകുന്നത് ദൈവവചനത്തിലൂടെയാണ്. നാം അജ്ഞരോ ബലഹീനരോ ആയിത്തീരുന്ന സമയത്ത്…
അബിഗെയ്ൽ എന്ന ധീര വനിത.
കൊല്ലം ജില്ലയിൽ ഒരു കൊച്ചു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് മുഖ്യധാരാ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളുമൊക്കെ അഭിഗേൾ എന്നും അബിഗേൽ എന്നുമൊക്കെ എഴുതുന്ന ആ പേര് യഥാർത്ഥത്തിൽ പഴയ നിയമത്തിൽ ദാവീദിന്റെ മൂന്നാം ഭാര്യയുടെ പേരായ ‘അബിഗെയ്ൽ’ (abigail) എന്ന പേരിൽ നിന്നുണ്ടായതാണ്. അബിഗെയ്ൽ…
ഒരു നടിക്ക് ഒരു കന്യസ്ത്രിയുടെ മാനറിസം ഇത്ര നന്നായി അഭിനയിക്കാൻ സാധിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.|മുഖമില്ലാത്തവരുടെ മുഖം!
‘ഫേസ് ഓഫ് ദി ഫേസ്‌ലെസ്സ്’ മുഖമില്ലാത്തവരുടെ മുഖം! ഇന്നാണ് ‘ഫേസ് ഓഫ് ദി ഫേസ്‌ലെസ്സ്’ കാണാനായത്. അൽപ്പം കുടിവെള്ളം എടുത്തതിനുള്ള ശിക്ഷയോടെയുള്ള തുടക്കം മനോഹരമായിരിക്കുന്നു. അനീതി, ചൂഷണം, അടിച്ചമർത്തൽ, പീഡനം തുടങ്ങിയ സാമൂഹ്യതിന്മകൾക്കെതിരെയുള്ള സ്വരം ആണ് ‘ഫേസ് ഓഫ് ദി ഫെസ്‌ലെസ്സ്’.…
കൃപാസനത്തിനെതിരെ പ്രസംഗിച്ച വൈദീകനോട് ഒരു വാക്ക്
ആരാണെന്നു അന്വേഷിച്ചറിയാൻ ശ്രമിച്ചില്ല. പരസ്യമായി വ്യക്തികളെ പേരെടുത്തു പറഞ്ഞു നേരിടാൻ ഇഷ്ടമുള്ള ആളല്ല ഞാൻ. സഭയ്ക്കും സഭാ സ്ഥാപനങ്ങൾക്കും എതിരെ നടക്കുന്ന പ്രതികരണങ്ങളെ പ്രതിരോധിക്കാൻ മുൻപിൽ നിൽക്കാൻ ഇഷ്ടമുള്ള ഒരാളുമാണ്. അങ്ങനെയിരിക്കെ സഭയ്ക്കുള്ളിൽ നിന്നു ഒരാൾ അഥവാ എന്തെങ്കിലും വിയോജിപ്പുണ്ടെങ്കിൽ ഇത്തരം…
ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ…!നിങ്ങളേവരുടെയും സ്നേഹത്തിനും പിന്തുണക്കും നന്ദി.
ദൈവത്തിന് സ്‌തുതി . കൊല്ലത്തു നിന്നും കാണാതായ അബിഗേൽ മോളെ കണ്ടെത്തി. 🙏 മുഴുവൻ മലയാളികൾക്കുമൊപ്പം ആത്മാർത്ഥമായി പ്രാർത്ഥിച്ച പ്രൊ ലൈഫ് പ്രവർത്തകർക്കെല്ലാം നന്ദിയർപ്പിക്കുന്നു .🙏🙏🙏 ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും ധൈര്യ ശാലി ആയ സൂപ്പർഹീറോഅഭിഗേലിന്റെ ഏട്ടൻ (റെജിയുടെ…










